Mon, Oct 20, 2025
29 C
Dubai
Home Tags Thiruvananthapuram medical college

Tag: Thiruvananthapuram medical college

ഡോ. ഷഹ്‌നയുടെ ആത്‍മഹത്യ; റുവൈസിന്റെ പിതാവിലേക്കും അന്വേഷണം- ചോദ്യം ചെയ്യും

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് സർജറി വിഭാഗം പിജി വിദ്യാർഥിനി ഡോ. ഷഹ്‌ന ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ സുഹൃത്ത് ഡോ.റുവൈസിനെ അറസ്‌റ്റ് ചെയ്‌തതിന്‌ പിന്നാലെ അന്വേഷണം വ്യാപിപ്പിച്ചു പോലീസ്. കുറ്റകൃത്യത്തിൽ പങ്കുള്ളവരെ കുറിച്ചും...

‘ഭാവിയുടെ പ്രതീക്ഷയായ യുവ ഡോക്‌ടറെ മരണത്തിലേക്ക് നയിച്ചു’; റുവൈസ് റിമാൻഡിൽ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് സർജറി വിഭാഗം പിജി വിദ്യാർഥിനി ഡോ. ഷഹ്‌ന ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ അറസ്‌റ്റിലായ സുഹൃത്ത് ഡോ.റുവൈസിനെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്‌തു. 14...

ഡോ. ഷഹാനയുടെ ആത്‍മഹത്യ; സുഹൃത്ത് ഡോ.റുവൈസ് അറസ്‌റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് സർജറി വിഭാഗം പിജി വിദ്യാർഥിനി ഡോ. ഷഹാന ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ കസ്‌റ്റഡിയിലായിരുന്ന സുഹൃത്ത് ഡോ.റുവൈസിന്റെ അറസ്‌റ്റ് രേഖപ്പെടുത്തി. തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസാണ് റുവൈസിന്റെ അറസ്‌റ്റ്...

ഡോ. റുവൈസിന്റെ ഫോൺ സൈബർ പരിശോധനക്ക് അയക്കും; ചാറ്റുകൾ ഡിലീറ്റ് ചെയ്‌ത നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് സർജറി വിഭാഗം പിജി വിദ്യാർഥിനി ഡോ. ഷഹാന ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ കസ്‌റ്റഡിയിലായ സുഹൃത്ത് ഡോ.റുവൈസിന്റെ മൊബൈൽ ഫോൺ സൈബർ പരിശോധനക്ക് നൽകാൻ പോലീസ്. റുവൈസിനെ കസ്‌റ്റഡിയിൽ...

ഡോ. ഷഹാനയുടെ ആത്‍മഹത്യ; സുഹൃത്ത് ഡോ. റുവൈസ് കസ്‌റ്റഡിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് സർജറി വിഭാഗം പിജി വിദ്യാർഥിനി ഡോ. ഷഹാന ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ ആൺസുഹൃത്ത് ഡോ. റുവൈസ് കസ്‌റ്റഡിയിൽ. ഷഹാനയുടെ ആത്‍മഹത്യക്ക് പിന്നാലെ ഒളിവിലായിരുന്ന റുവൈസിനെ കരുനാഗപ്പള്ളിയിൽ നിന്നാണ്...

ഡോക്‌ടർ ഷഹാനയുടെ ആത്‍മഹത്യ; സംസ്‌ഥാന ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് സർജറി വിഭാഗം പിജി വിദ്യാർഥിനി ഡോ. ഷഹാനയുടെ മരണത്തിൽ സംസ്‌ഥാന ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ മെഡിക്കൽ എജുക്കേഷൻ ഡയറക്‌ടർ, ജില്ലാ കളക്‌ടർ, കമ്മീഷണർ എന്നിവരോട്...

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവ ഡോക്‌ടർ മരിച്ച നിലയിൽ

തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ യുവ ഡോക്‌ടറെ മരിച്ച നിലയിൽ കണ്ടത്തി. തിരുവനന്തപുരം മെഡിക്കൽ കോളേജ് സർജറി വിഭാഗം പിജി വിദ്യാർഥിനി ഡോ. ഷഹാനയാണ് മരിച്ചത്. ഇന്നലെ രാത്രി ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുക...

മെഡിക്കൽ കോളേജിൽ മരുന്ന് മാറി നൽകിയ സംഭവം; അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിക്ക് മരുന്ന് മാറി നൽകിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടറോട് അന്വേഷിച്ചു നടപടിയെടുക്കാൻ ആരോഗ്യമന്ത്രി നിർദ്ദേശം നൽകിയിരുന്നു. പെൺകുട്ടി ചികിൽസക്കെത്തിയ ദിവസം ഡ്യൂട്ടിയിൽ...
- Advertisement -