Tag: thaliban attack
ഭീകരസംഘങ്ങളെ തകർക്കാൻ യുഎസ് സഹായം ആവശ്യമില്ല; താലിബാൻ
കാബൂൾ: അഫ്‌ഗാനിലെ ഭീകരസംഘങ്ങളെ തകർക്കാൻ യുഎസ് സഹായം ആവശ്യമില്ലെന്ന് താലിബാൻ. യുഎസ് പ്രതിനിധി സംഘങ്ങളുമായി ദോഹയിൽ നടന്നുവരുന്ന കൂടിക്കാഴ്‌ചക്കിടെ മാദ്ധ്യമങ്ങളോടാണ് താലിബാൻ ഇക്കാര്യം പറഞ്ഞത്. അഫ്‌ഗാനിലെ സൈനിക പിൻമാറ്റത്തിനു ശേഷം ആദ്യമായാണ് യുഎസ്...
കാബൂളിലെ മുസ്‌ലിം പള്ളിയിൽ സ്‌ഫോടനം; നിരവധി പേര്‍ കൊല്ലപ്പെട്ടെന്ന് താലിബാന്‍
കാബൂൾ: അഫ്ഗാനിസ്‌ഥാനിലെ കാബൂളിൽ ഉണ്ടായ സ്‌ഫോടനത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടെന്ന് താലിബാന്‍. കാബൂളിലെ മുസ്‌ലിം പള്ളിയിലാണ് ആക്രമണം ഉണ്ടായത്. ഈദ് ഗാഹ് ഗ്രാന്റ് മോസ്‌കിന്റെ കവാടത്തിലാണ് സ്‌ഫോടനം ഉണ്ടായത്. ആള്‍ക്കൂട്ടത്തിനിടയിലാണ് സ്‌ഫോടനം നടന്നതെന്ന്...
അഫ്‌ഗാനിലെ താലിബാൻ ഭരണം ഇന്ത്യയ്‌ക്ക് വെല്ലുവിളി; രാജ്‌നാഥ് സിംഗ്
കാബൂൾ: അഫ്ഗാനിസ്‌ഥാനിൽ താലിബാന്‍ ഭരണം പിടിച്ചെടുത്തതിനെ തുടർന്നുണ്ടായ സാഹചര്യം ഇന്ത്യക്ക് വെല്ലുവിളിയെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഇത്തരമൊരു സാഹചര്യത്തില്‍ വ്യത്യസ്‍ത സൈനിക സംഘങ്ങൾ രൂപീകരിക്കുന്നത് സംബന്ധിച്ച് പ്രതിരോധ മന്ത്രാലയം പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം...
പോരാട്ടത്തിന് നിരത്തിലിറങ്ങി ജനങ്ങൾ; 300ഓളം പേരെ വധിച്ചതായി റിപ്പോർട്
കാബൂൾ: അഫ്‌ഗാനിലെ താലിബാന് കീഴടങ്ങാത്ത വടക്കൻ മേഖലയിൽ നിലവിൽ സംഘർഷം രൂക്ഷമാകുന്നു. താലിബാനെതിരെ നിരവധി ആളുകളാണ് ഇവിടെ നിരത്തിലിറങ്ങി പ്രക്ഷോഭം നടത്തുന്നത്. അഫ്‌ഗാൻ മുൻ വൈസ് പ്രസിഡണ്ട് അമറുള്ള സാലിഹിന്റെ നേതൃത്വത്തിലുള്ള സംഘമാണ്...
അഫ്ഗാൻ സ്വദേശികൾക്ക് ഇന്ത്യൻ വിസ; ഭേഭഗതി ഇല്ലെന്ന് വിദേശകാര്യ മന്ത്രാലയം
ന്യൂഡെൽഹി: അഫ്ഗാൻ സ്വദേശികൾക്ക് വിസ നൽകാനുള്ള തീരുമാനത്തിൽ ഭേഭഗതി വരുത്തില്ലെന്ന് വിദേശകാര്യ മന്ത്രാലയം. അഫ്ഗാൻ സ്വദേശികൾ രാജ്യം വിടുന്നത് കഴിഞ്ഞ ദിവസം താലിബാൻ തടഞ്ഞിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് വിഷയത്തിൽ ഒരു പുനരാലോചനയും വേണ്ടെന്ന...
രക്ഷാദൗത്യം തുടരുന്നു; അഫ്‌ഗാനിൽ നിന്നും കൂടുതൽ ഇന്ത്യക്കാർ ഇന്നെത്തും
ന്യൂഡെൽഹി: താലിബാൻ അധികാരം കയ്യേറിയ അഫ്‌ഗാനിസ്‌ഥാനിൽ നിന്നും ഇന്ന് കൂടുതൽ ഇന്ത്യക്കാരെ ഡെൽഹിയിൽ എത്തിക്കും. തലസ്‌ഥാന നഗരമായ കാബൂളിൽ നിന്നും രക്ഷാസൈന്യം ഖത്തറിൽ എത്തിച്ച 146 പേരെയാണ് ഇന്ന് ഡെൽഹിയിൽ എത്തിക്കുന്നത്. ഇന്നലെ...
അഫ്‌ഗാനിസ്‌ഥാനില്‍ വ്യോമാക്രമണം; 12 ഭീകരര്‍ കൊല്ലപ്പെട്ടു
കാബൂള്‍: അഫ്‌ഗാനിസ്‌ഥാന്റെ കിഴക്കന്‍ പ്രവിശ്യയില്‍ നടന്ന വ്യോമാക്രമണത്തില്‍ 12 താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ആറു പേര്‍ പാകിസ്‌ഥാന്‍ പൗരൻമാരാണെന്നും ഏഴു പേര്‍ക്ക് പരിക്കേറ്റതായും നംഗാര്‍ഹറിലെ ഗവര്‍ണറുടെ ഓഫീസ് അറിയിച്ചു. ഖൊഗ്യാനി ജില്ലയിലെ...





































