Tag: Terrorist Attack
മുംബൈ ഭീകരാക്രമണം; സാജിദ് മിറിന്റെ വിവരങ്ങൾ നൽകുന്നവർക്ക് യുഎസിന്റെ പാരിതോഷികം
ന്യൂയോർക്ക്: മുംബൈ ഭീകരാക്രമണം (26/11) പന്ത്രണ്ട് വർഷങ്ങൾ പിന്നിടുന്ന വേളയിൽ മുഖ്യ സൂത്രധാരൻ എന്ന് കരുതുന്ന ലഷ്‌കർ-ഇ-തൊയിബ ഭീകരൻ സാജിദ് മിറിനെതിരെ തെളിവ് നൽകുന്നവർക്ക് യുഎസ് 5 ദശലക്ഷം ഡോളറിന്റെ പാരിതോഷികം പ്രഖ്യാപിച്ചു....
കശ്‌മീരിൽ ഭീകരാക്രമണം; 2 സൈനികർക്ക് വീരമൃത്യു
ശ്രീനഗർ: ജമ്മു കശ്‌മീരിൽ ഭീകരാക്രമണത്തിൽ രണ്ട് സൈനികർക്ക് വീരമൃത്യു. സൈന്യത്തിന്റെ ക്വിക്ക് റിയാക്ഷൻ സംഘത്തിന് (ക്യുആർടി) നേരെയാണ് ഭീകരാക്രമണം നടന്നത്. ശ്രീനഗറിലെ എച്ച്എംടി മേഖലയിലാണ് സംഭവം.
കശ്‌മീരിലെ തിരക്കേറിയ സ്‌ഥലത്ത് പട്രോളിംഗ് നടത്തുകയായിരുന്ന സൈന്യത്തിന്...
ജമ്മുവിൽ ഭീകരരുടെ ഗ്രനേഡ് ആക്രമണത്തിൽ 12 പേർക്ക് പരിക്ക്
ശ്രീനഗർ: ജമ്മു കശ്‌മീരിലെ പുൽവാമയിൽ ഭീകരരുടെ ഗ്രനേഡ് ആക്രമണത്തിൽ 12 സാധാരണക്കാർക്ക് പരിക്കേറ്റു. സൈനികർക്ക് നേരെ എറിഞ്ഞ ഗ്രനേഡ് ദിശ തെറ്റി അടുത്തുള്ള തിരക്കേറിയ റോഡിലേക്ക് പതിക്കുകയായിരുന്നു. പുൽവാമയിലെ ചൗക്ക് കാക്കപോര മേഖലയിലാണ്...
ഷോപിയാനില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു
ഷോപിയാന്‍: ജമ്മു കാശ്‌മീരിലെ ഷോപിയാനില്‍ തീവ്രവാദികളും സുരക്ഷാ സേനയും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ഷോപിയാന്‍ ജില്ലയിലെ സുഗാന്‍ ഗ്രാമത്തില്‍ മൂന്നോളം തീവ്രവാദികളെ സുരക്ഷാ സേന വളഞ്ഞതായി ദേശീയ മാദ്ധ്യമങ്ങള്‍...
അസം സൈന്യത്തിന്റെ വാഹനത്തിന് നേരെ ആക്രമണം; ജവാന്‍ കൊല്ലപ്പെട്ടു
ഗുവാഹത്തി: അരുണാചല്‍ പ്രദേശിലെ ചാങ്‌ലാങ് ജില്ലയില്‍ അസം റൈഫിള്‍സിന്റെ വാട്ടര്‍ ടാങ്കറിന് നേരെ ഉണ്ടായ ആക്രമണത്തില്‍ ജവാന്‍ കൊല്ലപ്പെട്ടു. ഒരു സൈനികന് പരിക്കേറ്റു. രാവിലെ 9 മണിയോടെ ജയറാംപൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള...


































