Tag: Thrissur Jubilee Mission Medical College
ത്യശൂരിൽ എംബിബിഎസ് വിദ്യാർഥിനി ഹോസ്‌റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു
തൃശൂർ: ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ഹോസ്‌റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി വിദ്യർഥിനി മരിച്ചു. ഒന്നാംവർഷ എംബിബിഎസ് വിദ്യാർഥിനിയായ സ്‌നേഹ പൗലോസാണ് (20) മരിച്ചത്. കോട്ടയം സ്വദേശിനിയാണ്. ആത്‌മഹത്യയുടെ കാരണം വ്യക്‌തമല്ല.
ആശുപത്രിക്ക് തൊട്ടടുത്ത...






























