Sat, Apr 27, 2024
25.6 C
Dubai
Home Tags Assembly Election in UP

Tag: Assembly Election in UP

യുപി പ്രതിപക്ഷ നേതാവാകാൻ അഖിലേഷ് യാദവ് 

ലഖ്‌നൗ: സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ഉത്തർപ്രദേശിൽ പ്രതിപക്ഷ നേതാവാകും. പരാജയപ്പെട്ടെങ്കിലും നൂറ്റിപത്തിലേറെ സീറ്റുകള്‍ ഇത്തവണ അഖിലേഷ് യാദവിന് നേടാനായി. ലോക്‌സഭ തിരഞ്ഞെടുപ്പിനായി പാര്‍ട്ടിയെ കൂടുതൽ ശക്‌തിപ്പെടുത്താന്‍ സംസ്‌ഥാനത്ത് തന്നെ ശ്രദ്ധ...

യുപിയിൽ ബിജെപി സ്‌ഥാനാർഥികൾക്ക് നേരെ കരിങ്കൊടിവീശി കരിമ്പ് കര്‍ഷകര്‍

ഡെൽഹി: കരിമ്പ് വ്യവസായ മന്ത്രി സുരേഷ് റാണ അടക്കമുള്ള ബിജെപി സ്‌ഥാനാർഥികൾക്ക് നേരെ കരിങ്കൊടി വീശി പ്രതിഷേധിച്ച് കർഷകർ. ഉത്തർ പ്രദേശിൽ ബിജെപി സ്‌ഥാനാർഥികളെ വലക്കുന്നത് കരിമ്പ് കർഷകർ നേരിടുന്ന ദുരിതമാണ്. പഞ്ചസാര...

തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥർക്ക് ബൂസ്‌റ്റർ ഡോസ്; മുന്നൊരുക്കങ്ങൾ ആരംഭിച്ച് കമ്മീഷൻ

ന്യൂഡെൽഹി: ഒമൈക്രോൺ വെല്ലുവിളിയാകുന്നതിനിടെ രാജ്യത്തെ 5 ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ പോവുകയാണ്. പഞ്ചാബ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ എന്നീ 5 സംസ്‌ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുക. രോഗവ്യാപനം ആശങ്കയുണ്ടാക്കുന്നുവെങ്കിലും പ്രതിരോധ...

നിയമസഭാ തിരഞ്ഞെടുപ്പ്; പോളിംഗ് സ്‌റ്റേഷനുകളെല്ലാം ഗ്രൗണ്ട് ഫ്ളോറിൽ

ന്യൂഡെൽഹി: ഫെബ്രുവരിയിൽ തിരഞ്ഞെടുപ്പ് നടക്കുന്ന 5 ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ. മാർഗനിർദ്ദേശങ്ങൾ പ്രകാരം എല്ലാ പോളിംഗ് സ്‌റ്റേഷനുകളും ഗ്രൗണ്ട് ഫ്ളോറിൽ ആയിരിക്കും. കൂടാതെ ഓരോ മണ്ഡലത്തിലെയും ഒരു പോളിംഗ് സ്‌റ്റേഷൻ...

ഉത്തരേന്ത്യ ഇനി തിരഞ്ഞെടുപ്പിലേക്ക്; തീയതികൾ പ്രഖ്യാപിച്ചു

ന്യൂഡെൽഹി: രാജ്യത്തെ 5 ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. പഞ്ചാബ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ എന്നീ 5 സംസ്‌ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുക. ഇതിൽ ഉത്തർപ്രദേശിലാണ് ആദ്യ വോട്ടെടുപ്പ് നടക്കുക....

നിയമസഭാ തിരഞ്ഞെടുപ്പ്; തീയതി ഇന്ന് പ്രഖ്യാപിക്കും

ന്യൂഡെൽഹി: അഞ്ച് സംസ്‌ഥാനങ്ങളിലേക്കുള്ള നിയസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷൻ വൈകിട്ട് 3.30നാണ് പ്രഖ്യാപനം നടത്തുക. ഉത്തർപ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പുർ, ഉത്തരാഖണ്ഡ് സംസ്‌ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ സംസ്‌ഥാനങ്ങളിലെ നിയമസഭയുടെ...

യുപി തിരഞ്ഞെടുപ്പ്; കർഷകരെ പാട്ടിലാക്കാൻ തന്ത്രങ്ങൾ മെനഞ്ഞ് ബിജെപി

ലഖ്‌നൗ: ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിനെ നേരിടാന്‍ പുതിയ തന്ത്രങ്ങള്‍ മെനഞ്ഞ് ബിജെപി. കര്‍ഷകർ പൂർണമായും ഇടഞ്ഞു നിൽക്കുന്ന സാഹചര്യത്തിൽ അവര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്നുള്ള പരിപാടികളാണ് ബിജെപി ലക്ഷ്യമിടുന്നത്. കര്‍ഷക സമരം തിരഞ്ഞെടുപ്പ് വിജയത്തിന് തടസമാകുമെന്ന വിലയിരുത്തലുകളെ...

‘നേതൃത്വത്തിന് നന്ദി’; മന്ത്രിസ്‌ഥാനം ലഭിച്ചതിന് പിന്നാലെ ജിതിന്‍ പ്രസാദ

ലഖ്‌നൗ: യുപി മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതിന് പിന്നാലെ ബിജെപി നേതൃത്വത്തിന് നന്ദി പറഞ്ഞ് ജിതിന്‍ പ്രസാദ. ജനങ്ങളെ സേവിക്കാനുള്ള ഉത്തരവാദിത്വമാണ് തനിക്ക് ലഭിച്ചതെന്ന് ജിതിന്‍ പ്രസാദ പറഞ്ഞു. "ഇത് സ്‌ഥാനക്കയറ്റമോ തരംതാഴ്‌ത്തലോ അല്ല, ജനങ്ങളെ സേവിക്കാന്‍...
- Advertisement -