Fri, Jan 23, 2026
15 C
Dubai
Home Tags UP Assembly Election

Tag: UP Assembly Election

അഖിലേഷിന് ആവശ്യമെങ്കിൽ സഹായിക്കാന്‍ തയ്യാറാണ്; മമതാ ബാനർജി

ലഖ്‌നൗ: യുപി തിരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിക്കും അഖിലേഷ് യാദവിനും പിന്തുണ പ്രഖ്യാപിച്ച് മമതാ ബാനര്‍ജി. അഖിലേഷിന് ആവശ്യമാണെങ്കില്‍ സഹായിക്കാന്‍ തയ്യാറാണ് എന്നായിരുന്നു മമതയുടെ പ്രതികരണം. ബംഗാള്‍ തിരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം രാജ്യമൊട്ടാകെ വേരുറപ്പിക്കാനുള്ള...

കോൺഗ്രസ് വിമത എംഎല്‍എ അദിതി സിംഗ് ബിജെപിയിലേക്ക്

ലഖ്‌നൗ: യുപിയിലെ കോണ്‍ഗ്രസ് റായ്ബറേലിയില്‍ നിന്നുള്ള വിമത എംഎല്‍എ അദിതി സിംഗ് ബിജെപിയിലേക്ക് ചേക്കേറി. കഴിഞ്ഞ കുറെ നാളുകളായി കോണ്‍ഗ്രസിന്റെ നിരന്തര വിമര്‍ശകയാണ് അദിതി. നിരവധി തവണ നിയമസഭയില്‍ യോഗി ആദിത്യനാഥ് സർക്കാരിന്...

യുപി തിരഞ്ഞെടുപ്പ്; ആം ആദ്മിയും എസ്‌പിയും സഖ്യത്തിനെന്ന് റിപ്പോർട്

ലഖ്‌നൗ: യുപി തിരഞ്ഞെടുപ്പില്‍ ആം ആദ്മിയും സമാജ്‌വാദി പാര്‍ട്ടിയും സഖ്യത്തിനെന്ന് റിപ്പോർട്. 2022ല്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് സമാജ്‌വാദി പാർട്ടിയുമായി സീറ്റ് ചര്‍ച്ചകള്‍ ആരംഭിച്ചുവെന്ന് ആം ആദ്മി രാജ്യസഭാ എംപി സഞ്‌ജയ് സിംഗ്...

റോമിയോ സ്‌ക്വാഡ് സ്‍ത്രീ സുരക്ഷയ്‌ക്ക്; യോഗി ആദിത്യനാഥ്

ലഖ്‌നൗ: സ്‍ത്രീകളുടെ സുരക്ഷക്ക് പ്രാധാന്യം നൽകിയാണ് യുപി സര്‍ക്കാര്‍ പ്രവര്‍ത്തിച്ചതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സ്‍ത്രീ സുരക്ഷക്ക് വേണ്ടിയാണ് സര്‍ക്കാര്‍ ആന്റി റോമിയോ സ്‌ക്വാഡ് ഉണ്ടാക്കിയതെന്നും ആദിത്യനാഥ് പറഞ്ഞു. റോമിയോ സ്‌ക്വാഡിന്റെ പേരില്‍ യുപി...

സോഷ്യലിസത്തിന്റെ മണം; പെർഫ്യൂം പുറത്തിറക്കി സമാജ്‌വാദി പാർട്ടി

ലഖ്‌നൗ: യുപി തിരഞ്ഞെടുപ്പിന് മുന്നോടിയായി പെര്‍ഫ്യൂം പുറത്തിറക്കി സമാജ്‌വാദി പാര്‍ട്ടി. ചുവപ്പും പച്ചയും നിറത്തിലുള്ള ബോട്ടിലിലാണ് പെര്‍ഫ്യൂം പുറത്തിറക്കുന്നത്. എസ്‌പി നേതാവ് അഖിലേഷ് യാദവിന്റെ ചിത്രവും പാര്‍ട്ടി ചിഹ്‌നമായ സൈക്കിളും ബോട്ടിലിലുണ്ട്. കന്നൗഡ്...

യുപിയിൽ തന്ത്രം മെനഞ്ഞ് അഖിലേഷ്; ആറ് ബിഎസ്‌പി എംഎല്‍എമാര്‍ എസ്‌പിയില്‍

ലഖ്‌നൗ: യുപിയിൽ ആറ് ബിഎസ്‌പി എംഎല്‍എമാര്‍ എസ്‌പിയില്‍ ചേര്‍ന്നു. വിമത പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ ബിഎസ്‌പി പുറത്താക്കിയ ഹര്‍ഗോവിന്ദ് ഭാര്‍ഗവ, ഹാജി മുജ്തബ സിദ്ദീഖി, ഹക്കീം ലാല്‍ ബിന്ദ്, അസ്‌ലം റെയ്‌നി, സുഷമ...

യുപി തിരഞ്ഞെടുപ്പ്; കർഷകരെ പാട്ടിലാക്കാൻ തന്ത്രങ്ങൾ മെനഞ്ഞ് ബിജെപി

ലഖ്‌നൗ: ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിനെ നേരിടാന്‍ പുതിയ തന്ത്രങ്ങള്‍ മെനഞ്ഞ് ബിജെപി. കര്‍ഷകർ പൂർണമായും ഇടഞ്ഞു നിൽക്കുന്ന സാഹചര്യത്തിൽ അവര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്നുള്ള പരിപാടികളാണ് ബിജെപി ലക്ഷ്യമിടുന്നത്. കര്‍ഷക സമരം തിരഞ്ഞെടുപ്പ് വിജയത്തിന് തടസമാകുമെന്ന വിലയിരുത്തലുകളെ...

‘നേതൃത്വത്തിന് നന്ദി’; മന്ത്രിസ്‌ഥാനം ലഭിച്ചതിന് പിന്നാലെ ജിതിന്‍ പ്രസാദ

ലഖ്‌നൗ: യുപി മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതിന് പിന്നാലെ ബിജെപി നേതൃത്വത്തിന് നന്ദി പറഞ്ഞ് ജിതിന്‍ പ്രസാദ. ജനങ്ങളെ സേവിക്കാനുള്ള ഉത്തരവാദിത്വമാണ് തനിക്ക് ലഭിച്ചതെന്ന് ജിതിന്‍ പ്രസാദ പറഞ്ഞു. "ഇത് സ്‌ഥാനക്കയറ്റമോ തരംതാഴ്‌ത്തലോ അല്ല, ജനങ്ങളെ സേവിക്കാന്‍...
- Advertisement -