Tag: Vanitha Varthakal
വീട്ടമ്മയിൽ നിന്ന് ആഴക്കടൽ സ്‌കൂബ ഡൈവിങ്ങിലേക്ക്; മാതൃകയായി ഉമ മണി
ഒരിക്കൽ കടലിന്റെ ആഴങ്ങളെ പേടിച്ച് തീരത്ത് പകച്ചുനിന്ന സാധാരണ വീട്ടമ്മ, ഇന്ന് 49ആം വയസിൽ ആഴക്കടൽ സ്‌കൂബ ഡൈവിങ്ങിലേക്ക് എത്തിയെങ്കിൽ അതിന് കാരണം ഒന്ന് മാത്രമാണ്. ആർക്കും തോൽപ്പിക്കാൻ കഴിയാത്ത നിശ്‌ചയദാർഢ്യവും മനോധൈര്യവും...
പെൻഷൻ മുടങ്ങി; റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് 90കാരി- കരുത്തുറ്റ പോരാട്ടം
ഇടുക്കി: ഡെൽഹിയിൽ കേന്ദ്രത്തിന്റെ സാമ്പത്തിക അവഗണനക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടരും പ്രതിഷേധം നടത്തുന്നതിനിടെ, കേരളത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം നടത്തുകയാണ് 90-കാരിയായ പൊന്നമ്മ. അഞ്ചുമാസമായി ക്ഷേമ പെൻഷൻ മുടങ്ങിയതോടെ ജീവിതം പ്രതിസന്ധിയിലായ പൊന്നമ്മയാണ്...
റിപ്പബ്ളിക് പരേഡ്; ഡെൽഹി പോലീസ് സംഘത്തിൽ വനിതകൾ മാത്രം- നയിക്കാൻ മലയാളി
ന്യൂഡെൽഹി: ഈ വർഷത്തെ റിപ്പബ്ളിക് ദിന പരേഡ് പുതു ചരിത്രമാവുകയാണ്. ഡെൽഹി പോലീസ് പരേഡ് സംഘത്തിൽ ഇത്തവണ വനിതകൾ മാത്രമായിരിക്കും അണിനിരക്കുക. മലയാളി ഐപിഎസ് ഓഫീസർ ശ്വേത കെ സുഗതനാണ് ഇത്തവണയും 147...
കേരളത്തിലെ ആദ്യ ട്രാൻസ് വുമൺ എംബിബിഎസ് ഡോക്‌ടർ; പോരാട്ട വീഥിയിൽ വിഭ
കേരളത്തിലെ ആദ്യ ട്രാൻസ് വുമൺ എംബിബിഎസ് ഡോക്‌ടർ എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് പാലക്കാട് അകത്തേത്തറ സ്വദേശിയായ വിഭ ഉഷ രാധാകൃഷ്‌ണൻ. എംബിബിഎസ് എന്ന നേട്ടം എത്തിപ്പിടിക്കുന്നതിനൊപ്പം തന്നെ, അവനിൽ നിന്ന് അവളിലേക്കുള്ള ദൂരവും...
മുടിക്ക് ഇത്രേം നീളമോ! ലോക റെക്കോർഡ് സ്വന്തമാക്കി ഇന്ത്യക്കാരി
ഇന്ത്യക്കാരിയെ തേടിയെത്തി ലോകത്തെ ഏറ്റവും നീളമുള്ള മുടിക്കുള്ള ഗിന്നസ് വേൾഡ് റെക്കോർഡ്. ഉത്തർപ്രദേശിൽ നിന്നുള്ള 46- കാരിയായ സ്‌മിത ശ്രീവാസ്‌തവയാണ് റെക്കോർഡ് സ്വന്തമാക്കിയത്. സ്‌മിതയുടെ മുടിക്ക് ഏഴ് അടി ഒമ്പത് ഇഞ്ച് നീളമുണ്ടെന്ന്...
വീൽചെയറിലും തളരാത്ത പോരാട്ടം; ഷെറിൻ ഷഹാന ഇന്ത്യൻ റെയിൽവേ ഉദ്യമത്തിലേക്ക്
വിധിയുടെ ദുരിതക്കയത്തിൽ നിന്നും ഒരിക്കൽപോലും കാലിടറാതെ, വിജയമെന്ന ദൃഢനിശ്‌ചയത്തിലേക്ക് പോരാട്ടം തുടർന്ന ഷെറിൻ ഷഹാന പുതിയ ഉദ്യമത്തിലേക്ക്. (Sherin Shahana ) ഷെറിൻ ഇനി ഇന്ത്യൻ റെയിൽവേയുടെ ഭാഗമാകും. ഇന്ത്യൻ റെയിൽവേസ് മാനേജ്‌മെന്റ്...
നിർത്തിയിട്ട ഓട്ടോ തിരക്കുള്ള റോഡിലേക്കു ഉരുണ്ടിറങ്ങി; രക്ഷകയായെത്തിയ മിടുക്കിയിതാ മലപ്പുറത്തുണ്ട്!
ഡ്രൈവറില്ലാത്ത സമയത്ത് നിർത്തിയിട്ട ഓട്ടോ റോഡിലേക്കു ഉരുണ്ടിറങ്ങിയപ്പോൾ വാഹനത്തിൽ ഇരിക്കുകയായിരുന്ന സ്‌ത്രീകൾക്കും കുട്ടികൾക്കും രക്ഷകയായി എത്തിയ ആ കൊച്ചുമിടുക്കിയിതാ ഇവിടെയുണ്ട്, മലപ്പുറത്ത്. വിദ്യാർഥിനിടെ അവസരോചിത ഇടപെടലിൽ വൻ അപകടമായിരുന്നു ഒഴിവായത്. അപകടത്തിന്റെ ദൃശ്യങ്ങൾ...
ഇന്ത്യയുടെ അഭിമാന താരമായി വിദ്യ രാംരാജ്; പിടി ഉഷയുടെ റെക്കോർഡിനൊപ്പം
ഹാങ്ചൗ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ അഭിമാന താരമായി വിദ്യ രാംരാജ്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓട്ടക്കാരിയും മലയാളിയും കൂടിയായ പിടി ഉഷക്കൊപ്പം എത്തിയിരിക്കുകയാണ് വിദ്യ രാംരാജും. വനിതകളുടെ 400 മീറ്റർ ഹാർഡിൽസിൽ...






































