Sat, Jan 24, 2026
18 C
Dubai
Home Tags Thrissur Pooram

Tag: Thrissur Pooram

തൃശൂർ പൂരം ഇന്ന്; വർണ്ണവാദ്യ മേളങ്ങളുടെ ആഘോഷ തിമർപ്പിൽ നാടും നഗരവും

തൃശൂർ: കേരളത്തിന്റെ സാംസ്‌കാരിക തലസ്‌ഥാനമായ തൃശൂരിന്റെ ഏറ്റവും വലിയ ആഘോഷമായ തൃശൂർ പൂരം ഇന്ന്. ആഘോഷങ്ങൾക്ക് ആരംഭം കുറിച്ച് കൊണ്ട് കണിമംഗലം ശാസ്‌താവ് തട്ടകത്തിൽ നിന്ന് വടക്കുംനാഥ ക്ഷേത്രത്തിലേക്ക് എഴുന്നള്ളി. ഉച്ചയോടെ തെക്കേ...

തൃശൂർ പൂരം; ആനയും ആൾക്കൂട്ടവും തമ്മിൽ ആറ് മീറ്റർ ദൂരം വേണം- ഹൈക്കോടതി

കൊച്ചി: തൃശൂർ പൂരം നടത്തിപ്പിന് കർശന നിർദ്ദേശവുമായി ഹൈക്കോടതി. പൂരത്തിന് എഴുന്നള്ളിക്കുന്ന ആനയും ആൾക്കൂട്ടവും തമ്മിലുള്ള ദൂരം ആറ് മീറ്ററായിരിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം നൽകി. ഇതിനിടയിൽ തീവെട്ടി, ചെണ്ടമേളം ഉൾപ്പടെ ഒന്നും പാടില്ലെന്നും...

തൃശൂർ പൂരം; വനംവകുപ്പിന്റെ വിവാദ ഉത്തരവ് പിൻവലിക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രൻ

തൃശൂർ: തൃശൂർ പൂരത്തിന് ആനകളുടെ 50 മീറ്റർ പരിധിയിൽ ആളുകൾ പാടില്ലെന്ന വനംവകുപ്പിന്റെ ഉത്തരവ് പിൻവലിക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രൻ. അടിയന്തിര സാഹചര്യം കോടതിയെ അറിയിക്കുമെന്ന് മന്ത്രി അറിയിച്ചു. അപ്രായോഗിക നിർദ്ദേശങ്ങൾ പിൻവലിച്ച്...

തൃശൂർ പൂരം; ഇടപെട്ട് ഹൈക്കോടതി- ആനകളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം

കൊച്ചി: തൃശൂർ പൂരത്തിലെ ആന എഴുന്നള്ളിപ്പിൽ ഇടപെടലുമായി ഹൈക്കോടതി. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പങ്കെടുപ്പിക്കുന്നതിൽ ഈ മാസം 17ന് തീരുമാനമെടുക്കും. പൂരത്തിൽ പങ്കെടുക്കുന്ന മുഴുവൻ ആനകളുടെയും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനും വനം വകുപ്പിനോട് ഹൈക്കോടതി...

തൃശൂർ പൂരം പ്രതിസന്ധി ഒഴിഞ്ഞു; തറവാടക മുൻവർഷത്തെ തുക മതിയെന്ന് മുഖ്യമന്ത്രി

തൃശൂർ: തൃശൂർ പൂരം പ്രതിസന്ധിയിൽ സർക്കാർ അനുകൂല നിലപാട്. തറവാടക മുൻ വർഷത്തെ തുകയായ 42 ലക്ഷം രൂപ മതിയെന്ന് ധാരണയായി. തൃശൂർ പൂരം പ്രതിസന്ധിയുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു...

പ്രധാനമന്ത്രിക്ക് മിനി പൂരമൊരുക്കാൻ പാറമേക്കാവ് ദേവസ്വം; അനുമതി തേടി

തൃശൂർ: ജനുവരി മൂന്നിന് കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മിനി തൃശൂർ പൂരമൊരുക്കാൻ പാറമേക്കാവ് ദേവസ്വം. ജനുവരി മൂന്നിന് നടക്കുന്ന പ്രധാനമന്ത്രിയുടെ റോഡ് ഷോ സമയത്താകും മിനി പൂരം ഒരുക്കുക. ഇതിനായി സുരക്ഷാ അനുമതി...

തൃശൂർ പൂരം പ്രതിസന്ധി; ദേവസ്വം മന്ത്രിയും മുഖ്യമന്ത്രിയും എന്തുകൊണ്ട് ഇടപെടുന്നില്ലെന്ന് രമേശ് ചെന്നിത്തല

തൃശൂർ: തൃശൂർ പൂരം പ്രദർശന നഗരിയുടെ വാടക കൂട്ടിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തിൽ കൊച്ചിൻ ദേവസ്വം മന്ത്രിയും മുഖ്യമന്ത്രിയും എന്താണ് ഇടപെടാത്തതെന്നും രമേശ് ചെന്നിത്തല ചോദിച്ചു. പൂരം...

തൃശൂർ പൂരത്തിന് ഇന്ന് സമാപനം; ആവേശമായി പകൽപ്പൂരം

തൃശൂർ: തൃശൂരിനെ അവശേക്കടലിലാക്കിയ പൂരത്തിന് ഇന്ന് സമാപനം.  പകൽപ്പൂരത്തോടെ ഇക്കൊല്ലത്തെ പൂരത്തിന് സമാപനമാകും. തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലി പിരിയും. മണികണ്‌ഠനാൽ പന്തലിൽ നിന്നാണ് പാറമേക്കാവിന്റെ എഴുന്നള്ളത്ത്. നായ്‌ക്കനാൽ പന്തലിൽ നിന്ന്...
- Advertisement -