Sat, Apr 20, 2024
26.8 C
Dubai
Home Tags Train Services restart in kerala

Tag: Train Services restart in kerala

സംസ്‌ഥാനത്ത് നാളെ മുതൽ കൂടുതൽ ട്രെയിൻ സർവീസുകൾ; റിസർവേഷൻ ആരംഭിച്ചു

തിരുവനന്തപുരം : കോവിഡിനെ തുടർന്ന് നിർത്തി വച്ചിരുന്ന കൂടുതൽ ട്രെയിനുകൾ സംസ്‌ഥാനത്ത് നാളെ മുതൽ സർവീസ് തുടങ്ങും. ഇതോടെ ഇന്റർസിറ്റി എക്‌സ്‌പ്രസും, ജനശതാബ്‌ദി എക്‌സ്‌പ്രസും ഉൾപ്പടെ നിർത്തിവച്ചിരുന്ന മിക്ക ട്രെയിനുകളും നാളെ മുതൽ...

യാത്രക്കാർക്ക് ആശ്വാസം; സംസ്‌ഥാനത്ത്‌ ട്രെയിൻ സർവീസ് പുനരാരംഭിക്കുന്നു

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഈ മാസം 16 മുതല്‍ ട്രെയിൻ സര്‍വീസ് പുനരാരംഭിക്കും. ജൂണ്‍ 16,17 തീയതികളില്‍ 9 ട്രെയിനുകള്‍ സര്‍വീസ് നടത്തുമെന്ന് റെയില്‍വെ അധികൃതർ അറിയിച്ചു. മൈസൂര്‍-കൊച്ചുവേളി എക്‌സ്‍പ്രസ്, ബെംഗളൂരു-എറണാകുളം സൂപ്പര്‍ ഫാസ്‌റ്റ്, എറണാകുളം-കാരൈക്കല്‍...

കോവിഡ് വ്യാപനം; പാസഞ്ചർ ട്രെയിൻ സർവീസുകൾ തുടങ്ങുന്നത് വൈകും

തിരുവനന്തപുരം : കോവിഡ് വ്യാപനം പ്രതിദിനം കുത്തനെ ഉയരുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്ത് പാസഞ്ചർ ട്രെയിൻ സർവീസുകൾ തുടങ്ങുന്നത് വൈകുമെന്ന് അധികൃതർ വ്യക്‌തമാക്കി. ട്രെയിനുകളിൽ പൊതുവേ തിരക്ക് കൂടിയ സാഹചര്യത്തിലാണ് പാസഞ്ചർ ട്രെയിനുകൾ ഉടൻ...

കേരളത്തിന് 2 ഉൽസവകാല ട്രെയിനുകൾ കൂടി അനുവദിച്ചു

പാലക്കാട്: തിരുവനന്തപുരം-നിസാമുദ്ദീൻ-തിരുവനന്തപുരം പ്രതിവാര സൂപ്പർഫാസ്‌റ്റ് സ്‌പെഷ്യൽ ഏപ്രിൽ 13ന് സർവീസ് ആരംഭിക്കും. 06167 തിരുവനന്തപുരം-നിസാമുദ്ദീൻ പ്രതിവാര സൂപ്പർഫാസ്‌റ്റ് സ്‌പെഷ്യൽ ചൊവ്വാഴ്‌ചകളിൽ ഉച്ചക്ക് 2.15ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് വ്യാഴാഴ്‌ചകളിൽ വൈകിട്ട് 5.50ന് നിസാമുദ്ദീനിൽ എത്തും. 06168...

കേരളത്തിൽ 8 മെമു സർവീസുകൾ മാർച്ച് 15 മുതൽ പുനരാരംഭിക്കുന്നു

കൊച്ചി: ദക്ഷിണ റെയിൽവേ 20 മെമു സ്‌പെഷ്യൽ ട്രെയിനുകളുടെ സർവീസ് മാർച്ച് 15 മുതൽ പുനരാരംഭിക്കുന്നു. ഇതിൽ 8 സർവീസുകൾ കേരളത്തിൽ ഉള്ളതാണ്. ഞായറാഴ്‌ച സർവീസുണ്ടാകില്ല. അൺറിസർവ്ഡ് സ്പെഷൽ ട്രെയിനുകൾ വേണമെന്ന യാത്രക്കാരുടെ നിരന്തരമായ...

തീവണ്ടി യാത്ര; കേരളത്തിൽ ജൂൺ മുതൽ റിസർവേഷൻ വേണ്ടിവരില്ല

തൃശൂർ: തീവണ്ടികളിൽ ജൂൺ മുതൽ അൺറിസർവ്‌ഡ് യാത്ര അനുവദിച്ചേക്കും. ഇപ്പോൾ ജനറൽ കോച്ചുകളിൽ നൽകി വരുന്ന സെക്കൻഡ് സിറ്റിംഗ് റിസർവേഷൻ മെയ് 31ന് ശേഷം നൽകേണ്ടെന്ന റെയിൽവേയുടെ തീരുമാനം ഇതിന് മുന്നോടിയാണെന്നാണ് റിപ്പോർട്ടുകൾ...

പരശുറാം ഉൾപ്പെടെ മൂന്ന് ട്രെയിനുകൾക്ക് കൂടി സ്‌പെഷ്യലായി ഓടാൻ അനുമതി

തിരുവനന്തപുരം: മൂന്ന് പുതിയ ട്രെയിനുകൾ കൂടി സ്‌പെഷ്യലായി ഓടിക്കാൻ റെയിൽവേ ബോർഡ് അനുമതി ലഭിച്ചു. നാഗർകോവിൽ– മംഗളൂരു പരശുറാം എക്‌സ്‌പ്രസ്, കണ്ണൂർ– കോയമ്പത്തൂർ എക്‌സ്‌പ്രസ്, ഗുരുവായൂർ– പുനലൂർ എക്‌സ്‌പ്രസ് എന്നിവ സ്‌പെഷ്യലായി ഓടിക്കാനാണ്...

കേരളത്തിലെ യാത്രക്കാർക്ക് ആശ്വാസം; 6 പകൽ ട്രെയിനുകൾ കൂടി

പാലക്കാട്: സംസ്‌ഥാനത്തെ തീവണ്ടി യാത്രക്കാർക്ക് ആശ്വാസമായി ദക്ഷിണ റെയിൽവേ 6 പകൽ വണ്ടികൾ പുനരാരംഭിക്കുന്നു. പാലരുവി, ഏറനാട്  എക്‌സ്‌പ്രസുകൾ, മംഗളൂരു-കോയമ്പത്തൂർ പാസഞ്ചർ എന്നീ സർവീസുകളാണ് പുനരാരംഭിക്കുന്നത്. പ്രത്യേക ട്രെയിനുകളായി സർവീസ് നടത്തുന്ന ഇവയിൽ...
- Advertisement -