ജമ്മു കശ്‍മീരിലെ ബര്‍സുല്ലയിൽ ഭീകരാക്രമണം; രണ്ട് പോലീസുകാര്‍ക്ക് വീരമൃത്യു

By Syndicated , Malabar News
terrorist attack
Ajwa Travels

ശ്രീനഗർ: ജമ്മു കശ്‍മീരിലെ ശ്രീനഗറില്‍ ഭീകരാക്രമണത്തിൽ രണ്ട് പൊലീസുകാര്‍ക്ക് വീരമൃത്യു. ബര്‍സുല്ല പൊലീസ് സ്‌റ്റേഷനിലേക്ക് ഭീകരര്‍ ആക്രമണം നടത്തുകയായിരുന്നു. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് ജമ്മു കശ്‍മീര്‍ പൊലീസ് അറിയിച്ചു. വെള്ളിയാഴ്‌ച രാവിലെയായിരുന്നു സംഭവം. ആക്രമണത്തിൽ ഗുരുതരമായി പരുക്ക് പറ്റിയ പൊലീസുകാരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. പ്രദേശത്ത് തെരച്ചില്‍ ശക്‌തമാക്കി.

Read also: നാല് മന്ത്രിമാർക്ക് കോവിഡ്; മഹാരാഷ്‌ട്രയിൽ വീണ്ടും ലോക്ക്ഡൗൺ സാധ്യത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE