ബംഗാൾ ഗവർണർ രാജ്‌ഭവനിൽ ബന്ധു നിയമനം നടത്തുന്നു; തൃണമൂൽ കോൺഗ്രസ്

By Syndicated , Malabar News
Jagdeep Dhankhar-mahua

കൊൽക്കത്ത: ബംഗാൾ ഗവർണർക്കെതിരെ ബന്ധുനിയമന ആരോപണവുമായി തൃണമൂൽ കോൺഗ്രസ് ​എംപി മഹുവ മൊയ്‌ത്ര. രാജ്‌ഭവനിൽ ഗവർണർ ജഗ്‌ദീപ്​ ധൻകർ ബന്ധുക്കളെയും പരിചയക്കാരെയും ഓഫിസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി (ഒഎസ്‌ഡി) തസ്‌തികകളിൽ നിയമിച്ചുവെന്നാണ് മഹുവയുടെ ആരോപണം. ഗവർണർ ‘അങ്കിൾ ജി’ ആയെന്നും മഹുവ പരിഹസിച്ചു.

ഗവർണർ സംസ്‌ഥാന സർക്കാരിനോട്​ നിരന്തരം ചോദ്യങ്ങൾ ഉന്നയിക്കാറുണ്ടെന്നും ജനാധിപത്യപരമായി അദ്ദേഹത്തോടും​ ചോദ്യങ്ങൾ ചോദിക്കാൻ സാധിക്കുമെന്നും മഹുവ കൂട്ടിച്ചേർത്തു. ഗവർണർ നിയമിച്ച ആറ്​ ഒഎസ്‌ഡിമാരുടെ പേരുകളും ഇവരുടെ ബന്ധുത്വവും മഹുവ മൊയ്‌ത്ര പുറത്തുവിട്ടിട്ടുണ്ട്.

Read also: മൂന്ന്​ മാസത്തിന്​ ശേഷം മഹാരാഷ്‌ട്രയിൽ കോവിഡ്​ ബാധിതരുടെ എണ്ണത്തിൽ വൻ കുറവ്

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE