Mon, Oct 20, 2025
34 C
Dubai
Home Tags Train Services restart in kerala

Tag: Train Services restart in kerala

സംസ്‌ഥാനത്ത്‌ ട്രെയിൻ സർവീസുകളിൽ ഇന്ന് മുതൽ സമയ മാറ്റം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ട്രെയിൻ സർവീസുകളിൽ ഇന്ന് മുതൽ സമയ മാറ്റം. യാത്രക്കാർക്ക് ആശ്വാസകരമായ ട്രെയിൻ സർവീസുകൾ നീട്ടിയതാണ് സമയം മാറാൻ കാരണം. തിരുവനന്തപുരം-മധുര അമൃത എക്‌സ്‌പ്രസ് ഇന്ന് മുതൽ രാമേശ്വരം വരെ സർവീസ്...

സംസ്‌ഥാനത്ത് 12 ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം: കോവിഡ്‌ സുരക്ഷാ നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്‌ഥാനത്ത് 12 ട്രെയിനുകള്‍ റദ്ദാക്കി. ശനി, ഞായർ ദിവസങ്ങളിലെ 12 ട്രെയിനുകളാണ് റദ്ദ് ചെയ്‌തിരിക്കുന്നത്. സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് നടപടി. തിരുവനന്തപുരം ഡിവിഷനിൽ റദ്ദാക്കിയ...

ഏറനാട്, പരശുറാം ട്രെയിനുകളിൽ ജനറൽ കോച്ച് 25 മുതൽ തിരിച്ചെത്തും

പാലക്കാട്: ദക്ഷിണ റെയിൽവേക്ക് കീഴിലുള്ള 18 ട്രെയിനുകളിൽ കൂടി റിസർവേഷനില്ലാത്ത കോച്ചുകൾ അനുവദിച്ചു. ഇതിൽ പത്തോളം ട്രെയിനുകൾ തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിൽ ഓടുന്നവയാണ്. ഈ മാസം 25 മുതൽ ഈ ട്രെയിനുകളിൽ ജനറൽ...

റിസർവേഷൻ ഇല്ലാത്ത കൂടുതൽ കോച്ചുകൾ എല്ലാ ട്രെയിനുകളിലും ഉൾപ്പെടുത്തും; റെയിൽവേ

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഉടൻ തന്നെ എല്ലാ എക്‌സ്‍പ്രസ് ട്രെയിനുകളിലും റിസർവേഷൻ ഇല്ലാത്ത കൂടുതൽ കോച്ചുകൾ ഉൾപ്പെടുത്തുമെന്ന് വ്യക്‌തമാക്കി ദക്ഷിണ റെയിൽവേ. ഒപ്പം തന്നെ എല്ലാ പാസഞ്ചർ ട്രെയിനുകളും ഉടൻ തന്നെ ആരംഭിക്കുമെന്നും അധികൃതർ...

റിസർവേഷൻ ഇല്ലാത്ത ട്രെയിൻ സർവീസുകൾ; സംസ്‌ഥാനത്ത് ബുധനാഴ്‌ച മുതൽ

തിരുവനന്തപുരം: റിസർവേഷൻ ഇല്ലാത്ത ട്രെയിനുകൾ തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ ബുധനാഴ്‌ച മുതൽ ഓടി തുടങ്ങും. ഒൻപത് ട്രെയിനുകളാണ് നിലവിൽ സർവീസ് പുനഃരാരംഭിക്കുന്നത്. ഇവയിൽ മെമുവിലെ പോലെ സീസൺ ടിക്കറ്റുകൾ അനുവദിക്കുകയും ചെയ്യും. കോവിഡ് വ്യാപനം...

സംസ്‌ഥാനത്ത് അടുത്ത ആഴ്‌ച മുതൽ കൂടുതൽ പാസഞ്ചർ സർവീസുകൾ

തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത ആഴ്‌ച മുതൽ കൂടുതൽ പാസഞ്ചർ ട്രെയിൻ സർവീസുകൾ ആരംഭിക്കുമെന്ന് അധികൃതർ. സംസ്‌ഥാന സർക്കാർ റെയിൽവേയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് കൂടുതൽ സർവീസുകൾ പുനഃരാരംഭിക്കാൻ തീരുമാനമായത്. പുനലൂർ–തിരുവനന്തപുരം, കോട്ടയം–കൊല്ലം, കൊല്ലം–തിരുവനന്തപുരം,...

സംസ്‌ഥാനത്ത് കൂടുതൽ ട്രെയിനുകൾ സർവീസ് നടത്തും

തിരുവനന്തപുരം : സംസ്‌ഥാനത്ത് കൂടുതൽ ട്രെയിൻ സർവീസുകൾ ആരംഭിക്കാൻ തീരുമാനം. കൊച്ചുവേളി–ബാനസവാടി ഹംസഫർ എക്‌സ്‌പ്രസ് 8ആം തീയതി മുതലും, അതിന്റെ മടക്ക ട്രെയിൻ 9ആം തീയതി മുതലും ആരംഭിക്കും. കൂടാതെ കൊച്ചുവേളി–പോർബന്തർ 4ആം...

സംസ്‌ഥാനത്ത് ഇന്ന് മുതൽ 15 ട്രെയിനുകൾ സർവീസ് പുനഃരാരംഭിക്കും

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഇന്ന് മുതൽ 15 ജോഡി സ്‌പെഷ്യൽ ട്രെയിനുകൾ സർവീസ് പുനഃരാരംഭിക്കും. കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകി തുടങ്ങിയതോടെയാണ് ട്രെയിൻ സർവീസുകൾ പുനഃരാരംഭിക്കാൻ തീരുമാനമായത്. റിസർവേഷൻ...
- Advertisement -