Tag: Thrissur Pooram
ആവേശമായി തൃശൂർ പൂരം; സാംപിൾ വെടിക്കെട്ട് ഇന്ന് രാത്രി
തൃശൂർ: ഇന്ന് രാത്രിയോടെ തൃശൂർ പൂരത്തിന്റെ സാംപിൾ വെടിക്കെട്ടിന് തുടക്കമാകും. രാത്രി 7 മണിയോടെ പാറമേക്കാവ് ക്ഷേത്രത്തിലും 8 മണിയോടെ തിരുവമ്പാടി ക്ഷേത്രത്തിലും സാംപിൾ വെടിക്കെട്ടിന് തീകൊളുത്തുമെന്നാണ് അധികൃതർ വ്യക്‌തമാക്കിയത്. കൂടാതെ വലിയ...
ആവേശമായി തൃശൂർ പൂരം; ഇന്ന് കൊടിയേറും
തൃശൂർ: മലയാളികളിൽ ആവേശത്തിരയുണർത്തി തൃശൂർ പൂരം ഇന്ന് കൊടിയേറും. സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയതിന് ശേഷമുള്ള ആദ്യത്തെ പൂരമാണിത്. പൂരത്തിന് കൊടിയേറുന്നതോടെ പാറമേക്കാവ്, തിരുവമ്പാടി എന്നീ ക്ഷേത്രങ്ങളിലും മറ്റ് 8 ഘടക...
തൃശൂർ പൂരത്തിന് നാളെ കൊടിയേറും; പൂരം മെയ് 10ന്
തൃശൂർ: തൃശൂർ പൂരത്തിന് നാളെ കൊടിയേറും. തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടക ക്ഷേത്രങ്ങളിലും കൊടിയേറ്റം നടക്കും. മെയ് 10ന് ആണ് പൂരം നടക്കുക. പാറമേക്കാവ് ക്ഷേത്രം സ്വരാജ് റൗഡിലാണ് ക്ഷേത്രം സ്‌ഥിതി...
തൃശൂർ പൂരം; നടത്തിപ്പിനായി 15 ലക്ഷം രൂപ അനുവദിച്ച് സർക്കാർ
തൃശൂർ: പൂരം നടത്തിപ്പിനായി 15 ലക്ഷം രൂപ അനുവദിച്ച് സർക്കാർ. ആദ്യമായാണ് സർക്കാർ പൂരത്തിന് ധനസഹായം നൽകുന്നത്. കളക്‌ടർക്കാണ് സർക്കാർ തുക അനുവദിച്ചത്. സംസ്‌ഥാനത്ത് കോവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ വിപുലമായി തൃശൂർ...
തൃശൂർ പൂരത്തിന് സുരക്ഷ ശക്‌തമാക്കും; 5000 പോലീസുകാരെ വിന്യസിക്കാൻ തീരുമാനം
തൃശൂർ: തൃശൂർ പൂരവുമായി ബന്ധപ്പെട്ട് പോലീസ് ഉന്നതതല യോഗം ചേർന്നു. പൂരത്തിന് മുന്നോടിയായി നഗരത്തിലും പരിസര പ്രദേശങ്ങളിലും പോലീസ് സുരക്ഷ ശക്‌തമാക്കും. ഇതിനായി 5000 ത്തോളം പോലീസുകാരെ പൂര നാളുകളിൽ നഗരത്തിലും പരിസര...
തൃശൂർ പൂരം കോവിഡ് നിയന്ത്രണങ്ങളില്ലാതെ നടത്തും; മന്ത്രി ആർ രാധാകൃഷ്‌ണൻ
തിരുവനന്തപുരം: ഇത്തവണയും തൃശൂർ പൂരം കോവിഡ് നിയന്ത്രണങ്ങളില്ലാതെ പൂർവാധികം ഭംഗിയോടെ നടത്തുമെന്ന് ദേവസ്വം മന്ത്രി ആർ രാധാകൃഷ്‌ണൻ. ദേവസ്വങ്ങളുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കും. കോവിഡ് നിയന്ത്രണങ്ങൾ ഇല്ലെങ്കിലും മാസ്‌കും സാനിറ്റൈസറും അടക്കമുള്ള സ്വയം...
തൃശൂർ പൂരം; പോലീസ് ഉന്നതതല ആലോചനാ യോഗം ബഹിഷ്‌കരിച്ച് ദേവസ്വങ്ങൾ
തൃശൂർ: തൃശൂർ പൂരത്തിന് മുന്നോടിയായുള്ള പോലീസ് ഉന്നതതല ആലോചനാ യോഗം ബഹിഷ്‌കരിച്ച് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ. പൂരം പ്രദർശനത്തിൽ തുടർച്ചയായി ജിഎസ്‌ടി റെയ്‌ഡ് നടത്തിയതിൽ പ്രതിഷേധിച്ചാണ് ദേവസ്വങ്ങൾ പോലീസ് ഉന്നതതല ആലോചനാ യോഗത്തിൽ...
തൃശൂർ പൂരം; തെക്കേഗോപുര വാതിൽ എറണാകുളം ശിവകുമാർ തുറക്കും
തൃശൂർ: ഇത്തവണയും തൃശൂർ പൂരച്ചടങ്ങുകൾക്ക് തുടക്കം കുറിക്കുന്ന പൂര വിളംബരത്തിന് തിടമ്പേറ്റുന്നത് എറണാകുളം ശിവകുമാർ ആയിരിക്കും. കൊച്ചിൻ ദേവസ്വം ബോർഡാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. നെയ്‌തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയാണ് പൂര വിളംബരത്തിന് ശിവകുമാർ തെക്കേഗോപുരവാതിൽ...



































