Fri, Jan 23, 2026
18 C
Dubai
Home Tags Uniform Civil Code

Tag: Uniform Civil Code

ഏക സിവിൽ കോഡ്; കോൺഗ്രസിനെ ക്ഷണിക്കാത്തത് നിലപാട് ഇല്ലാത്തതിനാൽ- എംവി ഗോവിന്ദൻ

കോഴിക്കോട്: ഏക സിവിൽ കോഡിനെതിരായി കോഴിക്കോട് നടക്കുന്ന ദേശീയ സെമിനാറിൽ കോൺഗ്രസിനെ ക്ഷണിക്കാത്തത് അവർക്ക് കൃത്യമായ നിലപാടില്ലാത്തതിന്റെ പേരിലെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സെമിനാറിലേക്ക് കോൺഗ്രസിനെ ക്ഷണിക്കില്ല. വിഷയത്തിൽ കോൺഗ്രസ്...

ഏക സിവിൽ കോഡ്; 29ന് ബഹുസ്വരതാ സംഗമം നടത്താൻ യുഡിഎഫ്

തിരുവനന്തപുരം: ഏക സിവിൽ കോഡിനെതിരേയും മണിപ്പൂരിലെ വംശീയഹത്യകൾക്ക് എതിരേയും യോജിച്ച പ്രക്ഷോഭത്തിന് യുഡിഎഫ്. ഈ മാസം 29ന് യുഡിഎഫിന്റെ നേതൃത്വത്തിൽ തലസ്‌ഥാനത്ത് ബഹുസ്വരതാ സംഗമം നടത്തും. സംസ്‌ഥാന സർക്കാരിന്റെ വീഴ്‌ചകൾ തുറന്നു കാട്ടിയും...

ഏക സിവിൽ കോഡ്; സർക്കാരിന്റെ അടിയന്തിര പരിഗണനയിലില്ല- കേന്ദ്രമന്ത്രി

കോട്ടയം: ഏക സിവിൽ കോഡ് സർക്കാരിന്റെ അടിയന്തിര പരിഗണനയിലില്ലെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാൻ ആലോചിക്കുന്നില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. സുപ്രീം കോടതി ഉൾപ്പടെ നടപ്പിലാക്കാൻ നിർദ്ദേശിച്ചിട്ടും...

‘ബുദ്ധിയില്ലാത്തവരായി സിപിഎം മാറി’; അത്‌ഭുതമെന്ന് വിഡി സതീശൻ

തിരുവനന്തപുരം: ഏക സിവിൽ കോഡിനെതിരായ ദേശീയ സെമിനാറിൽ പങ്കെടുക്കാൻ സിപിഎമ്മിന്റെ ക്ഷണം മുസ്‌ലിം ലീഗ് തള്ളിയതിന് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ക്ഷണിച്ചാൽ ലീഗ് പോകുമെന്ന് കരുതുംവിധം ബുദ്ധിയില്ലാത്തവരായി സിപിഎം...

ഏക സിവിൽ കോഡ്; വിശാല ഐക്യം രൂപപ്പെടണമെന്ന് എംവി ഗോവിന്ദൻ- ലീഗിന് വീണ്ടും ക്ഷണം

തിരുവനന്തപുരം: ഏക സിവിൽ കോഡിനെതിരായ സെമിനാറിൽ മുസ്‌ലിം ലീഗിനെ വീണ്ടും ക്ഷണിച്ചു സിപിഎം. ഏക സിവിൽ കോഡ് വിഷയത്തിൽ വിശാല ഐക്യം രൂപപ്പെടണമെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. ലീഗ്...

ഏക സിവിൽ കോഡ്; സെമിനാറിലേക്ക് ലീഗ് വരുമെന്നാണ് പ്രതീക്ഷ- വി ശിവൻകുട്ടി

തിരുവനന്തപുരം: ഏക സിവിൽ കോഡ് വിഷയത്തിൽ കോൺഗ്രസിന് അഴകൊഴമ്പൻ സമീപനമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അവർക്ക് ഉറച്ച തീരുമാനമില്ലെന്നും മന്ത്രി വിമർശിച്ചു. എന്നാൽ, മുസ്‌ലിം ലീഗ് ജനാധിപത്യ പാർട്ടിയാണ്. ഏക സിവിൽ...

ഏക സിവിൽ കോഡ്; സിപിഎം ക്ഷണം ചർച്ച ചെയ്യാൻ മുസ്‌ലിം ലീഗ്- യോഗം നാളെ

തിരുവനന്തപുരം: ഏക സിവിൽ കോഡിനെതിരെ നടത്തുന്ന ദേശീയ സെമിനാറിൽ പങ്കെടുക്കാനുള്ള സിപിഎം ക്ഷണം ചർച്ച ചെയ്യാൻ മുസ്‌ലിം ലീഗ് യോഗം ചേരും. നാളെ രാവിലെ ഒമ്പതരക്ക് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിലാണ്...

ഏക സിവിൽ കോഡ് കൺവെൻഷൻ; ലീഗിനെ ക്ഷണിച്ചതിൽ രാഷ്‌ട്രീയമില്ല; എംവി ഗോവിന്ദൻ

തിരുവനന്തപുരം: മുസ്‌ലിം ലീഗുമായി സിപിഎമ്മിന് യാതൊരുവിധ തൊട്ടുകൂടായ്‌മയും ഇല്ലെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഏക സിവിൽ കോഡ് നിയമവിഷയത്തിൽ യോജിച്ചു പോകാൻ സാധിക്കുന്ന എല്ലാവരുമായും യോജിച്ചു പ്രവർത്തിക്കുമെന്ന് ഗോവിന്ദൻ വ്യക്‌തമാക്കി....
- Advertisement -