Fri, Jul 24, 2026
31.3 C
Dubai
Home Tags Thrissur Pooram

Tag: Thrissur Pooram

ജില്ലയിൽ ഇന്ന് യെല്ലോ അലർട്; തൃശൂർ പൂരം വെടിക്കെട്ട് വീണ്ടും മാറ്റി

തൃശൂർ: മോശം കാലാവസ്‌ഥയെ തുടർന്ന് തൃശൂർ പൂരം വെടിക്കെട്ട് വീണ്ടും മാറ്റി. കനത്ത മഴയെ തുടർന്ന് തൃശൂരിൽ യെല്ലോ അലർട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. ഇന്ന് വൈകിട്ട് 6.30ന് വെടിക്കെട്ട് നടത്താനായിരുന്നു തീരുമാനം....

കാലാവസ്‌ഥ അനുകൂലമായാൽ തൃശൂർ പൂരം വെടിക്കെട്ട് ഇന്ന് വൈകീട്ട് നടക്കും

തൃശൂർ: കാലാവസ്‌ഥ അനുകൂലമായാല്‍ ഇന്ന് വൈകീട്ട് തൃശൂരില്‍ പൂരത്തിന്റെ വെടിക്കെട്ട് നടന്നേക്കും. തൃശൂര്‍ പൂരം വെടിക്കെട്ട് ഇന്ന് നടത്താന്‍ കഴിഞ്ഞ ദിവസം ധാരണയായിരുന്നു. കനത്ത മഴയെത്തുടര്‍ന്നാണ് 11ന് പുലര്‍ച്ചെ നടക്കേണ്ട വെടിക്കെട്ട് മാറ്റിവച്ചത്....

കനത്ത മഴ; തൃശൂർ പൂരം വെടിക്കെട്ട് വീണ്ടും മാറ്റിവച്ചു

തൃശൂർ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തൃശൂർ പൂരം വെടിക്കെട്ട് വീണ്ടും മാറ്റിവച്ചു. ഞായറാഴ്‌ച വൈകുന്നേരം വെടിക്കെട്ട് നടത്താനാണ് ദേവസ്വം ബോർഡുകളുടെ നിലവിലെ തീരുമാനം. അസാനി ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ കേരളത്തിൽ മഴ തുടരുന്ന...

തൃശൂർ പൂരം ഇനി അടുത്ത കൊല്ലം; 2023 ഏപ്രിൽ 30ന് നടക്കും

തൃശൂർ: ആളും ആരവവുമായി ഇത്തവണത്തെ തൃശൂർ പൂരത്തിന്റെ ചടങ്ങുകൾ പൂർത്തിയായി. ഇനി അടുത്ത വർഷത്തെ പൂരത്തിനായുള്ള കാത്തിരിപ്പ് തുടങ്ങുകയാണ്. അടുത്ത വർഷം ഏപ്രിൽ 30ആം തീയതിയാണ് തൃശൂർ പൂരം. പൂര വിളംബരം ഏപ്രിൽ...

തൃശൂർ പൂരം; വെടിക്കെട്ട് ഇന്ന് വൈകിട്ട് ഏഴിന്- ഉച്ചവെടിക്കെട്ടും നടത്തും

തൃശൂർ: കനത്ത മഴയെ തുടർന്ന് മാറ്റിവെച്ച തൃശൂർ പൂരത്തിന്റെ വെടിക്കെട്ട് ഇന്ന് നടത്തുമെന്ന് പോലീസ് കമ്മീഷണർ ആർ ആദിത്യ. ഇന്ന് വൈകിട്ട് ഏഴ് മണിക്കാണ് വെടിക്കെട്ട് നടത്തുക. പകൽപ്പൂരത്തിന്റെ ഉച്ചവെടിക്കെട്ടും നടത്തും. ഇത്...

പൂരനഗരിയിൽ എഴുന്നളിപ്പിനായി എത്തിച്ച ആന വിരണ്ടു; ഉടൻ തളച്ചു

തൃശൂർ: പൂരത്തിൽ എഴുന്നളിപ്പിനായെത്തിച്ച ആന വിരണ്ടു. മച്ചാട് ധർമൻ എന്ന ആനയാണ് ഇടഞ്ഞത്. വടക്കുംനാഥന്റെ മുന്നിലെത്തിയ ആന കുറച്ചുസമയം പൂരനഗരിയിൽ ആശങ്ക പരത്തിയെങ്കിലും പിന്നീട് ആനയെ തളച്ചു. അതേസമയം, തൃശൂരിന്റെ ഏറ്റവും വലിയ ആഘോഷമായ...

ഇന്ന് തൃശൂർ പൂരം; ആഘോഷ ലഹരിയിൽ നഗരം

തൃശൂർ: കേരളത്തിന്റെ സാംസ്‌കാരിക തലസ്‌ഥാനമായ തൃശൂരിന്റെ ഏറ്റവും വലിയ ആഘോഷമായ തൃശൂർ പൂരം ഇന്ന്. ആഘോഷങ്ങൾക്ക് ആരംഭം കുറിച്ച് കൊണ്ട് കണിമംഗലം ശാസ്‌താവ് തട്ടകത്തിൽ നിന്ന് വടക്കുംനാഥ ക്ഷേത്രത്തിലേക്ക് എഴുന്നള്ളി. അൽപ്പ സമയത്തിനകം...

തൃശൂർ പൂരം; ആരോഗ്യ സംവിധാനങ്ങൾ വിലയിരുത്തി ആരോഗ്യവകുപ്പ് മന്ത്രി

തൃശൂർ: തൃശൂർ പൂരത്തിന്റെ ആരോഗ്യ സംവിധാനങ്ങൾ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് വിലയിരുത്തി. പൂരത്തിന്റെ തയ്യാറെടുപ്പുകൾ മന്ത്രി ഭാരവാഹികളുമായി ചർച്ച ചെയ്‌തു. പൂരനഗരി സന്ദർശിച്ച മന്ത്രി തിരുവമ്പാടിയിലെ ചമയ പ്രദർശനവും കണ്ടു. ഇത്തവണത്തെ തൃശൂർ...
- Advertisement -