Sun, Oct 19, 2025
31 C
Dubai
Home Tags US President Donald Trump

Tag: US President Donald Trump

ലോകത്തെ ഞെട്ടിച്ചുകൊണ്ട് യുഎസ് പാർലമെന്റ് കീഴടക്കി ട്രംപ് അനുകൂലികൾ; മന്ദിരം ഒഴിപ്പിച്ചു

വാഷിങ്ടൺ: ലോകത്തെ ഞെട്ടിച്ചുകൊണ്ട് യുഎസ് പാർലമെന്റിലേക്ക് ഇരച്ചുകയറി ട്രംപ് അനുകൂലികളുടെ തേർവാഴ്‌ച. ലോകത്തിലെ തന്നെ അതിശക്‌ത സുരക്ഷയുള്ള പാർലമെന്റ് മന്ദിരത്തിലേക്ക് യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിനെയും ഇതര സുരക്ഷാ സംവിധാനങ്ങളെയും ലോകത്തെയും ഞെട്ടിച്ച് കൊണ്ടാണ്...

ട്രംപിന് വീണ്ടും തിരിച്ചടി; പെൻസിൽവാനിയയും കൈവിട്ടു

വാഷിംഗ്‌ടൺ: അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ കനത്ത തോൽവി ഏറ്റുവാങ്ങേണ്ടി വന്ന ഡൊണാൾഡ് ട്രംപിന്റെ അവസാന പ്രതീക്ഷയും അസ്‌ഥാനത്താക്കി പെൻസിൽവാനിയയും കൈവിട്ടു. പെൻസിൽവാനിയ സംസ്‌ഥാനത്തെ തിരഞ്ഞെടുപ്പ് നടപടികൾ ചോദ്യം ചെയ്‌ത്‌ കൊണ്ട് ട്രംപ് സമർപ്പിച്ച...

ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ വംശീയവാദി; ട്രംപിനെതിരെ ജോ ബൈഡന്‍

ന്യൂയോര്‍ക്ക്: യു എസ് തിരഞ്ഞെടുപ്പിലെ റിപ്പബ്ളിക്കന്‍ പാര്‍ട്ടി സ്‌ഥാനാര്‍ഥിയും യു എസ് പ്രസിഡണ്ടുമായ ഡൊണാള്‍ഡ് ട്രംപിനെ കടന്നാക്രമിച്ച് ഡെമോക്രാറ്റിക് സ്‌ഥാനാര്‍ഥി ജോ ബൈഡന്‍. ആധുനിക ചരിത്രം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ വംശീയ...

കോവിഡ് ടാസ്‌ക് ഫോഴ്‌സ് തലവന്‍ ദുരന്തം; ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്‌ടൺ: യു എസ് കോവിഡ് ടാസ്‌ക് ഫോഴ്‌സ് തലവനായ ഡോ. ആന്റണി ഫൗസി ഒരു ദുരന്തമാണെന്ന് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള ഫൗസിയുടെ നിര്‍ദേശം മുഴുവനായും അനുസരിച്ചിരുന്നു എങ്കില്‍ മരണം...

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ടെലിവിഷന്‍ സംവാദം റദ്ദാക്കി

വാഷിംഗ്‌ടൺ: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഡൊണാള്‍ഡ് ട്രംപും ജോ ബൈഡനും തമ്മിലുള്ള രണ്ടാമത്തെ ടെലിവിഷന്‍ സംവാദം റദ്ദാക്കി. വിര്‍ച്വല്‍ സംവാദത്തിന് ട്രംപ് വിസമ്മതം അറിയിച്ചതിനെ തുടര്‍ന്നാണ് സംവാദം റദ്ദാക്കിയത്. മുഖാമുഖമുള്ള സംവാദം...

കോവിഡ് ബാധിച്ചത് ദൈവാനുഗ്രഹം; ഡോണള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: കോവിഡ് രോഗം ബാധിച്ചത് ദൈവാനുഗ്രഹമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പരീക്ഷണ അടിസ്‌ഥാനത്തിലുള്ള മരുന്നുകള്‍ ഉപയോഗിച്ചായിരുന്നു ചികില്‍സ. ഇത് എത്രമാത്രം ഫലപ്രദമാണെന്ന് സ്വയം മനസ്സിലാക്കാനായി. അതുകൊണ്ട് തന്നെ തനിക്ക് ഈ രോഗം...

കോവിഡ് സ്ഥിരീകരിച്ച പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനെ ആശുപത്രിയിലേക്ക് മാറ്റി

കോവിഡ് സ്ഥിരീകരിച്ച അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനെ ആശുപത്രിയിലേക്ക് മാറ്റി. വാള്‍ട്ടര്‍ റീഡിലെ സൈനിക ആശുപത്രിയിലാണ് ട്രംപിനെ പ്രവേശിപ്പിച്ചത്. വൈറ്റ് ഹൗസില്‍നിന്ന് ആശുപത്രിയിലേക്ക് മാറുന്ന വിവരം ട്രംപ് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. തന്റെയും ഭാര്യ...

യഥാര്‍ത്ഥ കോവിഡ് കണക്കുകള്‍ ചൈനയും ഇന്ത്യയും പുറത്ത് വിട്ടിട്ടില്ല; ട്രംപ്

വാഷിംഗ്ടണ്‍ : കോവിഡ് വ്യാപനത്തിന്റെ യഥാര്‍ത്ഥ കണക്കുകള്‍ ഇന്ത്യയും ചൈനയും ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. തന്റെ എതിര്‍ സ്ഥാനാര്‍ത്ഥി ജോ ബൈഡനുമായുള്ള ആദ്യത്തെ സംവാദത്തിലാണ് ട്രംപ് ആരോപണമുന്നയിച്ചത്. ഏറ്റവും...
- Advertisement -