Sun, May 19, 2024
31.8 C
Dubai
Home Tags UP Assembly Election

Tag: UP Assembly Election

അയോധ്യയിൽ ജനവിധി തേടാൻ യോഗി; അഭിമാനമെന്ന് സിറ്റിംഗ് എംഎൽഎ

ലഖ്​നൗ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ അയോധ്യയിൽ നിന്നും ജനവിധി തേടിയേക്കും. ഹിന്ദുത്വ രാഷ്‌ട്രീയം കൂടുതൽ ശക്‌തിയായി തിരഞ്ഞെടുപ്പിൽ പ്രയോഗിക്കാൻ അയോധ്യയിലെ യോഗിയുടെ സ്‌ഥാനാർഥിത്വത്തിന് കഴിയുമെന്നാണ് ബിജെപി വിലയിരുത്തുന്നത്. യോഗിക്കായി...

സമാജ്‌വാദി പാര്‍ട്ടിയുമായി സഖ്യമുണ്ടെന്ന് പറഞ്ഞിട്ടില്ല; എഐഎംഐഎം യുപി അധ്യക്ഷൻ

ലഖ്‌നൗ: യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിയുമായി സഖ്യത്തിന് തയ്യാറെടുക്കുന്നെന്ന വാര്‍ത്ത നിഷേധിച്ച് എഐഎംഐഎം. "ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടിയുമായി സഖ്യത്തിന് പോകുമെന്ന് ഞങ്ങള്‍ ഒരിക്കലും പറഞ്ഞിട്ടില്ല"- എഐഎംഐഎം സംസ്‌ഥാന പ്രസിഡണ്ട് ഷൗക്കത്ത് അലി പറഞ്ഞു....

‘ഇക്കാര്യം അഗീകരിച്ചാൽ യുപിയിൽ സഖ്യത്തിന് തയ്യാർ’; അഖിലേഷിനോട് അസദുദ്ദീൻ ഉവൈസി

ലഖ്‌നൗ: യുപി തിരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിയുമായി സഖ്യത്തിന് തയ്യാറെന്ന് അസദുദ്ദീൻ ഉവൈസി. എന്നാല്‍ തങ്ങളുടെ ആവശ്യം പരിഗണിക്കാന്‍ എസ്‌പി തയ്യാറാകണമെന്നും എഐഎംഐഎം ആവശ്യപ്പെട്ടു. ഭാരതീയ വഞ്ചിത് സമാജ് പാര്‍ട്ടി, ഭാരതീയ മാനവ് സമാജ് പാര്‍ട്ടി,...

യുപി തിരഞ്ഞെടുപ്പ്; മുഴുവൻ സീറ്റുകളിലും മൽസരിക്കുമെന്ന് ഭീം ആര്‍മി

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ 403 സീറ്റുകളിലും മൽസരിക്കാന്‍ ചന്ദ്രശേഖര്‍ ആസാദിന്റെ ഭീം ആര്‍മി പാര്‍ട്ടി. സംസ്‌ഥാനത്തെ മുഴുവൻ സീറ്റുകളിലും ചന്ദ്രശേഖര്‍ ആസാദിന്റെ പാര്‍ട്ടി മൽസരിക്കും. തിരഞ്ഞെടുപ്പില്‍ മൽസരിക്കാന്‍ തീരുമാനിച്ചതായി ആസാദിന്റെ പാര്‍ട്ടി ഭീം ആര്‍മി വ്യക്‌തമാക്കിയിട്ടുണ്ട്....

ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് ഒറ്റക്ക് മൽസരിക്കും

ലഖ്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒറ്റക്ക് മൽസരിക്കുമെന്ന് സംസ്‌ഥാന അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു. തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് ഒറ്റക്ക് തന്നെ ഭരിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി. പ്രിയങ്ക ഗാന്ധിയാണ് സംസ്‌ഥാനത്ത്‌ തിരഞ്ഞെടുപ്പിന്...

യുപി തിരഞ്ഞെടുപ്പ്: എഐഎംഐഎം 100 സീറ്റുകളിലേക്ക് മൽസരിക്കും; ഒവൈസി

ലഖ്‌നൗ: വരാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ പാ‍ർട്ടിയായ എഐഎംഐഎം 100 സീറ്റുകളിലേക്ക് മൽസരിക്കുമെന്ന് വ്യക്‌തമാക്കി അസദുദ്ദീൻ ഒവൈസി. ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പാർട്ടി സ്‌ഥാനാർഥികളെ തീരുമാനിക്കാനുള്ള നടപടി ആരംഭിച്ചു കഴിഞ്ഞുവെന്നും ഒവൈസി...

സഖ്യമില്ല; യുപിയിലും ഉത്തരാഖണ്ഡിലും ബിഎസ്‌പി ഒറ്റയ്‌ക്ക് മൽസരിക്കുമെന്ന് മായാവതി

ലഖ്‌നൗ: വരാനിരിക്കുന്ന ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബഹുജൻ സമാജ്‍വാദി പാർട്ടി (ബിഎസ്‌പി) ഒറ്റയ്‌ക്ക് മൽസരിക്കുമെന്ന് മായാവതി. അടുത്തവർഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ സഖ്യം ചേരാൻ പദ്ധതിയില്ലെന്ന് മായാവതി വ്യക്‌തമാക്കി. അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎമ്മുമായി...

യുപി നിയമസഭാ തിരഞ്ഞെടുപ്പ്; ബിജെപി തകരുമെന്ന് അഖിലേഷ് യാദവ്

ലഖ്‌നൗ: യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ കാത്തിരിക്കുന്നത് തകർച്ചയാണെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവും യുപി മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. എന്‍ഡി ടിവിയോടായിരുന്നു അഖിലേഷിന്റെ പ്രസ്‌താവന. യോഗി ആദിത്യനാഥിന്റെ നയങ്ങള്‍ക്കെതിരെ സംസ്‌ഥാനത്ത് എതിര്‍പ്പുകൾ...
- Advertisement -