Tag: Thiruvananthapuram medical college
നിരോധനാജ്ഞ ലംഘിച്ച് സമരം; ഡോക്‌ടര്‍മാര്‍ക്കെതിരെ കേസെടുത്തു
തിരുവനന്തപുരം: നിരോധനാജ്ഞ ലംഘിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സമരം നടത്തിയ ഡോക്‌ടര്‍മാര്‍ക്കെതിരെ കേസെടുത്തു. മെഡിക്കല്‍ കോളേജിലെ അന്‍പതോളം ഡോക്‌ടര്‍മാര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഇവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കോവിഡ്...
കോവിഡ് രോഗിയെ പുഴുവരിച്ച സംഭവം; നഴ്‌സുമാരടക്കം 3 പേര്‍ക്ക് സസ്‌പെൻഷൻ
തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തില്‍ 3 പേര്‍ക്ക് സസ്‌പെൻഷൻ. നോഡല്‍ ഓഫീസറായ ഡോ.അരുണ, ഹെഡ് നഴ്‌സുമാരായ ലീന കുഞ്ചന്‍, കെ.വി രജനി എന്നിവരെയാണ് ആരോഗ്യവകുപ്പ് സസ്‌പെൻഡ് ചെയ്‌തത്.
Also Read:...
കോവിഡ് രോഗിയെ പുഴുവരിച്ച സംഭവം; ജീവനക്കാർക്ക് ഗുരുതര വീഴ്‌ചയെന്ന് അന്വേഷണ റിപ്പോർട്ട്
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കോവിഡ് ബാധിച്ചയാളെ പുഴുവരിച്ച സംഭവത്തിൽ ജീവനക്കാരുടെ ഭാഗത്തു നിന്ന് ഗുരുതര വീഴ്‌ച പറ്റിയതായി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ റിപ്പോർട്ട്. ജീവനക്കാർക്ക് ഗുരുതര വീഴ്‌ച സംഭവിച്ചതായി മെഡിക്കൽ...































