യാത്രക്കാർക്ക് ആശ്വാസം; സംസ്‌ഥാനത്ത്‌ ട്രെയിൻ സർവീസ് പുനരാരംഭിക്കുന്നു

By Syndicated , Malabar News
trains-to-resume-services-in-kerala

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഈ മാസം 16 മുതല്‍ ട്രെയിൻ സര്‍വീസ് പുനരാരംഭിക്കും. ജൂണ്‍ 16,17 തീയതികളില്‍ 9 ട്രെയിനുകള്‍ സര്‍വീസ് നടത്തുമെന്ന് റെയില്‍വെ അധികൃതർ അറിയിച്ചു.

മൈസൂര്‍-കൊച്ചുവേളി എക്‌സ്‍പ്രസ്, ബെംഗളൂരു-എറണാകുളം സൂപ്പര്‍ ഫാസ്‌റ്റ്, എറണാകുളം-കാരൈക്കല്‍ എക്‌സ്‍പ്രസ്, മംഗലാപുരം-ചെന്നൈ വെസ്‌റ്റ് കോസ്‌റ്റ്, മംഗലാപുരം-ചെന്നൈ സൂപ്പര്‍ ഫാസ്‌റ്റ്, ചെന്നൈ-തിരുവനന്തപുരം സൂപ്പര്‍ ഫാസ്‌റ്റ്, ചെന്നൈ-തിരുവനന്തപുരം വീക്കിലി സൂപ്പര്‍ ഫാസ്‌റ്റ്, ചെന്നൈ-ആലപ്പുഴ സൂപ്പര്‍ ഫാസ്‌റ്റ് എന്നീ ട്രെയിനുകളാണ് സര്‍വീസ് നടത്തുക.

ലോക്ക്‌ഡൗൺ സാഹചര്യത്തിൽ യാത്രക്കാര്‍ കുറഞ്ഞതോടെയാണ് സംസ്‌ഥാനത്തെ ട്രെയിന്‍ സര്‍വീസുകള്‍ റെയില്‍വേ നിർത്തലാക്കിയിരുന്നത്.

Read also: ലോക്ക്ഡൗൺ; നാളെ കൂടുതൽ ഇളവുകൾ

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE