Tag: USA
9/11 ആക്രമണത്തിന് ഇന്ന് രണ്ട് പതിറ്റാണ്ട്; സമാനതകളില്ലാത്ത ഭീകരതയുടെ പ്രതീകം
ന്യൂയോർക്ക്: ലോക മനസാക്ഷിയെ ഞെട്ടിച്ച 9/11 ഭീകരാക്രണത്തിന് ഇന്ന് രണ്ട് പതിറ്റാണ്ട് തികയുന്നു. ഇതിന്റെ ഭാഗമായി ലോകത്തിന്റെ പല ഭാഗത്തും അനുസ്‌മരണ പരിപാടികൾ നടക്കും. അമേരിക്കയിൽ ഉടനീളം വിവിധ ഭീകര വിരുദ്ധ പരിപാടികളും...
ഐഡ ചുഴലിക്കാറ്റ്; യുഎസിലെ ലൂസിയാനയിൽ കനത്ത നാശനഷ്‌ടം
ന്യൂയോർക്ക്: ഐഡ ചുഴലിക്കാറ്റ് അമേരിക്കയിലെ ലൂസിയാനയില്‍ കര തൊട്ടു. മണിക്കൂറിൽ 200 കിലോമീറ്ററിലേറെ വേഗത്തിലാണ് കാറ്റ് വീശുന്നത്. ലൂസിയാനയില്‍ വ്യാപക നാശ നഷ്‌ടമാണ് ചുഴലിക്കാറ്റ് ഉണ്ടാക്കിയത്. ഇത് കത്രീന ചുഴലിക്കാറ്റിനെക്കാൾ കൂടുതൽ നാശം...
ലൈംഗിക പീഡന പരാതി; ഗത്യന്തരമില്ലാതെ രാജിവച്ച് ന്യൂയോർക്ക് ഗവർണർ
ന്യൂയോർക്ക്: ലൈംഗിക പീഡന ആരോപണങ്ങളില്‍ രാജി സമ്മര്‍ദ്ദം കനത്തതിന് പിന്നാലെ ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്ര്യൂ കുമോ രാജിവച്ചു. 14 ദിവസത്തിനുള്ളില്‍ കുമോയുടെ രാജി പ്രാബല്യത്തില്‍ വരും. തുടര്‍ന്ന് അധികാരം ലെഫ്റ്റനന്റ് ഗവര്‍ണര്‍ കാത്തി...
യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ്സ് ആന്റണി ബ്ളിങ്കൻ ഇന്ത്യ സന്ദർശിക്കും
ന്യൂയോർക്ക്: യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ്സ് ആന്റണി ബ്ളിങ്കൻ അടുത്തയാഴ്‌ച ഇന്ത്യയിലേക്ക്. യുഎസ് പ്രസിഡണ്ട് ജോ ബൈഡന്റെ സ്‌റ്റേറ്റ് സെക്രട്ടറിയെന്ന നിലയിൽ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലേക്കുള്ള ബ്ളിങ്കന്റെ ആദ്യ സന്ദർശനമാണിത്....
വാഷിംഗ്ടണിൽ വെടിവെപ്പ്; ആറ് വയസുകാരിക്ക് ദാരുണാന്ത്യം
വാഷിംഗ്ടണ്‍: കഴിഞ്ഞ ദിവസം വാഷിംഗ്ടണിൽ നടന്ന വെടിവെപ്പില്‍ ആറ് വയസുകാരി കൊല്ലപ്പെട്ടു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഫുട്പാത്തില്‍ സൈക്കിള്‍ ഓടിക്കവേയാണ് നിയാ കോര്‍ട്ട്‌നി എന്ന ഒന്നാം ക്ളാസുകാരിക്ക് വെടിയേറ്റത്. ഉടൻ കുട്ടിയെ ആശുപത്രിയിൽ...
ചൈനയെ നേരിടാൻ കൂടുതൽ പദ്ധതികളുമായി യുഎസ്
ന്യൂയോർക്ക്: ചൈനയെ നേരിടാൻ വൻ പദ്ധതികളുമായി യുഎസ്. 'യുണൈറ്റഡ് സ്‌റ്റേറ്റ്സ് ഇന്നൊവേഷൻ ആൻഡ് കോമ്പിറ്റീഷൻ ആക്‌ട് 2021' എന്ന് പേരിട്ടിരിക്കുന്ന പുതിയ ബില്ലിലൂടെ 250 ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് അമേരിക്ക നടത്താൻ ഉദ്ദേശിക്കുന്നത്....
അമേരിക്കയിൽ ആൾക്കൂട്ടത്തിനു നേരെ വെടിവെയ്‌പ്പ്; 13 പേർക്ക് പരുക്ക്
ഹൂസ്‌റ്റൺ: അമേരിക്കയിലെ ടെക്‌സാസ് സിറ്റിയിൽ വെടിവെയ്‌പ്പ്. വെടിവെയ്‌പ്പിൽ 13 പേർക്കാണ് പരുക്കേറ്റത്. ഇതിൽ 2 പേരുടെ നില ഗുരുതരമാണ്. കുറ്റവാളിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇന്ന് പുലർച്ചെ 1.30നാണ് സംഭവം നടന്നത്. ആൾക്കൂട്ടത്തിനു നേരെ...
യുഎസിൽ ടിക് ടോക്കും വി ചാറ്റും നിരോധിച്ച നടപടി ബൈഡൻ റദ്ദാക്കി
ന്യൂയോർക്ക്: ടിക് ടോക്ക്, വി ചാറ്റ് ഉൾപ്പെടെയുളള ആപ്പുകൾക്ക് ഡൊണാൾഡ് ട്രംപിന്റെ ഭരണകാലത്ത് ഏർപ്പെടുത്തിയ നിരോധനം റദ്ദാക്കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവിൽ അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ ഒപ്പുവെച്ചു. യുഎസ് ആപ്പ് സ്‌റ്റോറുകളിൽ നിന്ന്...