Wed, May 1, 2024
34.5 C
Dubai
Home Tags Vanitha Varthakal

Tag: Vanitha Varthakal

രേഷ്‌മ മോഹന്‍ദാസും ഗീതാ ഗോപിനാഥും; വോഗ് പട്ടികയിലെ മറ്റ് രണ്ട് മലയാളികള്‍

വോഗ് ഇന്ത്യയുടെ 'വുമണ്‍ ഒഫ് ദി ഇയര്‍' സ്‌ഥാനം നേടിയ സംസ്‌ഥാന ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറെ പ്രശംസയും അഭിനന്ദനങ്ങളും കൊണ്ട് മൂടുമ്പോള്‍, അതിനിടയില്‍ പട്ടികയില്‍ ഇടം നേടിയ മറ്റ് രണ്ട് മലയാളികളുടെ...

ദേശീയഗാനം ചില്ലുകുപ്പിയില്‍; റെക്കോഡുകളില്‍ സ്‌ഥാനം പിടിച്ച് ഐശ്വര്യ

കൊടുങ്ങല്ലൂര്‍: ചില്ലുകുപ്പിയില്‍ പതിമൂന്ന് ഭാഷകളിലായി ദേശീയ ഗാനം എഴുതിച്ചേര്‍ത്ത കൊടുങ്ങല്ലൂര്‍ സ്വദേശിനിക്ക് അംഗീകാരം. മംഗലാപുരത്ത് ഫിസിയോ തെറാപ്പി വിദ്യാര്‍ഥിനിയായ എറിയാട് ചീരപ്പറമ്പില്‍ സുധീറിന്റെ മകള്‍ ഐശ്വര്യയാണ് ബോട്ടില്‍ ആര്‍ട്ടിലൂടെ ഏഷ്യന്‍ ബുക്ക് ഓഫ്...

ഹര്‍പ്രീത് സിംഗ്; വിമാനക്കമ്പനിയുടെ സിഇഒ ആകുന്ന ആദ്യ ഇന്ത്യന്‍ വനിത

ന്യൂഡെല്‍ഹി: ഇന്ത്യയിലെ വ്യോമയാന മേഖലയില്‍ ചരിത്രപരമായ വിപ്‌ളവത്തിന് തുടക്കം കുറിച്ചുകൊണ്ട് ഹര്‍പ്രീത് സിംഗ് ഇന്ത്യയില്‍ ഏതെങ്കിലുമൊരു വിമാനകമ്പനിയുടെ തലപ്പത്തെത്തുന്ന ആദ്യ വനിതയായി. എയര്‍ ഇന്ത്യയുടെ അനുബന്ധ കമ്പനിയായ അലയന്‍സ് എയറിന്റെ സിഇഒ ആയി...

സ്‌ത്രീകൾക്കും ഫയർ ആന്റ്‌ റെസ്‌ക്യൂ സർവീസിൽ ഹോം ഗാർഡുകളാകാം; ചരിത്ര പ്രഖ്യാപനവുമായി സർക്കാർ

തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി ഫയർ ആന്റ്‌ റെസ്‌ക്യൂ സർവീസിൽ ഹോം ഗാർഡുകളായി സ്‌ത്രീകളെ നിയമിക്കാൻ ഉത്തരവായതായി മുഖ്യമന്ത്രി പിണറായി വിജയൻ. അതിനുപുറമേ, 30% വനിതാസംവരണവും ഉറപ്പാക്കിയതായി മുഖ്യമന്ത്രി പറഞ്ഞു. അഗ്‌നിരക്ഷാ വകുപ്പിലും പോലീസിലും നിയമിക്കുന്ന ഹോം...

സർക്കാർ സ്‌കൂളിൽ പഠിച്ചു വളർന്ന കാവ്യാജോസിന്‌ പിഎം റിസർച്ച് ഫെലോഷിപ്പ്

മലപ്പുറം: ജില്ലയിലെ തിരൂർ മാങ്ങാട്ടിരി സ്വദേശിനി കാവ്യ ജോസ് പ്രൈം മിനിസ്‌റ്റേഴ്‌സ് റിസർച്ച് ഫെലോഷിപ്പിന് അർഹതനേടി. രാജ്യത്തെ ഏറ്റവും ഉയർന്ന ഗവേഷണ ഫെലോഷിപ്പാണിത്. കെമിസ്ട്രിയിലെ സുപ്രാമോളികുലാർ കേജസ് ഗവേഷണത്തിനാണ്‌ ഇതനുവദിച്ചിരുക്കുന്നത് . പൂനയിലെ ഇന്ത്യൻ...

അഭിമാന നിമിഷം; നേവിയുടെ ആദ്യ വനിതാ പൈലറ്റുമാരായി ശിവാംഗി, ശുഭാംഗി, ദിവ്യ

കൊച്ചി: ഇന്ത്യന്‍ നാവിക സേനയിലെ ആദ്യ വനിതാ പൈലറ്റുമാരായി ശിവാംഗിയും, ശുഭാംഗിയും, ദിവ്യയും പരിശീലനം പൂര്‍ത്തിയാക്കി ചുമതല ഏറ്റെടുത്തു. കഴിഞ്ഞ ഡിസംബറില്‍ മൂന്നു പേരും പൈലറ്റുമാരായി യോഗ്യത നേടിയിരുന്നു. എന്നാല്‍ സ്വന്തമായി വിമാനം പറത്താനുള്ള...

വനിതകള്‍ക്കായി ഇ-ഓട്ടോ പദ്ധതി തുടങ്ങാനൊരുങ്ങി വ്യവസായ വകുപ്പ്

തിരുവനന്തപുരം: വനിതകള്‍ക്കായി സംസ്‌ഥാനത്ത് ഇ-ഓട്ടോ പദ്ധതി തുടങ്ങുമെന്ന് അറിയിച്ച് വ്യവസായ-കായിക വകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍. പൊതുമേഖലാ സ്‌ഥാപനമായ കേരള ഓട്ടോ മൊബൈല്‍സ് ലിമിറ്റഡുമായി സഹകരിച്ചാണ് വ്യവസായ വകുപ്പ് വനിതകള്‍ക്കായി ഇ-ഓട്ടോ പദ്ധതി...

മൂന്നാഴ്‌ച പ്രായമുള്ള കുഞ്ഞുമായി കലക്റ്റർ ഓഫീസിൽ; അഭിനന്ദിച്ച് സോഷ്യൽ മീഡിയ

ലഖ്‌നൗ: കോവിഡ് മഹാമാരി പടർന്നു പിടിച്ചതിനു ശേഷം വിശ്രമമില്ലാതെ രക്ഷാ കവചമായി പ്രവർത്തിക്കുന്നവരാണ് ആരോ​ഗ്യ പ്രവർത്തകരും മറ്റ് ഉദ്യോഗസ്‌ഥരും. ഇവർ ഓരോ ദിവസവും ചെയ്യുന്ന പ്രവർത്തനങ്ങൾ വിലമതിക്കാത്തതാണ്. സ്വന്തം ജീവൻ പോലും വെല്ലുവിളിയിൽ...
- Advertisement -