Fri, Jan 23, 2026
18 C
Dubai
Home Tags Vanitha Varthakal

Tag: Vanitha Varthakal

ഉരുളക്കിഴങ്ങു കൊണ്ട് മാറിയ ജീവിതം; ഇത് പോപ്പിയുടെ കഥ

ഒരു ഉരുളക്കിഴങ്ങ് കൊണ്ടൊക്കെ ജീവിതം മാറുമോ? മാറുമെന്നാണ് ലണ്ടൻ സ്വദേശിനിയായ പോപ്പി ഒ ടൂളി എന്ന യുവതിയുടെ ജീവിതം തെളിയിക്കുന്നത്. കോവിഡ് മഹാമാരി പിടിമുറുക്കിയതോടെ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായ മേഖലകളിൽ ഒന്നാണ് ഹോട്ടല്‍...

പ്രായത്തെ ‘ഇടിച്ചൊതുക്കി’ കരാട്ടെ മുത്തശ്ശി; 83ആം വയസിൽ ബ്‌ളാക്ക് ബെൽറ്റ്

എൺപത് വയസെന്ന് കേൾക്കുമ്പോൾ വാർധക്യസഹജമായ അസുഖങ്ങളുമായി വീടിനുള്ളിൽ കഴിയുന്ന ഒരു രൂപമാകും പലരുടെയും മനസിലേക്ക് വരിക. എന്നാൽ, യൂട്ടയിലെ ലേയ്‌റ്റ്‌സണിൽ നിന്നുള്ള കരോൾ മുത്തശ്ശി നിങ്ങളുടെ ചിന്തകളെ തിരുത്തി കുറിക്കും. തന്റെ 83ആം വയസിൽ...

പുരുഷ താരങ്ങളെ പിന്നിലാക്കി അശ്വാഭ്യാസത്തിൽ ജൂലിയയ്‌ക്ക് സ്വർണം; ചരിത്രത്തിലാദ്യം

ടോക്യോ: ഒളിമ്പിക്‌സ് ചരിത്രത്തിൽ ആദ്യമായി അശ്വാഭ്യാസത്തിൽ സ്വർണമെഡൽ നേടി വനിതാ താരം. ജർമനിയുടെ ജൂലിയ ക്രയേവ്‌സ്‌കിയാണ് പുരുഷ താരങ്ങളെയെല്ലാം പിന്നിലാക്കി സ്വർണമെഡൽ സ്വന്തമാക്കിയത്. ഗ്രേറ്റ് ബ്രിട്ടണിന്റെ ടോം മക്‌ഈവൻ വെള്ളിയും ഓസീസ് താരം...

ലോകത്തിലെ ഏറ്റവും വലിയ വായ്; ഗിന്നസ് ബുക്കിൽ ഇടം നേടി 31കാരി

കുട്ടിക്കാലത്ത് പലരുടെയും പരിഹാസം സഹിക്കേണ്ടി വന്നിട്ടുണ്ട്. അന്നൊക്കെ ഉണ്ടായ സങ്കടം ഇപ്പോൾ ഇല്ല; ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടിയ യുഎസ് വംശജയായ സാമന്ത രാംസ്‌ഡെല്‍ ഇത് പറഞ്ഞത് തികഞ്ഞ അഭിമാനത്തോടെ തന്നെ...

9 വര്‍ഷമായി പാലിയേറ്റീവ് ആംബുലന്‍സ് ഡ്രൈവർ; കോവിഡ് കാലത്ത് ഊർജമായി മറിയാമ്മ

കോഴിക്കോട്: കോവിഡ് മഹാമാരിയുടെ അതിവ്യാപനത്തിനിടയിലും അതിജീവനത്തിന്റെ കാവലാളായി തിരുവമ്പാടി ലിസ ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവർ മറിയാമ്മ ബാബു. പിപിഇ കിറ്റ് ധരിച്ച് അർധരാത്രിയടക്കം രോഗികളെയുമായി ആശുപത്രികളിലേക്കും വീടുകളിലേക്കും നിരന്തര ഓട്ടത്തിലാണ് ഈ 52കാരി. ഒമ്പതുവർഷമായി...

കോവിഡ് മൂലം മരിച്ച സ്‌ത്രീയുടെ ശവസംസ്‌കാര ചടങ്ങ് ഏറ്റെടുത്ത് നടത്തി വനിതകൾ

കണ്ണൂർ: കോവിഡ് ബാധിച്ച് മരിച്ച സ്‌ത്രീയുടെ ശവസംസ്‌കാര ചടങ്ങ് ഏറ്റെടുത്ത് നടത്തി വനിതകൾ മാതൃകയായി. തൊക്കിലങ്ങാടിയിൽ ബുധനാഴ്‌ച മരിച്ച ലക്ഷംവീട്ടിൽ കെ ഉഷയുടെ ശവസംസ്‌കാര ചടങ്ങാണ് വനിതകൾ ഏറ്റെടുത്ത് നടത്തിയത്. കണ്ണൂർ ഗവ....

ഭവാനിദേവി; ഫെൻസിങ്ങിൽ ഒളിമ്പിക്‌സ് യോഗ്യത നേടുന്ന ആദ്യ ഇന്ത്യക്കാരി; കേരളത്തിനും അഭിമാനം

കണ്ണൂർ: ലോകത്തെമ്പാടും ഒളിമ്പിക്‌സ് ആവേശം അലയടിക്കുമ്പോൾ ഇങ്ങ് കേരളത്തില്‍ തലശ്ശേരിയിലും ആഹ്ളാദത്തിന് ഒട്ടും കുറവില്ല. ഫെൻസിങ്ങിൽ ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യക്കാരി എന്ന നേട്ടം കൈവരിച്ച സിഎ ഭവാനിദേവിയാണ് കേരളത്തിന് അഭിമാനമാകുന്നത്....

സിസ്‌റ്റർ ലിസ്‌മി; കേരളത്തിലെ ആദ്യത്തെ ‘ക്യാമറാ നൺ’

തൃശൂർ: പുരുഷന് ഒരു ജോലി സ്‌ത്രീക്ക് മറ്റൊരു ജോലി എന്നുള്ള കാഴ്‌ചപ്പാട്‌ മാറി ഇന്ന് ലിംഗ വ്യത്യാസമില്ലാതെ എല്ലാവരും ഇഷ്‌ടമുള്ള മേഖല തിരഞ്ഞെടുക്കുന്നുണ്ട്. എങ്കിലും ചില മേഖലകളിൽ സ്‌ത്രീകൾ ഇപ്പോഴും കുറച്ച് പുറകിലാണ്....
- Advertisement -