Tag: Terrorist Threat In India
തീവ്രവാദ ബന്ധം; ജമ്മുവിൽ പോലീസുകാർ ഉൾപ്പെടെ 6 പേരെ പിരിച്ചുവിട്ടു
ശ്രീനഗർ: തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ ആറ് സർക്കാർ ജീവനക്കാരെ ജമ്മു കശ്‍മീർ ഭരണകൂടം പിരിച്ചുവിട്ടു. രണ്ട് പോലീസുകാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്‌ഥരെയാണ് സർവീസിൽ നിന്ന് പിരിച്ചുവിട്ടത്. ജമ്മുവിലെ സർക്കാർ ജീവനക്കാരെ നിരീക്ഷിക്കാനായി നിയോഗിച്ച...
ഡെൽഹിയിൽ തീവ്രവാദ ബന്ധമുള്ള ഒരാൾ കൂടി പിടിയിൽ
ന്യൂഡെൽഹി: ഭീകരവാദവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി ഡെല്‍ഹി പോലീസിന്റെ പിടിയില്‍. കഴിഞ്ഞ ദിവസം ഡെൽഹി പോലീസ് അറസ്‌റ്റ് ചെയ്‌ത ഭീകരന്‍ ഒസാമയുടെ ബന്ധുവായ ഹമീദ് അര്‍ റഹ്‌മാനാണ് പിടിയിലായത്. യുപിയിലും പരിസര സംസ്‌ഥാനങ്ങളിലും...
യുവാക്കളെ ലക്ഷ്യമിട്ട് ഐഎസ് പ്രചാരണം; മുന്നറിയിപ്പ്
ന്യൂഡെൽഹി: ഐഎസ് പ്രചാരണത്തില്‍ മുന്നറിയിപ്പുമായി എന്‍ഐഎ. ഐഎസിനായി ഓണ്‍ലൈന്‍ വഴിയുള്ള പ്രചാരണം വ്യാപകമാകുന്നുവെന്നും എന്‍ഐഎ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഫേസ്‌ബുക്ക്, ഇന്‍സ്‌റ്റഗ്രാം, ട്വിറ്റര്‍ എന്നീ സമൂഹ മാദ്ധ്യമങ്ങൾ കേന്ദ്രീകരിച്ചാണ് നീക്കങ്ങള്‍ നടക്കുന്നത്. യുവാക്കളെ...
ഭീകരതയെ ന്യായീകരിക്കരുത്; യുഎൻ രക്ഷാസമിതിയിൽ ഇന്ത്യ
ന്യൂഡെൽഹി: ഭീകരതക്ക് എതിരെ ശക്‌തമായ നിലപാട് സ്വീകരിക്കുമെന്ന് യുഎൻ രക്ഷാസമിതിയിൽ ഇന്ത്യ. ഭീകരതയെ ഇന്ത്യ മതവുമായി ബന്ധപ്പെടുത്തി കാണുന്നില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ രക്ഷാസമിതിയിൽ വ്യക്‌തമാക്കി. ഭീകരത ഏത് രൂപത്തിലായാലും ന്യായീകരിക്കരുത്...
ജമ്മു കശ്‌മീരില്‍ ഭീകര സംഘടനയുമായി ബന്ധമുള്ള നാലുപേര്‍ അറസ്‍റ്റില്‍; ആയുധങ്ങളും കണ്ടെടുത്തു
അവന്തിപോറ: നിരോധിത ഭീകര സംഘടനയായ അല്‍-ബാദെറുമായി ബന്ധമുള്ള നാല് പേരെ ജമ്മു കശ്‌മീരിലെ അവന്തിപോറ പോലീസ് അറസ്‌റ്റ് ചെയ്‌തു. യാവര്‍ അസീസ് ദാര്‍, സജാദ് അഹ്‍മദ് പരേ, ആബിദ് മജീദ് ഷെയ്ഖ്, ഷൗകത്ത്...
കശ്‌മീരിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ചു, ഒരാൾ പിടിയിൽ
ശ്രീനഗർ: ജമ്മു കശ്‌മീരിലെ പൂഞ്ച് ജില്ലയിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിനിടയിൽ 2 പാകിസ്‌ഥാൻ ഭീകരർ കൊല്ലപ്പെട്ടു. ഭീകരരിൽ ഒരാൾ സൈന്യത്തിന്റെ പിടിയിലായി. ഞായറാഴ്‌ച വൈകിട്ട് മുഗൾ റോഡിലെ പോഷാന പ്രദേശത്താണ് ഏറ്റുമുട്ടൽ നടന്നത്. ഏറ്റുമുട്ടൽ...
ഇന്ത്യയെ ലക്ഷ്യമാക്കി ഭീകരസംഘടന; ആക്രമണ പദ്ധതി ഇന്റലിജൻസ് തകർത്തു
ന്യൂഡെൽഹി: ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ആക്രമണം നടത്താനുള്ള ഭീകരരുടെ പദ്ധതി ഇന്റലിജൻസ് വിഭാഗം തകർത്തു. മലേഷ്യ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന സംഘടന ഭീകരാക്രമണ പദ്ധതിക്കുവേണ്ടി നടത്തിയ രണ്ട് ലക്ഷം രൂപയുടെ പണമിടപാട് റിസർച്ച് ആൻഡ്...
ഭീകരാക്രമണ ഭീഷണി; അതീവ ജാഗ്രതയില്‍ പ്രധാന ഇന്ത്യന്‍ നഗരങ്ങള്‍
ന്യൂഡെല്‍ഹി : രാജ്യതലസ്‌ഥാനായ ഡെല്‍ഹി ഉള്‍പ്പടെ രാജ്യത്തെ നിരവധി പ്രധാന നഗരങ്ങള്‍ ഭീകരാക്രമണ ഭീഷണിയില്‍. ഇതോടെ ഇന്ത്യയിലെ പ്രധാന നഗരങ്ങള്‍ എല്ലാം തന്നെയിപ്പോള്‍ അതീവ ജാഗ്രതയിലാണ്. എല്ലായിടത്തും കൃത്യമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന്...






































