Sun, Jun 7, 2026
31.3 C
Dubai
Home Tags US-Iran

Tag: US-Iran

യുഎസിന്റെ നീക്കം നിയമവിരുദ്ധവും കടൽക്കൊള്ളയും; ഇറാൻ

ടെഹ്റാൻ: നാവിക ഉപരോധം ഏർപ്പെടുത്തുമെന്ന അമേരിക്കയുടെ ഭീഷണി തള്ളി ഇറാൻ. യുഎസിന്റെ നീക്കം കടൽക്കൊള്ളയാണെന്നാണ് ഇറാൻ സായുധ സേനയുടെ വിമർശനം. ഇറാൻ തുറമുഖങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായാൽ ഗൾഫിലോ ഒമാൻ ഉൾക്കടലിലോ ഒരു...

ഇറാനെ മെരുക്കാൻ ഉപരോധമോ? ലേഖനം പങ്കുവെച്ച് ട്രംപ്

വാഷിങ്ടൻ: യുഎസ്- ഇറാൻ സമാധാന ചർച്ച പരാജയപ്പെട്ടതോടെ പശ്‌ചിമേഷ്യയിൽ വീണ്ടും സംഘർഷം രൂക്ഷമാകുമോയെന്ന ആശങ്ക ഉയരുന്നു. ഇറാൻ വഴങ്ങുന്നില്ലെങ്കിൽ നാവിക ഉപരോധം അടക്കമുള്ള തന്റെ മുന്നിലുള്ള സാധ്യതകൾ ചൂണ്ടിക്കാണിച്ചുള്ള ലേഖനം പങ്കുവെച്ചിരിക്കുകയാണ് യുഎസ്...

യുഎസ്- ഇറാൻ ചർച്ച പരാജയം; നിരാശരായി മടങ്ങുന്നുവെന്ന് ജെഡി. വാൻസ്‌

ഇസ്‌ലാമാബാദ്: യുഎസ്- ഇറാൻ സമാധാന ചർച്ച പരാജയം. സമാധാന കരാറില്ലാതെ ചർച്ചകൾ അവസാനിപ്പിച്ചതായും തങ്ങൾ മടങ്ങുകയാണെന്നും യുഎസ് വൈസ് പ്രസിഡണ്ട് ജെഡി. വാൻസ്‌ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പ്രധാന വിഷയങ്ങളിൽ ഇപ്പോഴും വലിയ...

സമാധാനം പുലരുമോ? യുഎസ്- ഇറാൻ ചർച്ച ഇന്ന് ഇസ്‌ലാമാബാദിൽ

വാഷിങ്ടൻ: പശ്‌ചിമേഷ്യയിൽ സമാധാനം പുലരുമെന്ന പ്രതീക്ഷയോടെ, ലോകം ഉറ്റുനോക്കുന്ന യുഎസ്- ഇറാൻ സമാധാന ചർച്ച ഇന്ന്. ഇസ്‌ലാമാബാദ് നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടൽ സെറീനയാണ് ചർച്ചാ വേദി. ഹോട്ടലിലെ മുഴുവൻ താമസക്കാരെയും ഞായറാഴ്‌ച വരെ...

യുദ്ധം ഒഴിയുമോ? വാൻസ്‌ പാക്കിസ്‌ഥാനിലേക്ക്; യുഎസ്- ഇറാൻ സമാധാന ചർച്ച നാളെ

വാഷിങ്ടൻ: ലോകം ഉറ്റുനോക്കുന്ന യുഎസ്- ഇറാൻ സമാധാന ചർച്ച നാളെ. യുഎസ് വൈസ് പ്രസിഡണ്ട് ജെഡി. വാൻസ്‌ പാക്കിസ്‌ഥാനിലേക്ക് പുറപ്പെട്ടു. ഇറാനുമായി വെടിനിർത്തൽ കരാറിലെത്താനും മേഖലയിൽ സമാധാനം പുനഃസ്‌ഥാപിക്കാനും ലക്ഷ്യമിട്ടാണ് ചർച്ചകൾ. ഇസ്‌ലാമാബാദ് നഗരത്തിലെ...

ഇറാനുമായി ആണവ കരാർ; ചർച്ച നടത്താൻ ആഗ്രഹിക്കുന്നുവെന്ന് ട്രംപ്

വാഷിങ്ടൻ: ഇറാനുമായി ആണവകരാറിനെ കുറിച്ച് ചർച്ച നടത്താൻ ആഗ്രഹിക്കുന്നുവെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇതുമായി ബന്ധപ്പെട്ട് ഇറാന് കത്തെഴുതിയതായും ട്രംപ് വ്യക്‌തമാക്കി. ഇറാന്റെ കാര്യത്തിൽ ഇത് നല്ല തീരുമാനം ആയിരിക്കുമെന്നും അതിനാൽ...

ചൈനയുമായുള്ള കരാർ യുഎസിനുള്ള മറുപടി; ഇറാൻ

ടെഹ്‌റാൻ: ചൈനയുമായി 25 വര്‍ഷത്തേക്ക് തന്ത്രപ്രധാനമായ പങ്കാളിത്തത്തില്‍ ഒപ്പുവെച്ചത് യുഎസിനുള്ള മറുപടിയാണെന്ന് ഇറാന്‍. സ്‌പീക്കര്‍ മുഹമ്മദ് ബാഖിര്‍ ഖാലീബാഫാണ് ബൈഡന് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. മാര്‍ച്ച് 27ന് ചൈനയുമായി തന്ത്രപ്രധാനമായ കരാറില്‍ ഇറാന്‍ ഒപ്പുവെച്ചിരുന്നു....

സിറിയയിൽ യുഎസിന്റെ ബോംബാക്രമണം; ഇറാന് മുന്നറിയിപ്പ്

വാഷിംഗ്‌ടൺ: യുഎസ്‌ പ്രസിഡണ്ടായി ജോ ബൈഡന്‍ ചുമതലയേറ്റ്‌ ഒരു മാസം പിന്നിടുന്ന വേളയിൽ‌ സിറിയയില്‍ ബോംബാക്രമണം നടത്തി അമേരിക്ക. ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘങ്ങള്‍ക്ക്‌ നേരെയാണ്‌ ബോംബാക്രമണം. തീവ്രമായ ആക്രമണം നടത്തിയിട്ടില്ലെന്നും...
- Advertisement -