Mon, Oct 20, 2025
34 C
Dubai
Home Tags USA

Tag: USA

യുഎസ് എംബസിക്ക് നേരെ റോക്കറ്റ് ആക്രമണം; ഉത്തരവാദികൾ ഇറാനെന്ന് ആരോപണം

വാഷിങ്ടൺ: ബാഗ്‌ദാദിലെ അമേരിക്കൻ എംബസിക്ക് നേരെയുണ്ടായ റോക്കറ്റ് ആക്രമണത്തിൽ ഇറാനെതിരെ തിരിഞ്ഞ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഞായറാഴ്‌ചയാണ് ബാഗ്‌ദാദിലെ യുഎസ് എംബസിക്ക് നേരെ റോക്കറ്റ് ആക്രമണം നടന്നത്. 8 റോക്കറ്റുകളാണ് എംബസിക്ക് എതിരെ...

അമേരിക്കൻ പ്രതിരോധ സെക്രട്ടറിയാകുന്ന ആദ്യ കറുത്ത വംശജനാകാൻ ലോയ്‌ഡ് ഓസ്‌റ്റിൻ

വാഷിംഗ്‌ടൺ: അമേരിക്കയുടെ പുതിയ പ്രതിരോധ സെക്രട്ടറിയായി റിട്ടയര്‍ ആര്‍മി ജനറലായ ആഫ്രിക്കന്‍- അമേരിക്കന്‍ വംശജന്‍ ലോയ്‌ഡ് ഓസ്‌റ്റിൻ സ്‌ഥാനമേൽക്കും. നിയുക്‌ത പ്രസിഡണ്ട് ജോ ബൈഡനാണ് അദ്ദേഹത്തെ നിർണായക സ്‌ഥാനത്തേക്ക് നിർദേശിച്ചതെന്ന് അമേരിക്കന്‍ മാദ്ധ്യമങ്ങള്‍...

കോവിഡിനെ പ്രതിരോധിക്കാൻ പ്രത്യേക ടീമിനെ നിയോഗിക്കും; ബൈഡൻ

വാഷിങ്ടൺ: കോവിഡിനെ പ്രതിരോധിക്കാൻ പുതിയ സംഘത്തെ നിയോഗിക്കുമെന്ന് നിയുക്‌ത അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ അറിയിച്ചു. ശാസ്‌ത്രജ്‌ഞരും ആരോഗ്യമേഖലയിലെ വിദഗ്‌ധരും ഉൾപ്പെടുന്ന സംഘത്തെയാവും നിയോഗിക്കുക. തിങ്കളാഴ്‌ച ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നും ബൈഡൻ പറഞ്ഞു. കോവിഡിനെ...

ലോകത്തിലെ കോവിഡ് ബാധിതരുടെ എണ്ണം നാലര കോടി കടന്നു

ന്യൂയോര്‍ക്ക്: ലോകത്തിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം നാലര കോടി കടന്നു. 4,530,1044 പേര്‍ക്കാണ് ഇതുവരെ രോഗബാധ ഉണ്ടായത്. ഇതില്‍ 32,964,868 പേര്‍ രോഗമുക്‌തി നേടി. 11,85,629 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌തത്‌. ഏറ്റവും...

ഇന്ത്യ-ചൈന തര്‍ക്കം യുഎസ് നിരീക്ഷിച്ചു വരികയാണെന്ന് ഉന്നത ഉദ്യോഗസ്‌ഥന്‍

ന്യൂയോര്‍ക്ക്: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം തങ്ങള്‍ കൃത്യമായി നിരീക്ഷിച്ചു വരികയാണെന്നും സാഹചര്യം വഷളാവാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും ട്രംപിന്റെ ഭരണ നേതൃത്വത്തിലെ ഉന്നത ഉദ്യോഗസ്‌ഥന്‍. അടുത്തയാഴ്‌ച്ച ഡെല്‍ഹിയില്‍ വെച്ച് നടക്കുന്ന ഇന്തോ-അമേരിക്കന്‍ മന്ത്രിതല ചര്‍ച്ചകള്‍ക്ക് മുന്നോടിയായാണ്...

യുഎസിൽ നാവികസേനാ വിമാനം തകർന്ന് രണ്ട് മരണം

വാഷിങ്ടൺ: അമേരിക്കൻ നാവികസേനയിലെ യുദ്ധവിമാനം തകർന്ന് രണ്ട് പൈലറ്റുമാർ മരിച്ചു. തെക്കൻ അമേരിക്കയിലെ അലബാമയിലാണ് അപകടം ഉണ്ടായത്. രാവിലെ 5 മണിയോടെയായിരുന്നു സംഭവം. ഫ്‌ളോറിഡയിലെ പെൻസകോളയിൽ നിന്ന് 30 മൈൽ വടക്ക് കിഴക്ക്...

ബൈഡന്റെ ലീഡ് കുറയുന്നതായി റിപ്പോര്‍ട്ട്; പോരാട്ടം ശക്‌തമാകും

വാഷിംഗ്‌ടണ്‍: പ്രസിഡണ്ട് തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഡെമോക്രാറ്റിക് സ്‌ഥാനാര്‍ത്ഥി ജോ ബൈഡന്റെ സ്വാധീനം കുറയുന്നതായി റിപ്പോര്‍ട്ട്. ശക്‌തമായ മുന്നേറ്റം കാഴ്‌ചവെച്ചില്ലെങ്കില്‍ ട്രംപിന് ജയിക്കാവുന്ന അവസ്‌ഥയാണ് ഉളളതെന്ന് ബൈഡന്റെ പ്രചാരണ മാനേജര്‍ ജെന്‍.ഒ മെല്ലി ധില്ലന്‍...

മാസ്‌ക് ധരിച്ച് കൈകഴുകി ട്രംപിനെ പുറത്താക്കാം; ജോ ബൈഡന്‍

വാഷിംഗ്‌ടണ്‍: ട്രംപിന്റെ കോവിഡ് പ്രതിരോധത്തിനെതിരെ രാജ്യമെമ്പാടും വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെ കുറിക്കുകൊള്ളുന്ന ട്വീറ്റുമായി ഡെമോക്രാറ്റിക് പ്രസിഡണ്ട് സ്‌ഥാനാര്‍ത്ഥി ജോ ബൈഡന്‍. മാസ്‌ക് ധരിക്കൂ, കൈ കഴുകൂ, ട്രംപിനെ വോട്ട് ചെയ്‌ത്‌ പുറത്താക്കൂ എന്നാണ് ജോ...
- Advertisement -