Tag: toxic gas inhalation
ബേപ്പൂർ വിഷവാതക ദുരന്തം; ചികിൽസയിലിരിക്കെ രണ്ടാമത്തെ തൊഴിലാളിയും മരിച്ചു
കോഴിക്കോട്: ബേപ്പൂരിൽ ബോട്ടിൽ നിന്ന് വിഷവാതകം ശ്വസിച്ചു ചികിൽസയിൽ ആയിരുന്ന രണ്ടാമത്തെ അതിഥി തൊഴിലാളിയും മരിച്ചു. പശ്‌ചിമ ബംഗാൾ സ്വദേശി സച്ചിൻ ദാസ് ആണ് മരിച്ചത്. സംഭവത്തിൽ മറ്റൊരു പശ്‌ചിമ ബംഗാൾ സ്വദേശിയായ...






























