Fri, Jan 23, 2026
21 C
Dubai
Home Tags Thrissur Pooram

Tag: Thrissur Pooram

വെടിക്കെട്ടും പൂരവും കാണാൻ കൂടുതൽ സൗകര്യം ഒരുക്കും; നിയന്ത്രണങ്ങൾ പാലിക്കണമെന്നും മന്ത്രി

തൃശൂർ: ഇത്തവണത്തെ തൃശൂർ പൂരവും വെടിക്കെട്ടും കാണാൻ ആളുകൾക്ക് കൂടുതൽ സൗകര്യം ഒരുക്കുമെന്ന് വ്യക്‌തമാക്കി ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ. കൂടാതെ വെടിക്കെട്ടിനുള്ള നിയന്ത്രണങ്ങൾ പാലിക്കേണ്ടി വരുമെന്നും, പെസോ നിയന്ത്രണങ്ങൾ പാലിച്ചാണ് ഇത്തവണ...

പൂരപ്രേമികൾക്ക് നിരാശ; സ്വരാജ് റൗണ്ടിൽ നിന്ന് വെടിക്കെട്ട് കാണാൻ ഇത്തവണയും ഇളവില്ല

തൃശൂർ: കോവിഡ് കാലത്ത് അടക്കിവച്ച സകല പൂരാവേശവും ഉള്ളിലേറ്റിയാണ് പൂരപ്രേമികള്‍ ഇത്തവണ തൃശൂര്‍ പൂരത്തിന് തയ്യാറെടുക്കുന്നത്. പൂരത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണമായ വെടിക്കെട്ടിനുള്ള സാംപിൾ വെടിക്കെട്ടിനേയും ഒരേ ആവേശത്തോടെ പൂരപ്രമേികള്‍ ഇന്ന് വരവേല്‍ക്കാനിരിക്കുകയാണ്....

ആവേശമായി തൃശൂർ പൂരം; സാംപിൾ വെടിക്കെട്ട് ഇന്ന് രാത്രി

തൃശൂർ: ഇന്ന് രാത്രിയോടെ തൃശൂർ പൂരത്തിന്റെ സാംപിൾ വെടിക്കെട്ടിന് തുടക്കമാകും. രാത്രി 7 മണിയോടെ പാറമേക്കാവ് ക്ഷേത്രത്തിലും 8 മണിയോടെ തിരുവമ്പാടി ക്ഷേത്രത്തിലും സാംപിൾ വെടിക്കെട്ടിന് തീകൊളുത്തുമെന്നാണ് അധികൃതർ വ്യക്‌തമാക്കിയത്‌. കൂടാതെ വലിയ...

ആവേശമായി തൃശൂർ പൂരം; ഇന്ന് കൊടിയേറും

തൃശൂർ: മലയാളികളിൽ ആവേശത്തിരയുണർത്തി തൃശൂർ പൂരം ഇന്ന് കൊടിയേറും. സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയതിന് ശേഷമുള്ള ആദ്യത്തെ പൂരമാണിത്. പൂരത്തിന് കൊടിയേറുന്നതോടെ പാറമേക്കാവ്, തിരുവമ്പാടി എന്നീ ക്ഷേത്രങ്ങളിലും മറ്റ് 8 ഘടക...

തൃശൂർ പൂരത്തിന് നാളെ കൊടിയേറും; പൂരം മെയ് 10ന്

തൃശൂർ: തൃശൂർ പൂരത്തിന് നാളെ കൊടിയേറും. തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടക ക്ഷേത്രങ്ങളിലും കൊടിയേറ്റം നടക്കും. മെയ് 10ന് ആണ് പൂരം നടക്കുക. പാറമേക്കാവ് ക്ഷേത്രം സ്വരാജ് റൗഡിലാണ് ക്ഷേത്രം സ്‌ഥിതി...

തൃശൂർ പൂരം; നടത്തിപ്പിനായി 15 ലക്ഷം രൂപ അനുവദിച്ച് സർക്കാർ

തൃശൂർ: പൂരം നടത്തിപ്പിനായി 15 ലക്ഷം രൂപ അനുവദിച്ച് സർക്കാർ. ആദ്യമായാണ് സർക്കാർ പൂരത്തിന് ധനസഹായം നൽകുന്നത്. കളക്‌ടർക്കാണ് സർക്കാർ തുക അനുവദിച്ചത്. സംസ്‌ഥാനത്ത്‌ കോവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ വിപുലമായി തൃശൂർ...

തൃശൂർ പൂരത്തിന് സുരക്ഷ ശക്‌തമാക്കും; 5000 പോലീസുകാരെ വിന്യസിക്കാൻ തീരുമാനം

തൃശൂർ: തൃശൂർ പൂരവുമായി ബന്ധപ്പെട്ട് പോലീസ് ഉന്നതതല യോഗം ചേർന്നു. പൂരത്തിന് മുന്നോടിയായി നഗരത്തിലും പരിസര പ്രദേശങ്ങളിലും പോലീസ് സുരക്ഷ ശക്‌തമാക്കും. ഇതിനായി 5000 ത്തോളം പോലീസുകാരെ പൂര നാളുകളിൽ നഗരത്തിലും പരിസര...

തൃശൂർ പൂരം കോവിഡ് നിയന്ത്രണങ്ങളില്ലാതെ നടത്തും; മന്ത്രി ആർ രാധാകൃഷ്‌ണൻ

തിരുവനന്തപുരം: ഇത്തവണയും തൃശൂർ പൂരം കോവിഡ് നിയന്ത്രണങ്ങളില്ലാതെ പൂർവാധികം ഭം​ഗിയോടെ നടത്തുമെന്ന് ദേവസ്വം മന്ത്രി ആർ രാധാകൃഷ്‌ണൻ. ദേവസ്വങ്ങളുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കും. കോവിഡ് നിയന്ത്രണങ്ങൾ ഇല്ലെങ്കിലും മാസ്‌കും സാനിറ്റൈസറും അടക്കമുള്ള സ്വയം...
- Advertisement -