Tag: Udumbanchola Vision Trailer
മാത്യു തോമസ് നായകനാകുന്ന ‘ഉടുമ്പൻചോല വിഷൻ’ ട്രെയ്‌ലർ എത്തി
മാത്യു തോമസും ശ്രീനാഥ് ഭാസിയും പ്രധാന കഥാപാത്രങ്ങളിൽ എത്തുന്ന 'ഉടുമ്പൻചോല വിഷൻ' ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ് ചെയ്‌തു. ഫഹദ് ഫാസിൽ, ജോജു ജോർജ്, ടൊവിനോ തോമസ്, സിദ്ധിഖ് എന്നിവരാണ് ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ച്...






























