Tag: Utharpradesh election
നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് യുപിയിലേക്ക് ഫണ്ടൊഴുക്കി കേന്ദ്രം
ലക്‌നൗ: അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉത്തര്‍പ്രദേശിലേക്ക് വീണ്ടും ഭീമമായ ഫണ്ടൊഴുക്കി കേന്ദ്ര സര്‍ക്കാര്‍. 870 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വാരണാസിയില്‍ തറക്കല്ലിടുന്നത്.
തിരഞ്ഞടുപ്പ് അടുത്തിരിക്കെ കേന്ദ്രം...
ബിജെപിയെ ഉത്തർപ്രദേശിൽ നിന്ന് തുടച്ചു നീക്കുമെന്ന് അഖിലേഷ് യാദവ്
ലക്‌നൗ: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പോടെ ബിജെപി ഉത്തർപ്രദേശിൽ നിന്ന് തുടച്ചു നീക്കപ്പെടുമെന്ന മുന്നറിയിപ്പുമായി സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ആർഎൽഡി നേതാവ് ജയന്ത് ചൗധരിക്കൊപ്പം മീററ്റിൽ നടന്ന കൂറ്റൻ റാലിയിൽ സംസാരിക്കുകയായിരുന്നു...
പ്രതിപക്ഷത്തിന് അസാധ്യമായതും മോദി സാധ്യമാക്കി; പ്രധാനമന്ത്രിയെ പുകഴ്‌ത്തി യോഗി
ലക്‌നൗ: നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ ബാക്കിനിൽക്കെ മുൻ സർക്കാരുകളെ വിമർശിച്ചും, പ്രധാനമന്ത്രിയെ പുകഴ്‌ത്തിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്‌ഥാനത്തിന്റെ കിഴക്കൻ മേഖലയുടെ വികസനം മുൻ മുഖ്യമന്ത്രിമാർ അവഗണിച്ചെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഗോരഖ്‌പൂരിൽ...
അഖിലേഷ് യാദവിനെ നുണ പരിശോധനക്ക് വിധേയനാക്കണം; യുപി മന്ത്രി
ലക്‌നൗ: യുപി മുന്‍ മുഖ്യമന്ത്രിയും സമാജ്‍വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവിനെ നുണ പരിശോധനക്ക് വിധേയനാക്കണമെന്ന് മന്ത്രി ആനന്ദ് സ്വരൂപ്. അഖിലേഷിന്റെ മുഹമ്മദലി ജിന്ന പരാമര്‍ശത്തിന് പിന്നാലെയാണ് മന്ത്രിയുടെ ആവശ്യം. അഖിലേഷ് ഏത്...
യുപി തിരഞ്ഞെടുപ്പ്; മുഴുവൻ സീറ്റുകളിലും മൽസരിക്കുമെന്ന് ഭീം ആര്‍മി
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ 403 സീറ്റുകളിലും മൽസരിക്കാന്‍ ചന്ദ്രശേഖര്‍ ആസാദിന്റെ ഭീം ആര്‍മി പാര്‍ട്ടി. സംസ്‌ഥാനത്തെ മുഴുവൻ സീറ്റുകളിലും ചന്ദ്രശേഖര്‍ ആസാദിന്റെ പാര്‍ട്ടി മൽസരിക്കും.
തിരഞ്ഞെടുപ്പില്‍ മൽസരിക്കാന്‍ തീരുമാനിച്ചതായി ആസാദിന്റെ പാര്‍ട്ടി ഭീം ആര്‍മി വ്യക്‌തമാക്കിയിട്ടുണ്ട്....
തിരഞ്ഞെടുപ്പല്ല, യുപിയിൽ അടുത്ത വർഷം നടക്കുക ജനാധിപത്യ വിപ്ളവം; അഖിലേഷ് യാദവ്
ലക്‌നൗ: യുപിയിൽ അടുത്തവർഷം നടക്കാൻ പോവുന്നത് തിരഞ്ഞെടുപ്പല്ലെന്നും ജനാധിപത്യ വിപ്ളവമാണെന്നും സമാജ്‌വാദി പാർട്ടി മേധാവി അഖിലേഷ് യാദവ്. ട്വിറ്ററിലൂടെ ആയിരുന്നു അഖിലേഷിന്റെ പ്രതികരണം. ഉത്തർപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പ് 2022ലാണ് നടക്കുന്നത്.
आज की विघटनकारी-रूढ़िवादी...
യുപിയിൽ പഞ്ചായത്ത് അധ്യക്ഷയായി പാക് വനിത; അന്വേഷണം
ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ ഇറ്റാവയില്‍ ഗ്രാമപഞ്ചായത്തിന്റെ ഇടക്കാല അധ്യക്ഷ പദവിയിൽ പാകിസ്‌ഥാനിൽ നിന്നുള്ള വനിത. സംഭവത്തില്‍ അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കറാച്ചി സ്വദേശിനിയായ ബാനു ബീഗമാണ് പഞ്ചായത്തിന്റെ ഇടക്കാല അധ്യക്ഷ പദവിയില്‍ എത്തിയത്.
ഇവരുടെ...
ബിഎസ്‌പിയുമായോ ബിജെപിയുമായോ സഖ്യത്തിനില്ല; അഖിലേഷ് യാദവ്
ലക്നൗ: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു മുഖ്യധാരാ പാര്‍ട്ടിയുമായും സഖ്യമില്ലെന്ന് വ്യക്‌തമാക്കി സമാജ്‍വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. പാര്‍ട്ടി സമ്മേളനത്തില്‍ വച്ചാണ് അഖിലേഷിന്റെ പരാമര്‍ശം. അതേസമയം പ്രാദേശിക പാര്‍ട്ടികളുമായി സഖ്യത്തിലേര്‍പ്പെടുന്ന കാര്യത്തില്‍ ചര്‍ച്ചകള്‍...





































