Mon, Apr 29, 2024
29.3 C
Dubai
Home Tags Utharpradesh election

Tag: Utharpradesh election

യുപി തിരഞ്ഞെടുപ്പ്; രണ്ടാം ഘട്ടം ഇന്ന് നടക്കും

ലക്‌നൗ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടം ഇന്ന്. ഒൻപത് ജില്ലകളിലെ 55 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക. സഹാരൺപൂർ, ബിജ്‌നോർ, അംരോഹ മൊറാദാബാദ്, റാംപൂർ സംഭാൽ, ബറേലി ബദവുൻ, ഷാജഹാൻപൂർ എന്നീ ജില്ലകളിൽ രാവിലെ...

യുപിയിൽ കനത്ത പോളിംഗ്; പ്രതീക്ഷയോടെ ബിജെപിയും സമാജ്‌വാദി പാർട്ടിയും

ലക്‌നൗ: പടിഞ്ഞാറൻ ഉത്തർപ്രദേശിലെ 58 നിയമസഭാ മണ്ഡലങ്ങളിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ജാട്ട് മേഖലയിൽ പ്രതീക്ഷയർപ്പിച്ചാണ് ബിജെപിയും സമാജ്‌വാദി പാർട്ടിയും കളത്തിലിറങ്ങുന്നത്. നിലവിൽ പോളിംഗ് 8 ശതമാനമാണ്. ഉത്തര്‍പ്രദേശ് രാഷ്‌ട്രീയത്തില്‍ നിര്‍ണായകമായ 58 സീറ്റുകളാണിത്....

യുപി തിരഞ്ഞെടുപ്പ് ആദ്യഘട്ടം; 58 സീറ്റുകളിലെ വോട്ടെടുപ്പ് ആരംഭിച്ചു

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ആറ് മണിവരെയാണ് പോളിംഗ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും വോട്ടിംഗ് നടക്കുക. ഏഴ് ഘട്ടങ്ങളായി നടക്കുന്ന വോട്ടെടുപ്പില്‍...

നിയമസഭാ തിരഞ്ഞെടുപ്പ്; യുപിയിൽ ബിജെപി പ്രകടനപത്രിക ഇന്ന് പുറത്തിറക്കും

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള ബിജെപിയുടെ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആകും പ്രകടന പത്രിക പുറത്തിറക്കുക. ദേശീയത, സദ്ഭരണം, കാശി-മഥുര വികസനം തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള...

യുപിയിൽ തൃണമൂൽ സ്‌ഥാനാർഥികളെ നിർത്തില്ല; സമാജ്‌വാദി പാർട്ടിക്ക് പിന്തുണ നൽകും

ലക്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മമതാ ബാനര്‍ജിയും പങ്കെടുക്കും. ലക്‌നൗവില്‍ നടക്കുന്ന റാലിയില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനൊപ്പം മമത ചേരുമെന്ന് എസ്‌പി വൈസ് പ്രസിഡണ്ട് കിരണ്‍മോയ് നന്ദ അറിയിച്ചു....

യുപിയിൽ സ്‌ഥാനാർഥി പട്ടിക പുറത്തുവിട്ട് ബിജെപി; ആദിത്യനാഥ്‌ ഗോരഖ്പൂരില്‍

ലഖ്‌നൗ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്‌ഥാനാർഥി പട്ടിക ബിജെപി പുറത്തുവിട്ടു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ ഗോരഖ്പൂരില്‍ നിന്നാണ് മൽസരിക്കുക. വാർത്താ സമ്മേളനത്തിൽ യുപിയുടെ ചുമതലയുള്ള കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ ആണ് സ്‌ഥാനാർഥി പട്ടിക...

കോവിഡ് വ്യാപനം; തിരഞ്ഞെടുപ്പ് റാലികൾ വിലക്കിയേക്കും

ന്യൂഡെൽഹി: 5 സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഭാഗമായ വമ്പൻ റാലികൾ വിലക്കിയേക്കും എന്ന് റിപ്പോർട്ടുകൾ. ഇക്കാര്യത്തിൽ ഉടൻ പ്രഖ്യാപനം ഉണ്ടാകും എന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യത്തങ്ങൾ വ്യക്‌തമാക്കി. രാജ്യത്തെ കോവിഡ് വ്യാപനം...

മുൻ സർക്കാർ കുറ്റവാളികളെ സംരക്ഷിച്ചു, യോഗി അവരെ ജയിലിലടച്ചു; പ്രധാനമന്ത്രി

മീററ്റ്: ഉത്തർപ്രദേശിലെ മുൻ ഭരണങ്ങൾ കുറ്റവാളികളെ സംരക്ഷിക്കുകയാണ് ചെയ്‌തതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാൽ ഇപ്പോൾ യോഗി ആദിത്യനാഥ് സർക്കാർ ഇവരെ ജയിലിലടച്ചിരിക്കുകയാണ്. ഉത്തർപ്രദേശിലെ മീററ്റിൽ മേജർ ധ്യാൻചന്ദ് സ്‌പോർട്‌സ് യൂണിവേഴ്‌സിറ്റിയുടെ തറക്കല്ലിട്ട...
- Advertisement -