തൃണമൂൽ കോൺഗ്രസ് നേതാവ് ആദിത്യ നിയോഗിക്ക് വെടിയേറ്റു

By Syndicated , Malabar News
BJP Leader shot dead in up_Malabar news
Ajwa Travels

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാവ് ആദിത്യ നിയോഗിക്ക് വെടിയേറ്റു. ചൊവ്വാഴ്‌ച ഹൂഗ്ളിയിലെ മാർക്കറ്റിൽ വച്ചാണ് അജ്‌ഞാതർ നിയോഗിക്ക് നേരെ വെടിയുതിർത്തത്. അദ്ദേഹം ഇതുവരെ അപകട നില തരണം ചെയ്‌തിട്ടില്ലെന്നാണ് വിവരം. ബൻസ്ബേരിയ മുനിസിപ്പാലിറ്റിയിലെ വൈസ് ചെയർമാനായിരുന്നു ആദിത്യ നിയോഗി.

അതേസമയം, നിയോഗിക്ക് നേരെയുള്ള ആക്രമണത്തിന് പിന്നിൽ ബിജെപിയാണെന്ന് ടിഎംസി എംഎൽഎ തപൻ ദാസ് ഗുപ്‌ത പറഞ്ഞു. എന്നാൽ തൃണമൂൽ കോൺഗ്രസിൽ തന്നെയുള്ള ചിലരാണെന്നാണ് ബിജെപി ആരോപിക്കുന്നത്. ആക്രമണത്തിൽ പ്രതിഷേധിച്ച് ബാൻസ്ബേരിയ പ്രദേശത്ത് തൃണമൂൽ പ്രവർത്തകർ പ്രതിഷേധിക്കുന്നുണ്ട്.

Read also: വ്യാജ വാർത്തകൾ; സോഷ്യൽ മീഡിയക്ക് മമതയുടെ കടിഞ്ഞാൺ; ബിജെപി നേതാക്കൾക്കെതിരെ കേസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE