Wed, Jul 22, 2026
35.1 C
Dubai
Home Tags Thrissur Pooram

Tag: Thrissur Pooram

വെടിക്കെട്ട് കാണാൻ ഇളവ്; സ്വരാജ് റൗണ്ടിലെ കെട്ടിടങ്ങൾക്ക് മുകളിൽ നിന്ന് കാണാം

തൃശൂർ: തൃശൂർ പൂരത്തിനോട് അനുബന്ധിച്ച് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. പൂരം വെടിക്കെട്ട് കാണാനാണ് ഇളവുകൾ അനുവദിച്ചത്. സ്വരാജ് റൗണ്ടിൽ കാണികളെ അനുവദിക്കാത്ത സാഹചര്യത്തിൽ സ്വരാജ് റൗണ്ടിലെ കെട്ടിടങ്ങൾക്ക് മുകളിൽ നിന്ന്...

തൃശൂർ പൂരം ചടങ്ങുകൾക്ക് തുടക്കമായി; കുടമാറ്റം കാണാൻ സ്‌ത്രീകൾക്കും സൗകര്യം

തൃശൂർ: പൂര വിളംബരത്തോടെ 36 മണിക്കൂർ നീണ്ട തൃശൂർ പൂരം ചടങ്ങുകൾക്ക് തുടക്കമായി. നെയ്‌തലക്കാവ് ഭഗവതി തെക്കേ വാതിൽ തള്ളി തുറന്നതോടെയാണ് പൂര വിളംബരമായത്. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കൊമ്പൻ എറണാകുളം ശിവകുമാറാണ്...

തൃശൂർ പൂരം നാളെ; വിണ്ണിൽ വിസ്‌മയംതീർത്ത് സാമ്പിൾ വെടിക്കെട്ട്

തൃശൂർ: സാമ്പിൾ വെടിക്കെട്ട് പൊട്ടിവിരിഞ്ഞതോടെ പൂരങ്ങളുടെ പൂരത്തിന് ​ഗംഭീര തുടക്കം. ചൊവ്വാഴ്‌ചയാണ് തൃശൂർ പൂരം. ഇന്ന് രാവിലെ പൂരവിളംബരമായി കുറ്റൂർ നെയ്‌തലക്കാവ് ഭഗവതിക്ഷേത്ര ദേശക്കാർ എഴുന്നള്ളിയെത്തി വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനട പൂരത്തിന്‌...

വിമർശനം കടുത്തു; തൃശൂര്‍ പൂരത്തിലെ ആസാദി കുട ഒഴിവാക്കി

തൃശൂർ: കടുത്ത വിമർശങ്ങൾക്കും വിവാദങ്ങള്‍ക്കുമിടെ തൃശൂര്‍ പൂരത്തിലെ ആസാദി കുട ഒഴിവാക്കി. സ്വാതന്ത്ര്യ സമര നേതാക്കളുടെയും നവോത്ഥാന നായകരുടെയും ചിത്രങ്ങള്‍ക്കൊപ്പം വിഡി സവര്‍ക്കറുടെ ചിത്രം കൂടി കുടയിൽ പ്രദർശിപ്പിച്ചതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. പാറമേക്കാവ്...

തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ട്; നിയന്ത്രണങ്ങളിൽ ഇളവ്

തൃശൂർ: സ്വരാജ് റൗണ്ടില്‍ നിന്ന് വെടിക്കെട്ട് കാണുന്നതിലെ നിയന്ത്രണങ്ങളില്‍ ഇളവ്. നായ്‌ക്കനാലിലും നടുവിലാലിലുമാണ് നിയന്ത്രണം. വെടിക്കെട്ട് നടത്താനാണ് ഇതുവരെ തീരുമാനിച്ചിരിക്കുന്നതെന്ന് ദേവസ്വങ്ങള്‍ പ്രതികരിച്ചു. പൂരം വെടിക്കെട്ടില്‍ ഇളവ് വേണമോയെന്നതില്‍ തീരുമാനം നാളെയുണ്ടാകും. റിംഗ്...

തൃശൂര്‍ പൂരം കുടയില്‍ സവര്‍ക്കറും; വിമർശനം

തൃശൂര്‍: പൂരം കുടമാറ്റത്തിനായി പാറമേക്കാവ് വിഭാഗം തയ്യാറാക്കിയ കുടകളില്‍ ഇടംപിടിച്ച് ആർഎസ്എസ് നേതാവ് സവര്‍ക്കറും. സ്വാതന്ത്ര്യ സമര സേനാനികള്‍ക്കും നവോഥാന നായകര്‍ക്കുമൊപ്പമാണ് സവര്‍ക്കറും ഇടം പിടിച്ചിരിക്കുന്നത്. ഭഗത് സിംഗിനും ചട്ടമ്പിസ്വാമികള്‍ക്കും മന്നത്ത് പത്‌മനാഭനും...

വെടിക്കെട്ടും പൂരവും കാണാൻ കൂടുതൽ സൗകര്യം ഒരുക്കും; നിയന്ത്രണങ്ങൾ പാലിക്കണമെന്നും മന്ത്രി

തൃശൂർ: ഇത്തവണത്തെ തൃശൂർ പൂരവും വെടിക്കെട്ടും കാണാൻ ആളുകൾക്ക് കൂടുതൽ സൗകര്യം ഒരുക്കുമെന്ന് വ്യക്‌തമാക്കി ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ. കൂടാതെ വെടിക്കെട്ടിനുള്ള നിയന്ത്രണങ്ങൾ പാലിക്കേണ്ടി വരുമെന്നും, പെസോ നിയന്ത്രണങ്ങൾ പാലിച്ചാണ് ഇത്തവണ...

പൂരപ്രേമികൾക്ക് നിരാശ; സ്വരാജ് റൗണ്ടിൽ നിന്ന് വെടിക്കെട്ട് കാണാൻ ഇത്തവണയും ഇളവില്ല

തൃശൂർ: കോവിഡ് കാലത്ത് അടക്കിവച്ച സകല പൂരാവേശവും ഉള്ളിലേറ്റിയാണ് പൂരപ്രേമികള്‍ ഇത്തവണ തൃശൂര്‍ പൂരത്തിന് തയ്യാറെടുക്കുന്നത്. പൂരത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണമായ വെടിക്കെട്ടിനുള്ള സാംപിൾ വെടിക്കെട്ടിനേയും ഒരേ ആവേശത്തോടെ പൂരപ്രമേികള്‍ ഇന്ന് വരവേല്‍ക്കാനിരിക്കുകയാണ്....
- Advertisement -