ദേശീയഗാനം ചില്ലുകുപ്പിയില്‍; റെക്കോഡുകളില്‍ സ്‌ഥാനം പിടിച്ച് ഐശ്വര്യ

By Syndicated , Malabar News
Aiswarya_Bottle art_Malabr news
Ajwa Travels

കൊടുങ്ങല്ലൂര്‍: ചില്ലുകുപ്പിയില്‍ പതിമൂന്ന് ഭാഷകളിലായി ദേശീയ ഗാനം എഴുതിച്ചേര്‍ത്ത കൊടുങ്ങല്ലൂര്‍ സ്വദേശിനിക്ക് അംഗീകാരം. മംഗലാപുരത്ത് ഫിസിയോ തെറാപ്പി വിദ്യാര്‍ഥിനിയായ എറിയാട് ചീരപ്പറമ്പില്‍ സുധീറിന്റെ മകള്‍ ഐശ്വര്യയാണ് ബോട്ടില്‍ ആര്‍ട്ടിലൂടെ ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും ഇടം പിടിച്ചത്. ആറ് വിദേശ ഭാഷകളിലും മലയാളം അടക്കമുള്ള ഏഴ് ഇന്ത്യന്‍ ഭാഷകളിലുമാണ് ഐശ്വര്യ ദേശീയ ഗാനം കുപ്പിയിലാക്കിയത്.

Read also: ഹര്‍പ്രീത് സിംഗ്; വിമാനക്കമ്പനിയുടെ സിഇഒ ആകുന്ന ആദ്യ ഇന്ത്യന്‍ വനിത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE