Tag: UDF Govt
എംകെ മുനീർ ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷൻ; ക്യാബിനറ്റ് റാങ്കോടെ നിയമനം
തിരുവനന്തപുരം: മുതിർന്ന മുസ്‌ലിം ലീഗ് നേതാവ് എംകെ മുനീറിനെ ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷനായി നിയമിക്കാൻ തീരുമാനം. ക്യാബിനറ്റ് പദവിയോടെയാണ് നിയമനം. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് പ്രഖ്യാപനം.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മൽസരിക്കാതെ മാറിനിന്ന മുനീറിന്...





























