Tag: Vanitha Varthakal
ഏഴ് വർഷമായി കെട്ടിടനിർമാണ മേഖലയിൽ തൊഴിൽ; വെല്ലുവിളികളെ അതിജീവിച്ചു 31-കാരി
ജീവിക്കാൻ മാന്യമായ ഒരു ജോലി എന്നതാണ് മുഖ്യം. ആത്‌മവിശ്വാസം ഉണ്ടെങ്കിൽ എന്ത് ജോലിയും ചെയ്യാൻ കഴിയുമെന്ന് തെളിയിക്കുകയാണ് 31 കാരിയായ കാമില ബെർണൽ. ആൺ-പെൺ വ്യത്യാസമില്ലാതെ, ജീവിക്കാൻ വേണ്ടി എന്ത് ജോലിയും ചെയ്യാമെന്ന...
60 വർഷം തുടർച്ചയായി രക്‌തദാനം; 80-കാരി ഗിന്നസ് റെക്കോർഡിൽ
രക്‌തദാനം മഹാദാനമെന്ന് ഏവരെയും ഓർമിപ്പിച്ചു കൊണ്ടേയിരിക്കുകയാണ് 80-കാരിയായ ജോസഫൈൻ മിഷേലൂക്ക്. ഇന്ന് പലരും രക്‌തദാനത്തിന് മടി കാണിക്കുന്നവരാണ്. എന്നാൽ, ഒരാളുടെ ജീവൻ രക്ഷിക്കുക എന്നതിനപ്പുറം വലിയൊരു സമ്മാനം നമുക്ക് മറ്റാർക്കും നൽകാനാവില്ലെന്ന് സ്വയം...
പിഴയായി ഒരുകോടി സമാഹരണം; വനിതാ സ്‌റ്റാഫിനെ അഭിനന്ദിച്ച് റെയിൽവേ മന്ത്രാലയം
മുംബൈ: പിഴ ഇനത്തിൽ ഒരുകോടി രൂപ സമാഹരിച്ച ആദ്യ വനിതാ ടിക്കറ്റ് ചെക്കിങ് സ്‌റ്റാഫിന് അഭിനന്ദനവുമായി റെയിൽവേ മന്ത്രാലയം. ദക്ഷിണ റെയിൽവേയിലെ ചീഫ് ടിക്കറ്റ് ഇൻസ്‌പെക്‌ടർ റോസലിൻ ആരോകിയ മേരിയാണ്, ടിക്കറ്റ് എടുക്കാത്ത...
എന്തിനാണ് വനിതകൾക്ക് മാത്രമായി ഒരു ദിനം? ചരിത്രം അറിയാം
എന്തിനാണ് വനിതകൾക്ക് മാത്രമായി ഒരു ദിനം? ഇത് ചിന്തിക്കാത്തവരായി ആരും ഉണ്ടാവില്ല. ഓരോ വർഷവും വനിതാ ദിനം വന്നെത്തുമ്പോൾ എല്ലാവരിലും ഉണ്ടാവുന്ന ഒരു ചോദ്യമാണിത്. ഈ ദിവസത്തിന് പിന്നിലെ ചരിത്രവും പ്രാധാന്യവും അധികമാർക്കും...
വനിതാദിന സമ്മാനവുമായി കൊച്ചി മെട്രോ; ടിക്കറ്റ് എവിടേക്കാണേലും ഒരേ നിരക്ക്
കൊച്ചി: വനിതാദിന സമ്മാനവുമായി കൊച്ചി മെട്രോ. അന്താരാഷ്‌ട്ര വനിതാ ദിനത്തോടനുബന്ധിച്ചു നാളെ എവിടേക്ക് ടിക്കറ്റ് എടുത്താലും സ്‌ത്രീകൾക്ക് ഒരേ നിരക്ക് ആണ് ഈടാക്കുക. എത്ര ദൂരത്തേക്കും എത്ര സ്‌റ്റേഷനിലേക്കും ടിക്കറ്റ് എടുത്താലും 20...
അക്രമിയെ മനോധൈര്യം കൊണ്ട് നേരിട്ടു; നാട്ടുകാരുടെ ചുണക്കുട്ടിയായി അനഘ
കൊച്ചി: വീട്ടിനുള്ളിൽ കയറി അക്രമിച്ചയാളെ മനോധൈര്യം കൊണ്ട് നേരിട്ട് പ്രശംസ ഏറ്റുവാങ്ങിയിരിക്കുകയാണ് തൃപ്പൂണിത്തുറയിലെ പ്ളസ് വൺ വിദ്യാർഥിയായ അനഘ. തൃപ്പൂണിത്തുറയിലെ പറപ്പിള്ളി റോഡ് ശ്രീനിലയത്തിൽ ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. അമ്മയും അച്ഛനും...
സ്രാങ്ക് ലൈസൻസ് സ്വന്തമാക്കി എസ് സന്ധ്യ; സംസ്‌ഥാനത്തെ ആദ്യ വനിത
ആലപ്പുഴ: സ്രാങ്ക് ലൈസൻസ് നേടിയ സംസ്‌ഥാനത്തെ ആദ്യ വനിതയെന്ന ബഹുമതി സ്വന്തമാക്കി ചേർത്തല പെരുമ്പളം സ്വദേശിനിയായ എസ് സന്ധ്യ. കേരള ഇൻലാൻഡ് വെസൽ (കെഐവി) റൂൾ 2010 പ്രകാരം നടന്ന സ്രാങ്ക് ടെസ്‌റ്റിലാണ്...
സൗദിവനിത ബഹിരാകാശ യാത്രക്ക്
റിയാദ്: കർശനമായ മത നിയമങ്ങളും നിയന്ത്രണങ്ങളുമുള്ള സൗദി അറേബ്യയിൽ നിന്ന് ആദ്യമായി ഒരു വനിത ബഹിരാകാശത്തേക്ക്. 2023ന്റെ അവസാനത്തിന് മുൻപ് വനിതാ ബഹിരാകാശ യാത്രികയായ റയ്‌യാന ബർനാവി 10 ദിവസത്തെ ബഹിരാകാശ ദൗത്യത്തിൽ...






































