Sat, Jan 24, 2026
15 C
Dubai
Home Tags UAE News

Tag: UAE News

emirates

യുഎഇ യാത്രാ വിലക്ക്; ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് അറിയിപ്പുമായി എമിറേറ്റ്സ്

അബുദാബി : ഇന്ത്യയിൽ നിന്നുള്ളവർക്ക് യുഎഇയിലേക്കുള്ള യാത്രാവിലക്ക് 10 ദിവസം കൂടി നീട്ടിയ സാഹചര്യത്തിൽ യാത്രക്കാർക്ക് അറിയിപ്പുമായി എമിറേറ്റ്സ് എയർലൈൻസ്. ബുക്ക് ചെയ്‌ത ടിക്കറ്റ് ഇനിയുള്ള യാത്രക്കായി സൂക്ഷിക്കുകയോ, മറ്റൊരു തീയതിയിലേക്ക് വീണ്ടും...
uae

ഇന്ത്യയിൽ നിന്നുള്ളവർക്ക് പ്രവേശനവിലക്ക് നീട്ടി യുഎഇ

അബുദാബി : ഇന്ത്യയിൽ നിന്നുള്ളവർക്ക് യുഎഇയിലേക്ക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് വീണ്ടും നീട്ടിയതായി എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചു. മെയ് 14ആം തീയതി വരെയാണ് വിലക്ക് നീട്ടിയത്. ഈ മാസം 25ന് ഏർപ്പെടുത്തിയ വിലക്ക്...
uae news

യുഎഇ; വിവിധയിടങ്ങളിൽ ശക്‌തമായ മഴയും പൊടിക്കാറ്റും

അബുദാബി : യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ശക്‌തമായ മഴയും പൊടിക്കാറ്റും. ഇന്നലെ അബുദാബിയിലെ വിവിധ മേഖലകളിലും, വടക്കൻ എമിറേറ്റുകളിലെ തീരദേശ, മലയോര മേഖലകളിലും ശക്‌തമായ മഴ പെയ്‌തു. വടക്കന്‍ മേഖലയിലെ ദിബ്ബയിലും സമീപ...
uae covid

യുഎഇ; 24 മണിക്കൂറിൽ 1,961 കോവിഡ് കേസുകൾ, 4 മരണം

അബുദാബി : കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,961 പേർക്ക് കൂടി യുഎഇയിൽ കോവിഡ് സ്‌ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ചികിൽസയിൽ കഴിഞ്ഞിരുന്ന 1,803 ആളുകൾ കൂടി...
uae covid

യുഎഇ; 24 മണിക്കൂറിൽ 2,094 കോവിഡ് ബാധിതർ, 5 മരണം

അബുദാബി : കഴിഞ്ഞ 24 മണിക്കൂറിൽ 2,094 ആളുകൾക്ക് കൂടി യുഎഇയിൽ കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 5,14,591 ആയി ഉയർന്നു. കൂടാതെ 5 കോവിഡ് മരണങ്ങളാണ്...
uae covid-update

24 മണിക്കൂറിൽ യുഎഇയിൽ 1,759 പേർക്ക് കൂടി കോവിഡ്; 1,580 രോഗമുക്‌തർ

അബുദാബി : കഴിഞ്ഞ 24 മണിക്കൂറിൽ യുഎഇയിൽ 1,759 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ നിലവിൽ കോവിഡ് ബാധിതരായി രാജ്യത്ത് ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 5,12,497 ആയി ഉയർന്നു. കൂടാതെ കഴിഞ്ഞ...
dubai

3 മാസത്തിനിടെ 56 കിലോഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്ത് ദുബായ് കസ്‌റ്റംസ്‌

യുഎഇ : ദുബായിൽ മൂന്ന് മാസത്തിനിടെ കസ്‌റ്റംസ്‌ പിടിച്ചെടുത്തത് 56 കിലോഗ്രാം ലഹരിമരുന്ന്. 2021ലെ ആദ്യ മൂന്ന് മാസത്തിനിടെയാണ് ഇത്രയധികം ലഹരിമരുന്ന് അധികൃതർ പിടിച്ചെടുക്കുന്നത്. ഇതിൽ 11.9 കിലോഗ്രാം കഞ്ചാവും 9.6 കിലോഗ്രാം...
uae vaccination

രണ്ട് ഡോസ് കോവിഡ് വാക്‌സിൻ എടുത്തവരിൽ മരണം റിപ്പോർട് ചെയ്‌തിട്ടില്ല; അബുദാബി

അബുദാബി : രാജ്യത്ത് കോവിഡ് പ്രതിരോധ വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ച ആളുകളിൽ കോവിഡ് മരണം റിപ്പോർട് ചെയ്‌തിട്ടില്ലെന്ന് വ്യക്‌തമാക്കി അബുദാബി പബ്ളിക് ഹെൽത്ത് സെന്ററിന്റെ പഠനം. കൂടാതെ കോവിഡ് കാരണം ആശുപത്രിയില്‍...
- Advertisement -