Tag: UAE News
സഹപ്രവർത്തകയെ കൊല്ലുമെന്ന് ഭീഷണി; ഫാർമസി മാനേജർക്ക് 10,000 ദിർഹം പിഴ
അബുദാബി: യുഎഇയിൽ സഹപ്രവർത്തകയെ ഭീഷണിപ്പെടുത്തിയ ഫാർമസി മാനേജർക്ക് പിഴ ചുമത്തി കോടതി. വ്യക്‌തിപരമായ പ്രശ്‌നങ്ങളെ തുടർന്ന് സഹപ്രവർത്തകയെയും മകനെയും കൊല്ലുമെന്ന് ഫാർമസി മാനേജർ ഭീഷണിപ്പെടുത്തിയിരുന്നു. 10,000 ദിർഹം ആണ് മിസ്‌ഡിമെനേഴ്‌സ് കോടതി പിഴയായി...
യുഎഇയിൽ തൊഴിൽ തട്ടിപ്പ്; മുന്നറിയിപ്പുമായി പോലീസ്
അബുദാബി: യുഎഇയിൽ തൊഴിൽ തട്ടിപ്പിൽ മുന്നറിയിപ്പുമായി പോലീസ്.
ഫുജൈറ പൊലീസിന്റെ പേരിൽ വ്യാജ പരസ്യവുമായാണ് തട്ടിപ്പുകാർ രംഗത്തുള്ളത്. തൊഴിൽ അന്വേഷകരെ പരസ്യത്തിൽ ആകൃഷ്‌ടരാക്കി സമീപിക്കുന്നവരിൽ നിന്ന് പണം തട്ടിയെടുക്കാനാണ് സംഘത്തിന്റെ ലക്ഷ്യം.
ഇത്തരം പരസ്യത്തിനെതിരെ പോലീസ്...
യുഎഇ ഗ്രീൻവിസക്ക് അപേക്ഷിക്കാം; സ്‌പോണ്‍സറോ ഉടമയോ ആവശ്യമില്ല
അബുദാബി: സ്‌പോണ്‍സറോ ഉടമയോ ഇല്ലാതെ യുഎഇില്‍ അഞ്ച് വര്‍ഷം ബിസിനസ് ചെയ്യുകയോ ജോലി ചെയ്യുകയോ ചെയ്യാന്‍ അനുവദിക്കുന്ന യുഎഇയുടെ ഗ്രീന്‍വിസക്ക് സെപ്റ്റംബർ 5മുതൽ അപേക്ഷിക്കാം. പ്രതിഭകള്‍, വിദഗ്‌ധരായ പ്രൊഫഷണലുകള്‍, ഫ്രീലാന്‍സര്‍മാര്‍, നിക്ഷേപകര്‍, സംരംഭകര്‍...
ശമ്പളം കൃത്യസമയത്ത് നൽകണം; തൊഴിലുടമകൾക്ക് മുന്നറിയിപ്പുമായി യുഎഇ
അബുദാബി: തൊഴിലാളികള്‍ക്ക് കൃത്യസമയത്ത് ശമ്പളം നല്‍കാത്ത സ്‌ഥാപനങ്ങള്‍ക്കെതിരെ നടപടിയുമായി യുഎഇ അധികൃതര്‍. രാജ്യത്തെ വേജ് പ്രൊട്ടക്ഷന്‍ സിസ്‌റ്റത്തില്‍ കൊണ്ടുവന്ന പുതിയ ഭേദഗതികളില്‍, ശമ്പളം നല്‍കാത്ത തൊഴിലുടമകള്‍ക്കെതിരായ നിരവധി നടപടികളാണ് വിശദീകരിച്ചിട്ടുള്ളത്. ശമ്പളം നല്‍കുന്നതില്‍...
യുഎഇയിൽ മഴയ്‌ക്ക് സാധ്യത; ഡ്രൈവർമാർ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്
അബുദാബി: യുഎഇയില്‍ ചില പ്രദേശങ്ങളില്‍ ഇന്ന് മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അധികൃതര്‍ അറിയിച്ചു. മഴയത്ത് വാഹനമോടിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു.
ഇലക്‌ട്രോണിക് ഇന്‍ഫര്‍മേഷന്‍ ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള മാറിവരുന്ന വേഗപരിധികള്‍...
ശക്‌തമായ മഴയും പൊടിക്കാറ്റും; യുഎഇയിൽ ഇടിമിന്നലിനും സാധ്യതയെന്ന് കാലാവസ്‌ഥാ കേന്ദ്രം
അബുദാബി: യുഎഇയിൽ ശക്‌തമായ മഴയും പൊടികാറ്റും തുടരുന്നു. കൂടാതെ വരും ദിവസങ്ങളിൽ ഇടിമിന്നലിന്റെ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം നൽകിയിട്ടുണ്ട്. ദുബായ്, ഷാർജ, അജ്മാൻ എന്നിവിടങ്ങളിലാണ് ശക്‌തമായ പൊടിക്കാറ്റ് വീശിയത്.
അതേസമയം ദുബായിൽ...
യുഎഇയിൽ കോവിഡ് കണക്കുകളിൽ നേരിയ കുറവ്; 24 മണിക്കൂറിൽ 1,609 രോഗബാധിതർ
അബുദാബി: കഴിഞ്ഞ ഏതാനും ദിവസങ്ങളായി യുഎഇയിൽ കോവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തുന്നതായി അധികൃതർ വ്യക്‌തമാക്കി. 1,609 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്. അതേസമയം ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത്...
ബലിപെരുന്നാൾ ആഘോഷം; കോവിഡ് സുരക്ഷാ നിയമങ്ങൾ പ്രഖ്യാപിച്ച് യുഎഇ
അബുദാബി: ബലിപെരുന്നാൾ വാരാന്ത്യം വരാനിരിക്കെ കോവിഡ് സുരക്ഷാ നിയമങ്ങൾ പ്രഖ്യാപിച്ച് യുഎഇ. നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്‌റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയാണ് സുരക്ഷാ നിയമങ്ങൾ സംബന്ധിച്ച് അറിയിപ്പ് നൽകിയിരിക്കുന്നത്.
നിബന്ധനകൾ പ്രകാരം ബലിപെരുന്നാള്‍ ആഘോഷത്തിന്...