Tag: UP Election 2022
എസ്‌പിയിൽനിന്ന് വീണ്ടും കൊഴിഞ്ഞുപോക്ക്; മുന്‍മന്ത്രി ശിവ്ചരണ്‍ പ്രജാപതി ബിജെപിയിലേക്ക്
ഡെൽഹി: ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് രംഗം ചൂടുപിടിക്കുന്നതിനിടെ സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്ന് വീണ്ടും കൊഴിഞ്ഞുപോക്ക്. സമാജ്‌വാദി പാര്‍ട്ടി മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ ശിവ്ചരണ്‍ പ്രജാപതി പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു.
പ്രജാപതിയെ ബിജെപി ടിക്കറ്റില്‍ തിരഞ്ഞെടുപ്പില്‍...
യുപിയുടെ ഭാവി കർഷകരുടെ കൈകളിൽ; രാകേഷ് ടിക്കായത്ത്
ലഖ്‌നൗ: ഉത്തർപ്രദേശിന്റെ ഭാവി കർഷകരുടെ കൈകളിൽ ആണെന്ന് കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത്. കര്‍ഷകരുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരെ മാത്രമായിരിക്കും ജനങ്ങള്‍ യുപിയിൽ പിന്തുണക്കുകയെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ കര്‍ഷകര്‍ ദുരിതത്തിലാണ് മുന്നോട്ട് പോകുന്നത്....
‘യുപിയിൽ എസ്‌പി സർക്കാർ രൂപീകരിച്ചാൽ പിന്നെ..’; ആർഎൽഡി നേതാവിന് അമിത് ഷായുടെ മുന്നറിയിപ്പ്
ലഖ്‌നൗ: ഉത്തർപ്രദേശിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനു വേണ്ടി സമാജ്‌വാദി പാർട്ടിയും (എസ്‌പി) രാഷ്‌ട്രീയ ലോക്ദളും (ആർഎൽഡി) തമ്മിൽ ഉണ്ടാക്കിയ സഖ്യം വോട്ടെണ്ണൽ വരെ മാത്രമേ നിലനിൽക്കൂവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ....
ഹെലികോപ്റ്റർ അര മണിക്കൂർ വൈകി; ഗൂഢാലോചനയെന്ന് അഖിലേഷ് യാദവ്
ന്യൂഡെൽഹി: ഡെൽഹിയിൽ നിന്ന് യുപിയിലെ മുസാഫർനഗറിലേക്ക് പുറപ്പെട്ട സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ ഹെലികോപ്റ്റർ അരമണിക്കൂർ വൈകി. സംഭവത്തില്‍ ഗൂഢാലോചന ഉണ്ടെന്ന് അഖിലേഷ് യാദവ് ആരോപിച്ചു.
വെള്ളിയാഴ്‌ച ഉച്ചക്കായിരുന്നു സംഭവം. ഏകദേശം അരമണിക്കൂര്‍...
യുപിയിൽ കർഷകരെ അനുനയിപ്പിക്കാൻ അമിത് ഷാ; ജാട്ട് നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തി
ഡെൽഹി: ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍ഷകര്‍ പ്രതിനിധാനം ചെയ്യുന്ന ജാട്ട് സമുദായത്തെ അനുനയിപ്പിക്കാന്‍ അമിത് ഷായുടെ നീക്കം. പ്രമുഖ നേതാക്കളുമായി ഡെൽഹിയില്‍ ചര്‍ച്ച നടത്തിയ അമിത് ഷാ ബിജെപിക്ക് പിന്തുണ തുടരണമെന്നഭ്യര്‍ത്ഥിച്ചു.
കര്‍ഷക സമരത്തോടെ...
32 വർഷം പ്രവർത്തിച്ചു, പഴയ പാർട്ടിയല്ല ഇപ്പോൾ കോൺഗ്രസ്; ആർപിഎൻ സിങ്
ന്യൂഡെൽഹി: കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്‍കി കൊണ്ട് പാർട്ടി വിട്ട രതന്‍ജിത് പ്രതാപ് നരേണ്‍ സിങ് ബിജെപി അംഗത്വം സ്വീകരിച്ചു. ബിജെപി ആസ്‌ഥാനത്ത് എത്തിയാണ് പാർട്ടി അംഗത്വം സ്വീകരിച്ചത്. യുപിയിലെ നേതാക്കളും മന്ത്രിമാരായ...
ആര്‍പിഎന്‍ സിങ് ബിജെപിയിലേക്ക്; ഭീരുക്കൾക്കേ ഇത് സാധ്യമാകൂ എന്ന് കോൺഗ്രസ്
ന്യൂഡെൽഹി: കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്‍കി കൊണ്ട് മുന്‍ കേന്ദ്ര മന്ത്രി രതന്‍ജിത് പ്രതാപ് നരേണ്‍ സിങ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. ഇന്ന് ഉച്ചക്ക് മൂന്ന് മണിയോടെ അദ്ദേഹം ബിജെപിയില്‍ ചേരും. കഴിഞ്ഞ...
യുപിയിൽ ബിജെപിക്ക് പരാജയ ഭീതി; അഖിലേഷ് യാദവ്
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് പരാജയ ഭീതിയെന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. വികസനം ജനങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കാന്‍ ബിജെപിക്ക് സാധിക്കുന്നില്ല. എല്ലാ മേഖലയില്‍ നിന്നും വലിയ പിന്തുണ സമാജ്‌വാദി പാര്‍ട്ടിക്ക് ഇപ്പോള്‍...






































