Fri, Mar 29, 2024
22.9 C
Dubai
Home Tags Vanitha Varthakal

Tag: Vanitha Varthakal

വനിതാ സംവരണം 50 ശതമാനം ഉയർത്തണമെന്ന് വനിതാ എംപിമാർ

ന്യൂഡെൽഹി: ലോക വനിതാ ദിനത്തിൽ 50 ശതമാനം പ്രാതിനിത്യം വേണമെന്ന ഉന്നയിച്ച് രാജ്യസഭയിൽ വനിതാ എംപിമാർ. രാജ്യസഭയുടെ ശൂന്യവേളയിലാണ് വനിതാ പ്രാതിനിധ്യം നടപ്പാക്കണമെന്ന് വനിതാ എംപിമാർ ശക്‌തമായി ആവശ്യപ്പെട്ടത്. ശിവസേന എംപി പ്രിയങ്ക...

‘ഹർഷ’ നെയ്‌തെടുക്കുന്ന ‘ഐറാലൂം’; മലബാറിൽ നിന്ന് മാതൃകയാകുന്ന യുവസംരംഭക

പ്ളാസ്‌റ്റിക് ഇല്ലാത്ത ഒരു ലോകത്തെ കുറിച്ച് നമുക്ക് ചിന്തിക്കാൻ സാധിക്കുമോ? ഇല്ലെന്നാവും ഭൂരിഭാഗം ആളുകളുടെയും മറുപടി. കാരണം, അത്രമേൽ പ്ളാസ്‌റ്റിക് നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത സ്‌ഥാനം നേടി കഴിഞ്ഞു. ഈ വാർത്ത...

വനിതാദിനം; സർക്കാർ സർവീസിലെ സ്‌ത്രീകൾക്ക് അവധി പ്രഖ്യാപിച്ച് തെലങ്കാന

ഹൈദരാബാദ്: വനിതാ ദിനത്തോട് അനുബന്ധിച്ച് സർക്കാർ സർവീസിലെ വനിതകൾക്ക് അവധി പ്രഖ്യാപിച്ച് തെലങ്കാന. ഞായറാഴ്‌ചയാണ് ഇത് സംബന്ധിച്ച അറിയിപ്പ് സർക്കാർ പുറത്തുവിട്ടത്. തെലങ്കാന ഗവർണർ തമിളിസൈ സൗന്ദരരാജനും മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവും...

ലോകവ്യാപാര സംഘടനക്ക് ആദ്യമായി വനിതാ മേധാവി

ജനീവ: ലോകവ്യാപാര സംഘടന(ഡബ്‌ള്യുടിഒ)ക്ക് ആദ്യമായി വനിതാ മേധാവി. എന്‍ഗോസി ഒകോന്‍ജോ ഇവാലയാണ് 164 രാജ്യങ്ങളുടെ കൂട്ടായ്‌മയായ ലോക വ്യാപാര സംഘടനയുടെ മേധാവിയായി തിരഞ്ഞെടുക്കപ്പെട്ടത്. സാമ്പത്തിക ശാസ്‍ത്രജ്‌ഞയും നൈജീരിയയുടെ മുന്‍ ധനമന്ത്രിയുമാണ് ഇവര്‍. ഡബ്‌ള്യുടിഒ മേധാവിയാകുന്ന...

സിആർപിഎഫ് കോബ്രയുടെ ഭാഗമായി വനിതകളും; ലോകത്താദ്യം

ന്യൂഡെൽഹി: മാവോവാദികളെ നേരിടാനുള്ള സിആർപിഎഫിന്റെ പ്രത്യേക സേനാ വിഭാഗമായ കോബ്രയിൽ ഇനി വനിതകളും. സേനയുടെ ആറു മഹിളാ ബറ്റാലിയനുകളിൽ നിന്ന് തിരഞ്ഞെടുത്ത 34 വനിതാ ഉദ്യോഗസ്‌ഥർ ഉൾപ്പെട്ട വിഭാഗം നിലവിൽ വന്നതായി സിആർപിഎഫ്...

മൊബൈൽ മോഷ്‌ടാവിനെ സ്‌കൂട്ടറിൽ പിന്തുടർന്ന് പിടികൂടി; വീട്ടമ്മക്കും മകൾക്കും അഭിനന്ദന പ്രവാഹം

ആലുവ: മൊബൈൽ മോഷ്‌ടിച്ചയാളെ സ്‌കൂട്ടറിൽ പിന്തുടർന്ന് പിടികൂടിയ വീട്ടമ്മക്കും മകൾക്കും നാട്ടുകാരുടെ അഭിനന്ദന പ്രവാഹം. ഇതര സംസ്‌ഥാന തൊഴിലാളികൾ വാടകക്ക് താമസിക്കുന്ന കെട്ടിടത്തിൽ നിന്ന് മോഷണം നടത്തിയ മാറമ്പിള്ളി കല്ലായത്ത് പറമ്പിൽ ശ്രീക്കുട്ടനെ...

17 ദിവസം, 213 കോഴ്സുകള്‍; ഗായത്രിയുടെ പഠന മികവിന് ലോക റെക്കോര്‍ഡ്

പത്തനംതിട്ട: കോവിഡ് കാലത്തെ പലരും വിനിയോഗിച്ചത് പല രീതികളിലാണ്. ചിലര്‍ക്കത്ത് വിരസതയുടെ നാളുകള്‍ ആണെങ്കില്‍ മറ്റ് ചിലര്‍ക്കത് ഉള്ളില്‍ ഉറങ്ങിക്കിടന്ന വ്യത്യസ്‌തമായ കലകളുടെയും കഴിവുകളും ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളുകളാണ്. പലരുടേയും കോവിഡ് കാലത്തെ കലാപരമായ...

പൊതുബോധ ‘വൈകല്യങ്ങളെ’ വെല്ലുവിളിച്ച് അശ്വതി എംബിബിഎസ് പ്രവേശനം നേടി

മഞ്ചേരി: ഹൈക്കോടതിയുടെ അനുകൂല വിധിയുമായി അശ്വതി മഞ്ചേരി ഗവ. മെഡിക്കൽ കോളേജിൽ പ്രവേശനം നേടി. സെറിബ്രൽ പാൾസിയുടെ പ്രയാസങ്ങളെ മറികടന്നാണ് അശ്വതി നീറ്റ് പരീക്ഷയിൽ 556ആം റാങ്ക് നേടിയിരുന്നത്. പ്രത്യേക പരിഗണനാ വിഭാഗത്തിൽ...
- Advertisement -