Tue, Oct 21, 2025
29 C
Dubai
Home Tags Varthamanam Movie

Tag: Varthamanam Movie

‘വര്‍ത്തമാനം’ 12ന് തന്നെ; സിനിമാ വിശേഷങ്ങൾ പങ്കുവെച്ച് പാർവതി

തന്റെ സിനിമയായ 'വര്‍ത്തമാനം' മാർച്ച് 12ന് തന്നെ റിലീസ് ചെയ്യുമെന്ന് വ്യക്‌തമാക്കി അഭിനേത്രി പാർവതി തിരുവോത്ത്. കാലങ്ങള്‍ക്ക് ശേഷം തന്റെ സിനിമ റിലീസിന് എത്തുന്നതിന്റെ സന്തോഷത്തിലാണെന്നും ഒരു പോരാട്ടത്തിന്റെ കഥയായ 'വര്‍ത്തമാനം' എല്ലാവരും...

പാർവതിയുടെ ‘വർത്തമാനം’, ‘ആർക്കറിയാം’ ഒരുമിച്ച് തിയേറ്ററിലേക്ക്; മാർച്ച് 12ന്

പാർവതി തിരുവോത്ത് കേന്ദ്ര കഥാപാത്രമായി എത്തുന്ന രണ്ട് ചിത്രങ്ങൾ ഒരേ ദിവസം തിയേറ്ററുകളിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തും. സിദ്ധാർഥ്‌ ശിവ സംവിധാനം ചെയ്യുന്ന 'വർത്തമാനം', സാനു ജോൺ വർഗീസ് സംവിധാനം ചെയ്യുന്ന 'ആർക്കറിയാം' എന്നിവയാണ്...

‘സിന്ദഗി’; വര്‍ത്തമാനത്തിലെ ആദ്യ ഗാനമെത്തി

പാർവതി തിരുവോത്തിന്റെ പുതിയ ചിത്രം 'വര്‍ത്തമാന'ത്തിലെ ആദ്യ ഗാനമെത്തി. ചിത്രത്തിലെ 'സിന്ദഗി' എന്ന ഗാനമാണിപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. മഞ്‌ജു വാര്യർ, റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ, നവ്യ നായർ എന്നിവരുടെ ഫേസ്ബുക്ക് പേജ്...

‘വര്‍ത്തമാനം’ മാര്‍ച്ച് 12ന് തിയേറ്ററുകളിലേക്ക്

പാർവതി തിരുവോത്ത് നായികയായി എത്തുന്ന സിദ്ധാർഥ് ശിവ ചിത്രം 'വർത്തമാനം' തിയേറ്ററുകളിലേക്ക്. മാർച്ച് 12ന് ചിത്രം റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബെൻസി നാസർ നിർമ്മിക്കുന്ന ചിത്രത്തിൽ...

‘ഭയപ്പെടുത്തലാണ് ലക്ഷ്യം’; സെൻസർ ബോഡ് വിവാദത്തിൽ പ്രതികരിച്ച് പാർവതി

കൊച്ചി: വർത്തമാനം സിനിമക്കെതിരായ സെൻസർ ബോർഡ് അംഗം അഡ്വ. വി സന്ദീപ് കുമാറിന്റെ പരസ്യ പ്രസ്‌താവനയിൽ പ്രതികരണവുമായി നടി പാർവതി തിരുവോത്ത്. പിന്നിൽ ഭയപ്പെടുത്താനുള്ള ലക്ഷ്യമാണെന്നും ഇയാൾക്കെതിരെ ഇതുവരെ നടപടി എടുത്തിട്ടില്ലെന്നത് അൽഭുതമാണെന്നും...

‘ഇത് ഹിന്ദുസ്‌ഥാനാണ്’; വർത്തമാനം ടീസർ പുറത്തിറങ്ങി

കൊച്ചി: ജെഎന്‍യു ക്യാംപസിനുള്ളിലെ വിദ്യാർഥി സമരങ്ങളുടെ പശ്‌ചാത്തലത്തിൽ പാര്‍വതി തിരുവോത്ത് കേന്ദ്രകഥാപാത്രമായി എത്തുന്ന വര്‍ത്തമാനത്തിന്റെ ടീസര്‍ പുറത്ത്. നടന്‍ ടൊവിനോ തോമസാണ് ടീസര്‍ പുറത്ത് വിട്ടത്. ഫെബ്രുവരി 19നാണ് ചിത്രം തീയറ്ററിൽ എത്തുന്നത്. സിദ്ധാര്‍ഥ്...

വിവാദങ്ങൾക്ക് വിട; ‘വർത്തമാനം’ റിലീസിനൊരുങ്ങുന്നു

പാർവതി തിരുവോത്ത് പ്രധാന വേഷത്തിൽ എത്തുന്ന സിദ്ധാർഥ് ശിവ സംവിധാനം ചെയ്‌ത 'വർത്തമാനം' റിലീസിനൊരുങ്ങുന്നു. ആര്യാടൻ ഷൗക്കത്ത് തിരക്കഥ ഒരുക്കിയ ചിത്രത്തിന് നേരത്തെ സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ചത് വിവാദമായിരുന്നു. ഇന്ത്യയിൽ നിരന്തരം...

‘വർത്തമാനം’ സെൻസർ ബോർഡ് അനുമതിനേടി; ഇത് മതേതര മനസുകളുടെ വിജയം -ആര്യാടൻ ഷൗക്കത്ത്

മലപ്പുറം: തിരക്കഥാകൃത്തും നിർമാതാവും ആര്യാടൻ ഷൗക്കത്തായത് കൊണ്ട് 'വര്‍ത്തമാനം' സിനിമക്ക് രാജ്യവിരുദ്ധ സിനിമാപട്ടം നൽകിയ കേരളത്തിലെ റീജിയണല്‍ സെന്‍സര്‍ ബോര്‍ഡ് അംഗവും ബിജെപി നേതാവുമായ അഡ്വ. സന്ദീപ് കുമാറിന് തിരിച്ചടി. കേരളത്തിലെ റീജിയണല്‍ സെന്‍സര്‍...
- Advertisement -