യുപി തിരഞ്ഞെടുപ്പ്; മുഴുവൻ സീറ്റുകളിലും മൽസരിക്കുമെന്ന് ഭീം ആര്‍മി

By Staff Reporter, Malabar News
Bhim Army-UP Assembly election
ചന്ദ്രശേഖർ ആസാദ്
Ajwa Travels

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ 403 സീറ്റുകളിലും മൽസരിക്കാന്‍ ചന്ദ്രശേഖര്‍ ആസാദിന്റെ ഭീം ആര്‍മി പാര്‍ട്ടി. സംസ്‌ഥാനത്തെ മുഴുവൻ സീറ്റുകളിലും ചന്ദ്രശേഖര്‍ ആസാദിന്റെ പാര്‍ട്ടി മൽസരിക്കും.

തിരഞ്ഞെടുപ്പില്‍ മൽസരിക്കാന്‍ തീരുമാനിച്ചതായി ആസാദിന്റെ പാര്‍ട്ടി ഭീം ആര്‍മി വ്യക്‌തമാക്കിയിട്ടുണ്ട്. സംസ്‌ഥാനത്തിന്റെ വികസനത്തിനും സാധാരണക്കാരുടെ ക്ഷേമത്തിനും പ്രാധാന്യം നല്‍കുമെന്ന് പാര്‍ട്ടിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.

അതേസമയം നിലവിലുള്ള സാഹചര്യത്തില്‍ മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഭീം ആര്‍മി പാര്‍ട്ടിയെ പിന്തുണയ്‌ക്കണമെന്ന് ചന്ദ്രശേഖര്‍ ആസാദ് ആവശ്യപ്പെട്ടു. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായുള്ള ബിജെപി സർക്കാരാണ് ഇപ്പോൾ സംസ്‌ഥാനം ഭരിക്കുന്നത്.

Most Read: വിസ്‌മയ കേസ്; പ്രതി കിരണിന്റെ ഹരജി കോടതി ഇന്ന് പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE