Fri, Jan 23, 2026
20 C
Dubai
Home Tags Thrissur Pooram

Tag: Thrissur Pooram

തൃശൂർ പൂരം നടത്തിപ്പ്; തീരുമാനമെടുക്കാൻ ദേവസ്വങ്ങളുടെ യോഗം ഇന്ന്

തൃശൂർ : പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാൻ ദേവസ്വങ്ങളുടെ യോഗം ഇന്ന് ചേരും. പൂരം ചടങ്ങ് മാത്രമായി നടത്താൻ തീരുമാനിച്ച സാഹചര്യത്തിൽ സർക്കാർ നിർദേശങ്ങൾ പ്രകാരം എങ്ങനെയാണ് നടത്തുകയെന്ന് ഇന്നത്തെ യോഗത്തിൽ തീരുമാനിക്കും....

പൂരപ്പറമ്പിൽ കാണികൾ വേണ്ട, സംഘാടകർ മാത്രം മതി; തൃശൂർ പൂരം കർശന നിയന്ത്രണങ്ങളോടെ

തൃശൂർ: പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കാതെ ഇത്തവണത്തെ തൃശൂർ പൂരം ചടങ്ങ് മാത്രമായി ചുരുക്കാൻ തീരുമാനം. ചീഫ് സെക്രട്ടറിയും സർക്കാർ ഉദ്യോഗസ്‌ഥരും പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം ആയത്. പൂരപ്പറമ്പിൽ ഇത്തവണ...

തൃശൂർ പൂരം ചടങ്ങ് മാത്രമായി നടത്താൻ സാധ്യത; പൊതുജനത്തെ ഒഴിവാക്കിയേക്കും

തൃശൂർ: പൂരം നടത്തിപ്പിൽ നിലപാട് മയപ്പെടുത്തി ദേവസ്വങ്ങൾ. സംസ്‌ഥാനത്തെ കോവിഡ് വ്യാപനം കണക്കിലെടുത്ത് പൂരം ചടങ്ങുമാത്രമായി നടത്തുന്നതും കാണികളെ ഒഴിവാക്കുന്നതും ആലോചിക്കാമെന്ന നിലപാടിലാണ് ഇപ്പോൾ ദേവസ്വങ്ങൾ. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ...

തൃശൂർ പൂരം; യോഗം വൈകി, പാസ് വിതരണം നീട്ടിവച്ചു

തൃശൂർ : പൂരത്തിന് ആളുകൾക്ക് പ്രവേശനം നൽകികൊണ്ടുള്ള പാസ് വിതരണം നീട്ടിവച്ചു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള യോഗം വൈകിയതോടെയാണ് പാസ് വിതരണവും നീട്ടി വച്ചത്. ഇന്ന് രാവിലെ 10 മണി മുതൽ പാസ്...

തൃശൂർ പൂരം; ചീഫ് സെക്രട്ടറിയുടെ യോഗത്തിൽ മാറ്റം

തൃശൂർ: പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം എടുക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഇന്ന് ചേരാനിരുന്ന യോഗത്തിന്റെ സമയം മാറ്റി. രാവിലെ പത്തരയ്‌ക്ക് ചേരാനിരുന്ന യോഗം വൈകീട്ട് നാല് മണിയിലേക്കാണ് മാറ്റി വച്ചത്....

തൃശൂർ പൂരം; അന്തിമ തീരുമാനത്തിന് ഇന്ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ യോഗം

തൃശൂർ : പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അന്തിമ തീരുമാനം എടുക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഇന്ന് യോഗം ചേരും. പൂരവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ നിയന്ത്രണങ്ങളിൽ ഇളവ് വേണമെന്നാണ് ദേവസ്വങ്ങൾ ആവശ്യപ്പെടുന്നത്. കടുത്ത...

തൃശൂർ പൂരം; പ്രവേശന പാസ് ഇന്ന് മുതൽ ലഭ്യമാകും

തൃശൂർ: പൂരത്തിനുള്ള പ്രവേശന പാസ് കോവിഡ് ജാഗ്രത പോർട്ടലിൽ നിന്നും ഇന്ന് 10 മണിമുതൽ ഡൗൺലോഡ് ചെയ്യാം. തൃശൂർ ജില്ലയുടെ ഫെസ്‌റ്റിവൽ എൻട്രി രജിസ്‌ട്രേഷൻ ലിങ്കിൽ മൊബൈൽ നമ്പർ, പേര് തുടങ്ങിയ വിവരങ്ങൾ...

തൃശൂർ പൂരം മാറ്റിവെക്കണം; സർക്കാരിന് കത്തയച്ച് സാംസ്‌കാരിക പ്രവർത്തകർ

തൃശൂർ: കോവിഡ് വ്യാപന പശ്‌ചാത്തലത്തിൽ തൃശൂർ പൂരം മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് സാംസ്‌കാരിക പ്രവർത്തകരുടെ കത്ത്. കെജി ശങ്കരപ്പിള്ള, വൈശാഖൻ, കെ വേണു തുടങ്ങിയ സാംസ്‌കാരിക പ്രവർത്തകരാണ് കത്ത് നൽകിയത്. 34 സാംസ്‌കാരിക...
- Advertisement -