Tag: Tiger Shroff Gun Attack Case
നടൻ ടൈഗർ ഷ്റോഫിന് നേരെ വെടിവയ്പ്പ്; മൂന്നുപേർ പിടിയിൽ
മുംബൈ: ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിനെ വധിക്കാൻ ശ്രമിച്ച കേസിൽ മൂന്നുപേർ പിടിയിൽ. പ്രതികളിൽ രണ്ടുപേർ ഹരിയാന സ്വദേശികളും ഒരാൾ മഹാരാഷ്ട്ര സ്വദേശിയുമാണ്. ട്രെയിനിൽ സഞ്ചരിക്കുന്നതിനിടെ രാജസ്ഥാനിലെ കോട്ടയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.
മൂവരും...






























