Tag: Two Year Old Boy Death
കോട്ടയത്ത് രണ്ടുവയസുകാരൻ കിണറ്റിൽ വീണ് മരിച്ചു
കോട്ടയം: തിടനാട് പഞ്ചായത്തിലെ പിണ്ണാക്കനാട്ട് രണ്ടുവയസുകാരൻ കിണറ്റിൽ വീണ് മരിച്ചു. പിണ്ണാക്കനാട് സിഎംഎസ് കോളനിയിൽ കൊള്ളിക്കൊളവിൽ അലൻ-സുനീഷ ദമ്പതികളുടെ രണ്ടാമത്തെ കുട്ടി ഇവാൻ അലക്‌സ് ആണ് മരിച്ചത്. മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കുട്ടി ആൾമറയില്ലാത്ത...






























