Sun, May 19, 2024
30.8 C
Dubai
Home Tags UP Assembly Election

Tag: UP Assembly Election

തന്റെ ഭരണത്തിൽ ഒരു കലാപം പോലും റിപ്പോര്‍ട് ചെയ്‌തിട്ടില്ല; യുപി മുഖ്യമന്ത്രി

ലഖ്‌നൗ: യുപിയിലെ മുന്‍ സര്‍ക്കാരുകളെ അപേക്ഷിച്ച് താൻ മുഖ്യമന്ത്രിയായ കാലയളവിൽ ഒറ്റ കലാപം പോലും റിപ്പോര്‍ട് ചെയ്‌തിട്ടില്ലെന്ന് യോഗി ആദിത്യനാഥ്. 'ഉത്തര്‍പ്രദേശില്‍ സുരക്ഷയും നല്ല ഭരണവും കാഴ്‌ചവെച്ച് നാലരവര്‍ഷ കാലത്തെ ഭരണം പൂര്‍ത്തിയാക്കുകയെന്നത് വളരെ...

ആഗ്രഹം മാത്രമല്ല സംഭാവന നൽകാൻ കാശും വേണം; യുപി കോൺഗ്രസ് നേതൃത്വം

ലഖ്‌നൗ: യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനായി മൽസരിക്കാൻ ആഗ്രഹിക്കുന്നവർ പാർട്ടിക്ക് സംഭാവന നല്‍കണമെന്ന് സംസ്‌ഥാന കമ്മിറ്റി. സീറ്റ് മോഹിക്കുന്നവർ അപേക്ഷയോടൊപ്പം 11000 രൂപ കൂടി നല്‍കണമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. "എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ജില്ലാ...

ആർക്കാണ് അസ്‌തിത്വം നഷ്‌ടപ്പെട്ടതെന്ന് കാലം തെളിയിക്കും; പ്രിയങ്ക ഗാന്ധി

ലഖ്‌നൗ: യുപിയിൽ തിരഞ്ഞടുപ്പിന് മുന്‍പേ ബിജെപിയെ വെല്ലുവിളിച്ച് പ്രിയങ്ക ഗാന്ധി. ആര്‍ക്കാണ് ഉത്തർപ്രദേശിൽ പ്രാമുഖ്യം നഷ്‌ടപ്പെട്ടതെന്ന് വരുന്ന തിരഞ്ഞെടുപ്പില്‍ തെളിയുമെന്നാണ് പ്രിയങ്കയുടെ വെല്ലുവിളി. "യുപിയില്‍ ഏത് പാര്‍ട്ടിക്കാണ് അസ്‌തിത്വം നഷ്‌ടപ്പെട്ടതെന്ന് കാലം തെളിയിക്കും"- എന്നാണ്...

തെറ്റ് തങ്ങളുടേത്; ‘പരസ്യ’ വിവാദത്തിൽ മാപ്പ് പറഞ്ഞ് ദി ഇന്ത്യന്‍ എക്‌സ്‌പ്രസ്

ലഖ്‌നൗ: യുപി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എടുത്തുകാട്ടാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നല്‍കിയ പരസ്യത്തിൽ തെറ്റ് വന്ന സംഭവത്തിൽ ഖേദം രേഖപ്പെടുത്തി ദി ഇന്ത്യന്‍ എക്‌സ്‌പ്രസ്. മറ്റ് സംസ്‌ഥാനങ്ങളിലെ പാലങ്ങൾ പരസ്യത്തിൽ ഉൾപ്പെട്ടത് പത്രത്തിന്റെ...

ഉത്തർപ്രദേശ്​ തിരഞ്ഞെടുപ്പ്; സഖ്യ സാധ്യത തള്ളാതെ ശിവസേന

മുംബൈ: ഉത്തർപ്രദേശ്​ നിയമസഭാ തിരഞ്ഞെടുപ്പിൽ സഖ്യ സാധ്യത തള്ളാതെ ശിവസേന. മുഴുവൻ സീറ്റിലും സ്‌ഥാനാർഥികളെ നിർത്തുമെന്നും നിലവിൽ ഒരുപാർട്ടിയുമായും​ സഖ്യമില്ലെന്നുമാണ് നിലപാട്. അതേസമയം സഖ്യ സാധ്യത തള്ളിക്കളയാനും ശിവസേന തയ്യാറായില്ല. തിരഞ്ഞെടുപ്പ്​ ഒരുക്കങ്ങൾ...

യോഗിക്കെതിരെ മൽസരിക്കാൻ തീരുമാനം; മുന്‍ പോലീസ് ഉദ്യോഗസ്‌ഥനെ അറസ്‌റ്റ് ചെയ്‌ത്‌ യുപി സർക്കാർ

ലഖ്‌നൗ: യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ മൽസരിക്കാനിരുന്ന മുന്‍ പോലീസ് ഉദ്യോഗസ്‌ഥനെ നാടകീയമായി അറസ്‌റ്റ് ചെയ്‌ത്‌ യുപി പൊലീസ്. മുന്‍ ഐപിഎസ് ഓഫീസറായ അമിതാഭ് താക്കൂറിനെയാണ് ആത്‍മഹത്യാ പ്രേരണ കേസിൽ...

യുപി തിരഞ്ഞെടുപ്പ്; കേന്ദ്രം പുറത്താക്കിയ ഐപിഎസ് ഉദ്യോഗസ്‌ഥന്‍ യോഗിക്കെതിരെ മൽസരിക്കും

ലഖ്‌നൗ: കേന്ദ്ര സർക്കാർ സര്‍വീസില്‍ നിന്ന് പുറത്താക്കിയ ഐപിഎസ് ഉദ്യോഗസ്‌ഥന്‍ അമിതാഭ് താക്കൂര്‍ യോഗി ആദിത്യനാഥിനെതിരെ മൽസരിക്കുമെന്ന് റിപ്പോര്‍ട്. യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാനാണ് അമിതാഭ് ലക്ഷ്യമിടുന്നത്. യോഗി ആദിത്യനാഥിന്റെ ജനാധിപത്യ വിരുദ്ധ...

നിയമസഭാ തിരഞ്ഞെടുപ്പിൽ 400 സീറ്റിൽ വിജയിക്കും; അഖിലേഷ് യാദവ്

ലഖ്‌നൗ: യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെയുള്ള പ്രചാരണത്തിന്റെ ഭാഗമായി ഉത്തര്‍ പ്രദേശിലുടനീളം സൈക്കിള്‍ യാത്രക്ക് തുടക്കമിട്ട് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. സംസ്‌ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനമുയർത്തിയാണ് അഖിലേഷിന്റെ...
- Advertisement -