Tag: UP Election 2022
നിയമസഭാ തിരഞ്ഞെടുപ്പ് 2022; പ്രകടന പത്രിക പുറത്തിറക്കി ബിജെപി
ലക്‌നൗ: രാജ്യത്തെ 5 സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ആദ്യഘട്ടത്തിന് ഒരു ദിവസം ശേഷിക്കെ പ്രകടന പത്രിക പുറത്തിറക്കി ബിജെപി. ലോക് കല്യാൺ സങ്കല്‍പ പത്ര 2022 എന്ന പേരിലാണ് പ്രകടന പത്രിക പുറത്തിറക്കിയത്....
കുടുംബത്തിലെ ഒരാൾക്ക് ജോലി, സൗജന്യ വൈദ്യുതി; യുപിയിൽ ബിജെപിയുടെ പ്രകടന പത്രിക
ലഖ്‌നൗ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി ബിജെപി. കർഷകർക്ക് ജലസേചന ആവശ്യങ്ങൾക്ക് സൗജന്യ വൈദ്യുതി, ഓരോ കുടുംബത്തിലെയും ചുരുങ്ങിയത് ഒരാൾക്ക് ജോലി തുടങ്ങിയ വമ്പൻ വാഗ്‌ദാനങ്ങളാണ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ലഖ്‌നൗവിൽ...
യുപി തിരഞ്ഞെടുപ്പ്; ഒന്നാംഘട്ട പരസ്യ പ്രചാരണം നാളെ അവസാനിക്കും
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഒന്നാംഘട്ട തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം നാളെ അവസാനിക്കും. 58 മണ്ഡലങ്ങളില്‍ വ്യാഴാഴ്‌ചയാണ് ആദ്യഘട്ട വോട്ടെടുപ്പ്. കഴിഞ്ഞ തവണ ബിജെപി നേട്ടമുണ്ടാക്കിയ മണ്ഡലങ്ങളാണ് ഇവ. അന്തിമഘട്ട പ്രചാരണത്തിന് ആഭ്യന്തര മന്ത്രി അമിത് ഷാ,...
നിയമസഭാ തിരഞ്ഞെടുപ്പ്; യുപിയിൽ ബിജെപി പ്രകടനപത്രിക ഇന്ന് പുറത്തിറക്കും
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള ബിജെപിയുടെ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആകും പ്രകടന പത്രിക പുറത്തിറക്കുക. ദേശീയത, സദ്ഭരണം, കാശി-മഥുര വികസനം തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള...
ബിജെപിക്കെതിരെ വ്യാപക പ്രചാരണം നടത്തും; കിസാൻ മോർച്ച
ന്യൂഡെൽഹി: രാജ്യത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്‌ഥാനങ്ങളിൽ ബിജിപിക്കെതിരെ വ്യാപക പ്രചാരണം നടത്താൻ തീരുമാനിച്ച് കിസാൻ മോർച്ച. കർഷകരുടെ സമരം അവസാനിപ്പിക്കുന്നതിനായി സർക്കാർ നൽകിയ ഉറപ്പുകൾ ഇതുവരെ പാലിച്ചിട്ടില്ലെന്ന് കുറ്റപ്പെടുത്തിയാണ് കിസാൻ മോർച്ച ബിജെപിക്ക് എതിരെ...
കനയ്യ കുമാറിന് നേരെ മഷിയെറിഞ്ഞു; നടന്നത് ആസിഡ് ആക്രമണമെന്ന് ആരോപണം
ലഖ്‌നൗ: മുൻ ജെഎൻയു വിദ്യാർഥിയും കോൺഗ്രസ് നേതാവുമായ കനയ്യ കുമാറിന് നേരെ മഷി എറിഞ്ഞതായി ആരോപണം. ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി ഇന്ന് കനയ്യകുമാർ ലഖ്‌നൗവിൽ എത്തിയപ്പോഴായിരുന്നു സംഭവം.
എന്നാൽ, കനയ്യ കുമാറിന്...
യുപിയിൽ ബിജെപി സ്‌ഥാനാർഥികൾക്ക് നേരെ കരിങ്കൊടിവീശി കരിമ്പ് കര്‍ഷകര്‍
ഡെൽഹി: കരിമ്പ് വ്യവസായ മന്ത്രി സുരേഷ് റാണ അടക്കമുള്ള ബിജെപി സ്‌ഥാനാർഥികൾക്ക് നേരെ കരിങ്കൊടി വീശി പ്രതിഷേധിച്ച് കർഷകർ. ഉത്തർ പ്രദേശിൽ ബിജെപി സ്‌ഥാനാർഥികളെ വലക്കുന്നത് കരിമ്പ് കർഷകർ നേരിടുന്ന ദുരിതമാണ്. പഞ്ചസാര...
പൊതുയോഗങ്ങളിൽ 1000 പേർക്ക് പങ്കെടുക്കാം; ഇളവുകളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ
ന്യൂഡെൽഹി: രാജ്യത്തെ 5 സംസ്‌ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇളവുകൾ പ്രകാരം ഇനിമുതൽ 1000 പേർ വരെ പങ്കെടുക്കുന്ന പൊതുയോഗങ്ങൾക്ക് അനുമതി...






































