കനത്ത മഴയ്‌ക്കിടെ യുവാവ് അബോധാവസ്‌ഥയിൽ; തോളിലേറ്റി വനിതാ ഇന്‍സ്‌പെക്‌ടര്‍

By Syndicated , Malabar News
woman-police-inspector-carries-unconscious-man
Ajwa Travels

ചെന്നൈ: സമൂഹ മാദ്ധ്യമങ്ങളില്‍ കയ്യടി നേടി ചെന്നൈ ടിപി ഛത്രം പോലീസ് സ്‌റ്റേഷനിലെ വനിതാ ഇന്‍സ്‌പെക്‌ടര്‍ രാജേശ്വരി. ചെന്നൈയില്‍ തുടരുന്ന കനത്ത മഴയില്‍ ടിപി ഛത്രം ഏരിയ സെമിത്തേരിയില്‍ അബോധാവസ്‌ഥയില്‍ കിടന്നയാളെ രാജേശ്വരി രക്ഷപ്പെടുത്തുന്ന വീഡിയോയാണ് സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലാവുന്നത്.

പോലീസ് ഇന്‍സ്‌പെക്‌ടര്‍ യുവാവിനെ തോളില്‍ കയറ്റിഒരു ഓട്ടോയ്‌ക്കടുത്തേക്ക് ഓടുന്നത് വീഡിയോയില്‍ കാണാം. സഹപ്രവര്‍ത്തകര്‍ തന്നെയാണ് രാജേശ്വരിയുടെ പ്രവര്‍ത്തനങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുകയും സമൂഹ മാദ്ധ്യമങ്ങളില്‍ പങ്കുവെച്ചതും. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ രാജേശ്വരിക്ക് നാനാഭാഗത്തു നിന്നും അഭിനന്ദന പ്രവാഹമാണ്.

Read also: ‘ടേയ്‌ക് കെയര്‍ ചെന്നൈ’; കോൺഗ്രസ് പ്രവർത്തകരോട് രാഹുൽ ഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE