Tag: Thrinamool congress
തൃണമൂൽ പ്രവർത്തകർ അവസരവാദികൾ; ബംഗാൾ ബിജെപി നേതാവ്
കൊല്‍ക്കത്ത: തൃണമൂലിൽ നിന്നും വന്നവര്‍ക്ക് അമിത പ്രാധാന്യം കൊടുത്തതാണ് ബംഗാളില്‍ ബിജെപി നേരിട്ട് തകർച്ചക്ക് കാരണമെന്ന് ദേശീയ സെക്രട്ടറി അനുപം ഹസ്ര. മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കിയത് വലിയ തിരിച്ചടിയായെന്നും ബിര്‍ഭൂമില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കവേ...
ബംഗാൾ ബിജെപിയിൽ പ്രതിസന്ധി തുടരുന്നു; ബാഗ്‌ദ എംഎൽഎ തൃണമൂലിൽ ചേർന്നു
ന്യൂഡെല്‍ഹി: ബംഗാള്‍ ബിജെപിയില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു. ബാഗ്‌ദ മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംഎല്‍എ ബിസ്വജിത് ദാസാണ് ഇത്തവണ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായായാണ് ബിസ്വജിത് ബിജെപിയിലേക്ക് ചേക്കേറിയത്. എന്നാലിപ്പോൾ...
ബംഗാളിൽ കോവിഡ് നിയന്ത്രണ വിധേയം; ഉപതിരഞ്ഞെടുപ്പ് ആവശ്യവുമായി മമത
കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാണെന്നും, അതിനാൽ സംസ്‌ഥാനത്ത് എത്രയും പെട്ടെന്ന് തന്നെ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി മമത ബാനർജി.
ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾ ലംഘിക്കരുതെന്നും, എത്രയും...
മുകുൾ റോയ് വിശ്വാസവഞ്ചകൻ ആയിരുന്നില്ല, കൂടുതൽ പേർ വരും; മമത
കൊൽക്കത്ത: ഇടക്കാലത്ത് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്ന മുകുള്‍ റോയ് തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തിയതിൽ പ്രതികരിച്ച് പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. മറ്റുള്ളവരെപ്പോലെ മുകുൾ റോയ് ഒരു വിശ്വാസവഞ്ചകൻ ആയിരുന്നില്ലെന്ന് മമത...
‘ബിജെപിയിൽ തുടരാനാവില്ല’; മുകുൾ റോയ് തൃണമൂലിലേക്ക് തിരിച്ചെത്തി
കൊൽക്കത്ത: ഇടക്കാലത്ത് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്ന മുകുള്‍ റോയ് തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തി. ഇന്ന് ഉച്ചയോടെ തന്റെ മകന്‍ ശുഭാന്‍ഷുവിനോടൊപ്പം അദ്ദേഹം കൊല്‍ക്കത്തയിലെ ടിഎംസി ആസ്‌ഥാനമായ തൃണമൂല്‍ ഭവനിലെത്തി. അവിടെ വച്ച്...
ബംഗാൾ ഗവർണർ രാജ്‌ഭവനിൽ ബന്ധു നിയമനം നടത്തുന്നു; തൃണമൂൽ കോൺഗ്രസ്
കൊൽക്കത്ത: ബംഗാൾ ഗവർണർക്കെതിരെ ബന്ധുനിയമന ആരോപണവുമായി തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്‌ത്ര. രാജ്‌ഭവനിൽ ഗവർണർ ജഗ്‌ദീപ് ധൻകർ ബന്ധുക്കളെയും പരിചയക്കാരെയും ഓഫിസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി (ഒഎസ്‌ഡി) തസ്‌തികകളിൽ നിയമിച്ചുവെന്നാണ് മഹുവയുടെ...
തൃണമൂലിൽ അഴിച്ചുപണി; അഭിഷേക് ബാനർജി ദേശീയ ജനറൽ സെക്രട്ടറി
കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ വൻ അഴിച്ചുപണി. യുവജന വിഭാഗം നേതാവും മുഖ്യമന്ത്രി മമതാ ബാനർജിയുടെ അനന്തരവനുമായ അഭിഷേക് ബാനർജിയാണ് പാർട്ടിയുടെ പുതിയ ദേശീയ ജനറൽ സെക്രട്ടറി. തിരഞ്ഞെടുപ്പ്...
തൃണമൂൽ കോൺഗ്രസ് നേതാവ് ആദിത്യ നിയോഗിക്ക് വെടിയേറ്റു
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാവ് ആദിത്യ നിയോഗിക്ക് വെടിയേറ്റു. ചൊവ്വാഴ്‌ച ഹൂഗ്ളിയിലെ മാർക്കറ്റിൽ വച്ചാണ് അജ്‌ഞാതർ നിയോഗിക്ക് നേരെ വെടിയുതിർത്തത്. അദ്ദേഹം ഇതുവരെ അപകട നില തരണം ചെയ്‌തിട്ടില്ലെന്നാണ് വിവരം. ബൻസ്ബേരിയ മുനിസിപ്പാലിറ്റിയിലെ...






































