Tag: Union Railway Minister Ashwini Vaishnav
ഓണക്കാല യാത്രാക്ളേശം; ബെംഗളൂരു-എറണാകുളം വന്ദേഭാരതിന്റെ കോച്ചുകൾ കൂട്ടി
ന്യൂഡെൽഹി: ഓണക്കാലത്തെ മലയാളികളുടെ യാത്രാക്‌ളേശത്തിന് പരിഹാരം കാണുന്നതിനായി ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്‌സ്‌പ്രസിന്റെ കോച്ചുകളുടെ എണ്ണം റെയിൽവേ വർധിപ്പിച്ചു. നിലവിലുള്ള എട്ട് കോച്ചുകൾക്ക് പകരം ഓഗസ്‌റ്റ് 17 മുതൽ 16 കൊച്ചുകളുമായാകും ഇനി ട്രെയിൻ...
ഓണക്കാലത്തെ തിരക്ക്; കേരളത്തിലേക്ക് നൂറ് അധിക സ്‌പെഷ്യൽ ട്രെയിനുകൾ
ഭുവനേശ്വർ: ഓണക്കാലത്തെ തിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്ക് നൂറ് അധിക സ്‌പെഷ്യൽ ട്രെയിനുകൾ അനുവദിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ്. ഒഡീഷയിലെ ഭുവനേശ്വറിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് മന്ത്രിയുടെ പ്രഖ്യാപനം.
ഉൽസവ സീസണിലെ വലിയ തിരക്ക്...
ഇന്ത്യയിലെ ആദ്യ വന്ദേഭാരത് സ്ളീപ്പർ ട്രെയിൻ; പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്‌തു
കൊൽക്കത്ത: ഇന്ത്യയിലെ ആദ്യ വന്ദേഭാരത് സ്ളീപ്പർ ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ് ഓഫ് ചെയ്‌തു. ഗുവാഹത്തിക്കും ബംഗാളിലെ ഹൗറയ്‌ക്കും (കൊൽക്കത്ത) ഇടയിലാണ് ആദ്യ സർവീസ്. മണിക്കൂറിൽ 180 കിലോമീറ്റർ വരെ വേഗമുള്ള ട്രെയിനിന്...
ഒമ്പത് റൂട്ടുകളിൽ അമൃത് ഭാരത് എക്‌സ്‌പ്രസ്; കേരളത്തിനില്ല, ബംഗാളിന് മുൻഗണന
ന്യൂഡെൽഹി: ഒമ്പത് റൂട്ടുകളിൽ അമൃത് ഭാരത് എക്‌സ്‌പ്രസ് ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. മന്ത്രി അശ്വിനി വൈഷ്‌ണവാണ് പ്രഖ്യാപനം നടത്തിയത്. തിരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളിനാണ് മുന്തിയ പരിഗണന. തമിഴ്‌നാടും പരിഗണിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ, കേരളത്തിൽ...
വന്ദേഭാരത് സ്ളീപ്പർ; കേരളത്തിന് രണ്ടെണ്ണം, അമൃത് ഭാരത് ട്രെയിനും പരിഗണനയിൽ
തിരുവനന്തപുരം: കേരളത്തിന് രണ്ട് വന്ദേഭാരത് സ്ളീപ്പർ ട്രെയിനുകളും ഒരു അമൃത് ഭാരത് ട്രെയിനും പരിഗണനയിൽ. 12 സ്ളീപ്പർ വന്ദേഭാരത് ട്രെയിനുകൾ ഈവർഷം പുറത്തിറക്കുന്നതിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സംസ്‌ഥാനങ്ങൾക്കായിരിക്കും ആദ്യ പരിഗണന.
എറണാകുളത്ത്...
കേരളത്തിനും വന്ദേഭാരത് സ്ളീപ്പർ ട്രെയിൻ; മണിക്കൂറിൽ 180 കിലോമീറ്റർ വരെ വേഗത
ന്യൂഡെൽഹി: കേരളത്തിനും വന്ദേഭാരത് സ്ളീപ്പർ ട്രെയിൻ അനുവദിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ്. ആദ്യ വന്ദേഭാരത് സ്ളീപ്പർ ട്രെയിനിന്റെ സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
അസമിലെ ഗുവാഹത്തിക്കും ബംഗാളിലെ ഹൗറയ്‌ക്കും (കൊൽക്കത്ത)...
ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിൻ 2027 ഓഗസ്‌റ്റ് 15ന്; പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി
ന്യൂഡെൽഹി: ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിൻ 2027 ഓഗസ്‌റ്റ് 15ന് സ്വാതന്ത്ര്യ ദിനത്തിൽ പ്രവർത്തനം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ്. മുംബൈ- അഹമ്മദാബാദ് അതിവേഗ റെയിൽ ഇടനാഴിയിൽ ഘട്ടംഘട്ടമായിട്ടാവും ബുള്ളറ്റ്...
പ്രതിഷേധം ഫലം കണ്ടു; ചിറക്കൽ, വെള്ളറക്കാട് സ്‌റ്റേഷൻ തുറന്ന് പ്രവർത്തിക്കും
കണ്ണൂർ: നൂറ്റാണ്ടുകളുടെ ചരിത്ര ശേഷിപ്പുകളുള്ള ചിറക്കൽ സ്‌റ്റേഷൻ നിർത്തലാക്കുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്‌തമായതോടെ നടപടിയിൽ നിന്ന് പിന്നോട്ട് വലിഞ്ഞ് റെയിൽവേ. സ്‌റ്റേഷൻ തുറന്ന് പ്രവർത്തിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവ് ഉറപ്പ് നൽകി....




































