അമേരിക്കയിൽ ആൾക്കൂട്ടത്തിനു നേരെ വെടിവെയ്‌പ്പ്; 13 പേർക്ക് പരുക്ക്

By News Desk, Malabar News
shootings in the US
Representational Image
Ajwa Travels

ഹൂസ്‌റ്റൺ: അമേരിക്കയിലെ ടെക്‌സാസ് സിറ്റിയിൽ വെടിവെയ്‌പ്പ്. വെടിവെയ്‌പ്പിൽ 13 പേർക്കാണ് പരുക്കേറ്റത്. ഇതിൽ 2 പേരുടെ നില ഗുരുതരമാണ്. കുറ്റവാളിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇന്ന് പുലർച്ചെ 1.30നാണ് സംഭവം നടന്നത്. ആൾക്കൂട്ടത്തിനു നേരെ ആയിരുന്നു വെടിവെയ്‌പ്പ്. കുറ്റവാളി പലതവണ വെടിവെച്ചു എന്ന് പോലീസ് അറിയിച്ചു. അന്വേഷണം നടക്കുകയാണെന്നും ഉടൻ കുറ്റവാളിയെ പിടികൂടുമെന്നും പോലീസ് വ്യക്‌തമാക്കി.

National News: ക്ഷേത്രങ്ങളിൽ സ്‌ത്രീകളെ പൂജാരിമാരായി നിയമിക്കും; പ്രഖ്യാപനവുമായി തമിഴ്‌നാട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE